അറുപത്തിയൊന്ന് വയസുള്ള അമ്മായിയച്ഛനോടൊപ്പം ഒളിച്ചോടിയ മരുമകൾ കോടതിയില്‍ പറഞ്ഞത് കേട്ടോ ? കണ്ണ് തള്ളി ഭർത്താവ് തൊലി കട്ടി അപാരം

അമ്മായിഅച്ചൻ മരുമകളെയും കൊണ്ട് ഒളിച്ചോടിയ വാർത്ത കേരളക്കരയെ അമ്പരപ്പിച്ചിരുന്നു വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്‍റ് എന്ന അറുപത്തിയൊന്ന് വയസ് കാരനും, മുപ്പത്തി മൂന്ന് വയസുള്ള മകൻറെ ഭാര്യ റാണിയുമാണ് ഏഴു വയസ്സുള്ള ഇളയ കുട്ടിയുമായി കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തിയതി നാടുവിട്ടത് അന്ന് വാർത്ത ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, ഇരുവരെയും ഇപ്പോൾ കണ്ടെത്തി കോടതിയിൽ എത്തിച്ചപ്പോൾ ഉള്ള സംഭവമറിഞ്ഞാണ് നാട്ടുകാർ ഞെട്ടുന്നത് മൂത്ത കുട്ടിയായ പത്തുവയസുകാരിയെ തൻറെ ഭർത്താവിനൊപ്പം വിട്ട ശേഷമാണ് യുവതിയും അമ്മായിഅച്ഛനും നാട്ടുകാരും വീട്ടുകാരും അറിയാതെ നാടുവിട്ടത്, വിന്റസന്റെ ഭാരിയ വത്സമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് പന്ത്രണ്ട് വർഷം മകൻറെ ഭാര്യ ആയിരുന്ന റാണിയെയും പ്രണയിച്ച് കൊണ്ട് അമ്മായിഅച്ഛൻ ഒളിച്ചോടിയ നാണം കേട്ട കഥ പുറംലോകമറിഞ്ഞത്, പന്ത്രണ്ട് വർഷംമുമ്പാണ് പത്തനംതിട്ട സ്വദേശിനിയായ റാണി ഒരു സ്വകരിയ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവേ അവിടത്തെ ആംബുലൻസ് ഡ്രൈവർ ആയ പ്രിൻസുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്‌തത്‌

പിന്നീട് വെള്ളരിക്കുണ്ടിൽ പ്രിൻസിൻറെ കുടുംബ വീട്ടിലാണ് ഇവർ താമസിച്ചത്, ഇതിനിടെയാണ് റാണിയും ഭർത്താവിനെ പിതാവ് വിൻസെൻറ് അടുപ്പത്തിൽ ആകുന്നതു സംഭവം വീട്ടിൽ അറിഞ്ഞതോടെ വലിയതോതിലുള്ള പ്രശ്നങ്ങളുണ്ടായി പലതവണ നാട്ടുകാരും ഒടുവിൽ പോലീസും ഈ വിഷയത്തിൽ ഇടപെട്ടു ബന്ധുക്കളും നാട്ടുകാരും താക്കീത് നൽകിയെങ്കിലും, റാണിയും വിന്റ്‌സെന്റും പ്രേമബന്ധം തുടരുകയായിരുന്നു ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റി എന്നാൽ ഒളിച്ചോട്ടത്തിന് രണ്ടുദിവസം മുമ്പ് വിന്റസെൻ വാഹനം അയച്ച് കൊടുക്കുകയായിരുന്നു റാണിയെ തിരികെ എത്തിക്കുകയുമായിരുന്നു റാണി തിരിച്ചു വന്ന പിറ്റേ ദിവസം ആണ് ഇവർ ഇളയ കുട്ടിയും കൂടെ ഒളിച്ചോടിയ പയ്യന്നൂരിൽ തന്നെ ഇവർ ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ലോഡ്ജുകൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നില്ല

പോലീസ് പരിശോധനകൾ മറികടന്ന് ഒളിച്ചോടിയ കമിതാക്കളെ ചാലക്കുടിയിൽ വച്ചാണ് പോലീസ് പൊക്കിയത്, പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അധികം ആളുകൾ എത്തിപ്പെടാത്ത പഴയ ലോഡ്ജിൽ താമസിച്ചു കമിതാക്കൾ പയ്യന്നൂരിലെ മൊബൈൽ കടയിൽ നിന്നും മറ്റൊരു മൊബൈൽ സിം കാർഡ് എടുത്ത ശേഷം ഇന്നലെ പുലർച്ചെ ബസ്സിൽ ലോഡ്ജിൽ നിന്നും ചാലക്കുടിയിലേക്ക് രക്ഷപ്പെടുകയായിരുന്നു നാലുദിവസം ഇവർ പയ്യന്നൂരിൽ കഴിച്ചുകൂട്ടി തുടർന്ന് ബസ് യാത്രക്കിടെ പുതിയ സിം കാർഡ് ഉപയോഗിച്ച് ഫോൺവിളി നടത്തിയതോടെയാണ് പൊലീസ് വലയിലായത് തുടർന്ന് ഇവരെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി കേരളം ഇതുവരെ കേൾക്കാത്ത സംഭവങ്ങളാണ് ഹോസ്ദുർഗ് കോടതി സാക്ഷ്യംവഹിച്ചത് ഭർത്താവിനെ ഉപേക്ഷിച്ച് ഭർത്ത്പിതാവിനോടൊപ്പം ഒളിച്ചോടിയ യുവതിക്ക് അമ്മായിയപ്പൻറെ കൂടെ താമസിച്ചാൽ മതി എന്നുള്ള വാർത്ത കേട്ട് മലയാളികൾ ഞെട്ടി

പ്രണയം മൂത്ത് ഒളിച്ചോടിയ അമ്മായിഅപ്പനും മരുമകളും കൂടെ കൊണ്ടുപോയി കുട്ടിയെയും വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മരുമകൾ അമ്മായിയപ്പനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്, താൻ ഭർത്താവിനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മായിയപ്പൻ ഒപ്പം കഴിയാനാണ് താൽപ്പര്യമെന്നും കോടതിയിൽ റാണി ബോധിപ്പിച്ചു, ഇതേതുടർന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു അമ്മയ്ക്കൊപ്പം പോയാൽ മതിയെന്ന് റാണിക്കൊപ്പമുള്ള ഏഴു വയസ്സുള്ള മകൻ പറഞ്ഞതിനെ തുടർന്ന് കുട്ടിയെയും കൂട്ടി വിന്റസെന്റിനോടൊപ്പം റാണി പോയി പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും റാണിയും വിന്റ്‌സെന്റും പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നില്ല കുടുംബത്തിലെ എല്ലാവരും അറിഞ്ഞതും നാണക്കേട് ആയതും ഭർത്ത്പിതാവിന്റെയും മരുമകളുടെയും ഒളിച്ചോട്ടത്തിന് കാരണമായി

x