രാജ്യത്തിന് വേണ്ടി ജീ വൻ വരെ നൽകിയ ജവാന്റെ അമ്മ പരിശോധനക്ക് എത്തിയപ്പോൾ അമ്മയോട് ഡോക്ടർ ചെയ്തത് കണ്ടോ

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച വീര ജവാൻ്റെ ‘അമ്മ പരിശോധനക്ക് എത്തിയപ്പോൾ ആ അമ്മയോട് ഡോക്ടർ ചെയ്തത് കണ്ടോ.ഓരോ ഇന്ത്യക്കാരനും മനസ് നിറഞ്ഞേ ഇതൊക്കെ കാണാൻ സാധിക്കു.നമ്മുടെ രാജ്യത്തിൻറെ നെടും തൂണുകളായ രണ്ട് വിഭാഗങ്ങളാണ് പട്ടാളക്കാരും ഡോക്ടർമാരും. നമ്മുടെ സുരക്ഷക്ക് വേണ്ടി രാപ്പകലില്ലാതെ സ്വന്തം ജീവൻ പോലും പണയംവെച്ച് പോരാടുന്നവരാണ് ഇരു വിഭാഗക്കാരും ..നമ്മൾ ഇത്ര സുരക്ഷിതമായ് ഉറങ്ങുന്നുവെങ്കിൽ സ്വന്തം ജീവ ൻ നൽകിയും നമ്മുടെ ജീവൻ രക്ഷിക്കാൻ അതിർത്തിയിൽ നമ്മുക്ക് വേണ്ടി ഉറങ്ങാതെ നിൽക്കുന്ന പട്ടാളക്കാർ ഉള്ളതുകൊണ്ടാണ്.


 

അത് പോലെ തന്നെയാണ് ഡോക്ടർമാരും.പട്ടാളക്കാർ ശത്രു ക്കൾക്ക് എതിരെ പോരാടുമ്പോൾ ഡോക്ടർമാർ നമ്മുക്ക് തണലായ്യ് നമ്മുടെ ഒപ്പം തന്നെ ഉണ്ട് . ഇന്ന് ലോകം മുഴുവൻ ഒരു മ ഹാമാരിക്ക് എതിരെ പൊരുതുമ്പോൾ അതിൽ മുൻപന്തിയിൽ നിന്ന് പൊരുതുന്നത് നമ്മുടെ ഡോക്ടർമാരും നെഴ്സുമാരുമാണ് .ഇരുവരുടെയും ജീവൻ അപകടത്തിലാകാം എന്നറിഞ്ഞിട്ടും അവർ നമ്മുക്ക് വേണ്ടി പ്രയത്നിക്കുന്നു.ഇപ്പോൾ ഒരു ഡോക്ടറിന്റെ ക്ലിനിക്കിൽ നടന്ന വികാരനിർഭരമായ രംഗമാണ് ഏവരുടെയും കണ്ണ് നനയ്ക്കുന്നത് ..ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നിപ്പോകുന്ന നിമിഷങ്ങൾ ..സംഭവം നടന്നത് ഔറംഗാബാദിലാണ് രാജ്യത്തിന് വേണ്ടി ര ക്തസാക്ഷിത്വം വരിച്ച വീര ജവാൻ്റെ വൃദ്ധയായ അമ്മയും ജവാന്റെ പത്നിയും ഔറംഗാബാദിലുള്ള ഡോ. അൽത്താഫിൻറെ ക്ലിനിക്കിൽ പരിശോദനക്ക് വന്നതായിരുന്നു വൈദ്യ പരിശോധന കഴിഞ്ഞ ശേശം വൃദ്ധയായ ആ അമ്മ ഡോ. അൽത്താഫിൻറെടുത്ത് ചോദിച്ചു എത്ര രൂപ ആയെന്ന്

അപ്പോൾ ആ ഡോക്ടർ ചോദിച്ചത് ഇങ്ങനെയാണ്. “എനിക്കെന്റെ കൺസൾട്ടിംഗ് ഫീസ് വേണ്ട അമ്മേ: ഞാൻ നിങ്ങളെയൊന്ന് കെട്ടിപിടിച്ചോട്ടെ”…ഇത് കേട്ട് ആ അമ്മയുടെ കണ്ണുകൾ വരെ നിറഞ്ഞു ആ വീര ജവാന്റെ അമ്മയോടുള്ള ആ ഡോക്ടറിന്റെ പ്രവൃത്തി കണ്ട് ക്ലിനിക്കിൽ കൂടെ വന്ന വി ധവയായ മരുമകൾ വരെ കരഞ്ഞ് പോയ്

രാജ്യത്തിനു വേണ്ടി ര ക്തസാക്ഷിത്വം വരിച്ച ഒരു മകന്റെ അമ്മയെ ഇതിൽപരം എങ്ങനെ ആദരിക്കണം ..ഇതാണ് നമ്മുടെ രാജ്യം ആ ഡോക്ടർക്കും നമ്മുടെ രാജ്യത്തിന് വേണ്ടി ര ക്തസാക്ഷിത്വം വരിച്ച ആ ജവാനും കൊടുകാം ഒരു ബിഗ് സല്യൂട്ട്

x