
പശു ആണ് തൻ്റെ അമ്മ എന്ന് വിശ്വസിച്ച നായക്കുട്ടിയെ പശുവിൽ നിന്നും അകറ്റിയപ്പോൾ സംഭവിച്ചത് കണ്ടോ
പശു ആണ് തൻ്റെ ‘അമ്മ എന്ന് വിശ്വസിച്ച നായക്കുട്ടിയെ പശുവിൽ നിന്നും അകറ്റിയപ്പോൾ സംഭവിച്ചത് കണ്ടോ
നമ്മൾ പല മൃഗങ്ങളുടെയും സ്നേഹത്തെ പറ്റി കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു പശു നായ്കുട്ടിയോട് കാണിച്ച സ്നേഹത്തെപ്പറ്റിയാണ് നിങ്ങളോട് പങ്ക് വെക്കുന്നത് മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും തമ്മിൽ സ്നേഹവും ഇമോഷൻസ് ഉണ്ട് എന്നതിനുള്ള ഒരുപാട് തെളിവുകളുണ്ട് അത് ആന് ആയാലും നായ ആയാലും കരടി ആയാലും ഇവർക്ക് എല്ലാവര്ക്കും എല്ലാ മൃഗങ്ങളും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ്
അതേകണക്ക് ഒള്ള ഒരു സംഭവമാണ് അങ് ആഫ്രിക്കയിൽ സംഭവിച്ചത് അത് നടന്നതാകട്ടെ ഒരു കർഷകന്റെ വീട്ടിലും അവരുടെ സ്നേഹത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോഴാണ് സംഭവം വൈറലായത് അത് ഇങ്ങനെയായിരുന്നു അത് പോലെ തന്നെ മറ്റ് മ്രഗങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ താഴെ പറയുന്ന നായയും പശുവും തമ്മിലുള്ള സ്നേഹം

ഈ കർഷകൻ തൊഴുത്തിൽ കുറച്ച് പശുക്കളൊണ്ടായിരുന്നു ആ എല്ലാ പശുക്കളെയും നോക്കാൻ ഒരു നായ ഉണ്ടായിരുന്നു എന്നാൽ വളരെ ദുഃഖകരമായ വാർത്ത എന്തന്നാൽ അത് പ്രസവത്തിൽ തന്നെ മരണപ്പെടുകയും ചെയ്തു എന്നാൽ അത്ഭുതം എന്ന് പറയട്ടെ അതിൻറെ കുഞ്ഞിനെ ജീവനോടെ കിട്ടി ജനിച്ചതുമുതൽ ആ നായക്കുട്ടി തൊഴുത്തിൽ മറ്റു പശുക്കളോട് കൂടിയായിരുന്നു
അതിൽ ഒരു പശു അവനെ സ്വന്തം കുഞ്ഞിനെ കണക്ക് പരിപാലിച്ചു അതുകൊണ്ടുതന്നെ ആ നായക്കുട്ടിയുടെ വിചാരം ആ പശുവാണ് തൻറെ അമ്മ എന്നാണ് ആ പശു എപ്പോഴും നായക്കുട്ടിയെ നക്കിയും കളിപ്പിച്ചും കൂടെ കാണും പക്ഷേ ആ കർഷകന് പൈസയ്ക്ക് അത്യാവശ്യം വന്നപ്പോൾ ആ പശുവിനെ ആ കർഷകൻ വില്കുകയുണ്ടായ്
അങ്ങനെ ആ പശുവിനെ വിറ്റ ദിവസം അയാപ്പോൾ ആണ് ആ കർഷകൻ ദയനീയമായ ആ കാഴ്ച്ച കാണുന്നത് തന്നെ വളർത്തിയ അമ്മ പശുവിനെ തിരഞ്ഞുനടക്കുന്ന നായക്കുട്ടിയെ ആയിരുന്നു എന്നിട്ട് ആ നായ അയാളെ നോക്കി കരയുകയായിരുന്നു ഒരു മനുഷ്യൻ കരയുന്നതുപോലെ തന്നെ ആ നായ പൊട്ടിക്കരഞ്ഞു അവൻ’ ആഹാരം പോലും കഴിക്കുന്നില്ല കരച്ചിൽ തന്നെ ഒരു കുഞ്ഞ് അമ്മയെ കാണാതായാൽ എങ്ങനെയാണ് കരയുന്നത് ആ അവസ്ഥയിൽ ആ നായ കരച്ചിൽ തന്നെയായിരുന്നു
ആ കർഷകൻ വീടിന്റെ തൊട്ടടുത്തുള്ള ആൾക്ക് തന്നെയാണ് പശുവിനെ വിറ്റിരുന്നത് ആ നായ മണം പിടിച്ച് ആ പശുവിനെ കണ്ടുപിടിച്ചു അവൻ ‘അമ്മ പശു നിൽക്കുന്ന സ്ഥലത്തേക്ക് ചെന്നു ഇത് കണ്ട പശുവിനെ വേടിച്ച ആൾ ആ കർഷകനെ വിളിച്ച് പറഞ്ഞു ഉടനെ തന്നെ ആ കർഷകൻ നായയെ ബലമായി പിടിച്ചുകൊണ്ടുവന്ന് കൂട്ടിൽ ഇട്ടു
പക്ഷെ ആ നായ വീണ്ടും പഴയ അവസ്ഥ തന്നെയായിരുന്നു ആഹാരം പോലും കഴിക്കാതെ കരച്ചിലോട് കരച്ചിൽ അയാൾക്ക് ഇത് കണ്ടു നിൽക്കാനാവില്ല ഉടനെ തന്നെ പശുവിനെ വിറ്റ ആളോട് ചെന്ന് അയാൾ ചോദിച്ച വിലക്ക് വില കൊടുത്ത് ആ പശുവിനെ തിരിച്ചു വാങ്ങി ഇപ്പോൾ എല്ലാവരും സന്തോഷമായിരിക്കുന്നു അവരുടെ സ്നേഹം തിരിച്ചറിഞ്ഞ ആ കര്ഷകന് കൊടുക്കാം വക ഒരു ബിഗ് സല്യൂട്ട്