94 മക്കൾ ഒള്ള ഒരു അച്ഛൻ ലോകത്തിലെ തന്നെ ഏറ്റവും വല്ലിയ കുടുംബം അറിയണം ഈ കുടുംബത്തിന്റെ വിശേഷം

94 മക്കൾ എന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് അമ്പരക്കും കാരണം ആരും ഇത് വിശ്വസിക്കാൻ തയാറാക്കില്ല ഒരു അച്ഛന് എങ്ങനെ ഇത്രയും മക്കൾ കാണും എന്നായിരിക്കും എന്നാൽ ഇത് വിശ്വസിച്ചാലേ മതിയാകു അതും നമ്മുടെ ഇന്ത്യയിൽ ആണ് ഈ അപൂർവ കുടുംബം ഉള്ളത് ഇവർക്ക് മറ്റൊരു റെക്കോർഡ് കൂടി നിലവിൽ ഒണ്ട് ലോകത്തിൽ തന്നെ ഏറ്റവും വലിയ കുടുംബം എന്ന അപൂർവ റെക്കോർഡ്

മിസോറാമിലാണ് ഈ അപൂർവ കൊടുംബം താമസിക്കുന്നത് ഇതിലെ നായകൻ സിയോണ ചാനിന് ആണ്. 1945 ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ 75 വയസായി ഇത്രയും വർഷത്തിന് ഇടയിൽ ഇദ്ദേഹം വിവാഹം കഴിച്ചത് 39 യുവതികളെയാണ് മുപ്പത്തി ഒമ്പത് ഭാര്യ മാർ ഒണ്ടങ്കിലും ഇതുവരെക്കും ആരെയും ഉപേക്ഷിക്കിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ട ഏറ്റവും നല്ല കാര്യം ഇവരെ എല്ലാവരെയും അദ്ദേഹം നല്ല പോലെ സംരക്ഷിക്കുന്നു

ഇത്രയും ഭാര്യമാരിൽ നിന്നുള അദ്ദേഹത്തിന് ഉണ്ടായ മക്കൾ ആകട്ടെ 94 പേരും ഇന്നും ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡായി തുടരുകയാണ് ഇത് കൂടാതെ അതേഹത്തിന്റെ 14 ആണ് മക്കളുടെ ഭാര്യമാരും അവരുടെ 33 കുട്ടികളും ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ സിയോണ ചാനിന്റെ കുടുംബത്തിലെ അംഗങൾ മാത്രം 181

ഇവർ എല്ലാവരും താമസിക്കുന്നത് ഒരു വീട്ടിൽ എന്നുള്ളതാണ് മറ്റൊരു കാര്യം ബംഗ്ലാദേശിന്റെയും ബർമയുടെയും അതിർത്തിയോട് ചേർന്ന് കിടക്കുന്ന മിസോറാമിൽ സ്ഥിതിചെയ്യുന്ന ബക്ത്‌വാങ് എന്ന പർവത ഗ്രാമത്തിലെ നാല് നിലയുള്ള ഒരു മാളിക കെട്ടിടമാണ് സിയോന നിർമ്മിച്ചിരിക്കുന്നത് നാല് നില കെട്ടിടത്തിൽ നൂറിലധികം മുറികളുണ്ട്. ഈ കെട്ടിടത്തിനെ ” ചുവാൻ താർ റൺ ” അല്ലെങ്കിൽ ന്യൂ ജനറേഷന് വീട് എന്നാണ് വിളിക്കുന്നത്

ഭാരിയമാർ തമ്മിൽ ഇതുവരെയും വഴക്കോ മരുമക്കളും അമ്മായും ആയിട്ടുള്ള അമ്മായി പോരോ ഈ വീട്ടിൽ ഇതു വരെ ഉണ്ടായിട്ടില്ല എന്നതാണ് മറ്റൊരു പ്രേത്യകത ഭാര്യമാർക്ക് താമസിക്കാൻ ഹോസ്റ്റലിൽ കാണ പെടുന്നത് പോലത്തുള്ള ഡോർമെന്ററി സംവിധാനം ആണ് എന്നാൽ സിയോണയുടെ താമസമാകട്ടെ ആ മാളികയുടെ താഴത്തെ നിലയിൽ ഒരു വലിയ ഡബിൾ ബെഡ്‌റൂമിലും ഒരോ ഭാര്യമാർക്കും ഒരാഴ്ചയാണ് അദ്ദേഹത്തിനോടൊപ്പം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത്

പകൽ സമയത്ത് അദ്ദേഹത്തിന്റെ കാര്യങ്ങൾ നിറവേറ്റാൻ ഏഴ് മുതൽ എട്ട് വരെ ഭാര്യമാർ കാണും പതിനേഴാം വയസിലാണ് അദ്ദേഹം അതിയമായി വിവാഹം കഴിക്കുന്നത്. സത്ത്യന്ഗിയാണ് ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഒരു വർഷത്തിൽ പത്ത് വിവാഹം വരെ കഴിച്ച അദ്ദേഹം അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു അതും ഒരു അപൂർവ റെക്കോർഡാണ്

ഇവരുടെ ഭക്ഷണ കാര്യവും വളരെ രസകരമാണ് ഒരു ദിവസത്തേക്ക് 100 കിലോക്ക് മുകളിൽ ഭക്ഷണം ഇവർക്ക് ഭക്ഷിക്കാൻ തന്നെ വേണ്ടി വരും ദിവസവും 90 കിലോ അരിയും 60 കിലോ ഉരുളക്കിഴങ്ങുംഉപയോഗിക്കുന്ന ഈ കുടുംബം. നോൺ വെജ് ഭക്ഷണം തയാറാക്കുന്ന ദിവസങ്ങളിൽ അത്താഴം തയ്യാറാക്കാൻ 30ൽ അതികം ചിക്കൻ വരെ ആവശ്യം വരാറുണ്ട്

മറ്റൊരു കാര്യം ഇവർ കഴിക്കുന്ന ഭക്ഷണം എല്ലാം ഇവർ സ്വയം കൃഷി ചെയ്‌ത്‌ ഉൽപാദിപ്പിക്കുന്നതാണ്
വീടിനോട് ചേർന്നുള്ള വലിയ കൃഷി സ്ഥലത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയുന്നു അത് പോലെ തന്നെ കോഴിയെയും പന്നിയെയും വളർത്തുന്നുണ്ട് ഈ ഭക്ഷണം എല്ലാം പാചകം ചെയുന്നത് വീട്ടിൽ ഉള്ള ഒരു വലിയ അടുക്കളയിൽ ആണ് എന്നുള്ളതും വളരെ കൗതുകകരമാണ്

കന്നുകാലികളെ വളർത്തുന്നതും , കൃഷിയും, മര പണിയും, ചെറുകിട കുടിൽ വ്യവസായങ്ങളും അലുമിനിയം പാത്ര നിർമ്മാണം തുടങ്ങിയവയാണ് കുടുംബത്തിലെ ആണുങ്ങളുടെ ജോലി കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം തന്നെ ഒരു സ്കൂളും സ്ഥാപിച്ചു, ഇളയ സഹോദരൻ ആണ് അതിന്റെ പ്രവർത്തനം നോക്കുന്നത് ഇനി വേണമെങ്കിൽ ഒരു വിവാഹം കൂടി കഴിക്കാൻ തയാറാണെന്നാണ് സിയോണ ഇപ്പോഴും പറയുന്നത് ഏതായാലും ഈ കുടുംബം ഒരു അപൂർവം തന്നെ എന്ന് പറയാം

x