മരിക്കാനായി ട്രെയിനിന് മുന്നിൽ കിടന്ന യുവാവ് ദൈവദൂതനെ പോലെ പാഞ്ഞു വന്ന റെയിൽവേ പോലീസ്

ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്ന് ഏവർകും അറിയാമെങ്കിലും ഇന്നത്തെ തലമുറ കാണിക്കുന്നത് അതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ അങ്ങനത്തെ ഒരു സംഭവമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത് സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്താൻ ശ്രമിച്ച യുവാവിനെ എവിടെ നിന്നോ ദൈവ ദൂതനെ പോലെ പാഞ്ഞു വന്ന് രക്ഷിച്ച റെയിൽവേ പോലീസ് ഉദ്യോഗസ്ഥന്റെ വിഡിയോയാണ് സോഷ്യൽ ലോകത്ത് തന്നെ വൈറലായി മാറുന്നത്

സംഭവം നടന്നത് മുംബയിൽ ആണ് ഒരു മുപ്പത്തിരണ്ട് വയസ് തോന്നിക്കുന്ന യുവാവാണ് ഈ കടുംകൈ ചെയ്യാൻ ശ്രമിച്ചത് തൻറെ അമ്മ മരണപ്പെട്ട വിഷമത്തിൽ മാനസികമായി തകർന്ന് പോയതായിരുന്നു ആ യുവാവ് മുംബയിലെ വരാർ റയിൽവെ സ്റ്റേഷനിൽ ആയിരുന്നു ഈ നാടക്കിയ സംഭവം അരങ്ങേറിയത് രാവിലെ പതിനൊനിന്നും പന്ത്രണ്ടിനും ഇടയിൽ ആയിരുന്നു ഇത് നടക്കുന്നത് റെയിൽവേ സ്റ്റേഷനിൽ ഈ സമയം നല്ല തിരക്കും ഉണ്ടായിരുന്നു

ട്രെയിൻ വരുന്ന സമയം ആയപ്പോൾ ഇതേഹം റെയിൽവേ ട്രാക്കിൽ ഇറങ്ങി ഒരു തുണി പാളത്തിൽ വിരിച്ച് അതിൻറെ മുകളിൽ കിടക്കുകയായിരുന്നു എന്നാൽ ഇതേഹം കിടക്കുന്നത് കണ്ട ആരും അയാളെ അവിടെ നിന്ന് മാറ്റാനോ മറ്റും വരുന്നില്ല എന്നത് വീഡിയോയിൽ നിന്ന് വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നതാണ് അതേ സമയം തന്നെ ഇതേഹം കിടന്ന പാളത്തിൽ കൂടി ട്രെയിനും വരുന്നുണ്ടായിരുന്നു എന്നാൽ ആരും അവിടെ നിന്ന് അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചിരുന്നില്ല

പക്ഷെ അവിടെ കൂടി നിന്നിരുന്ന ആൾകാർ ഒച്ച എടുത്ത് ബഹളം വെക്കാൻ തുടങ്ങിയിരുന്നു ഇതേ സമയം ബഹളം കേട്ട് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ദൈവ ദൂതനെ പോലെ എവിടെ നിന്നോ പാഞ്ഞു വന്ന് അതേഹത്തെ റെയിൽവേ ട്രാക്കിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു ഒരു പക്ഷെ ആ ഉദ്യോഗസ്ഥൻ അവിടെ എത്തിയിലായിരുന്നുവെങ്കിൽ അയാളുടെ ജീവൻ തന്നെ പോകുമായിരുന്നു

അമ്മയോടപ്പം താമസിച്ചിരുന്ന വീരാർ സ്വദേശിയായിരുന്നു ഈ കടും കൈ ചെയ്‌തത്‌ കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ അമ്മ മരണ പെടുകയായിരുന്നു അതോടെ അദ്ദേഹം മാനസികമായി ആകെ തകർന്ന ആ യുവാവ് സ്വയം ജീവൻ എടുക്കാൻ ശ്രമിച്ചത് എന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി പക്ഷെ ദൈവ ദൂതനെ പോലെ പാഞ്ഞു വന്ന ആ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിനെ രക്ഷപെടുത്തിയത് വീഡിയോ പുറത്ത് വന്നതിന് പുറകെ നിരവതി പേരാണ് ആ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദനം കൊണ്ട് മൂടുന്നത്

x