അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട 8 വയസുകാരൻ ചെയ്തത്

അമ്മമാർക്ക് എന്നും പ്രിയപ്പെട്ടത് അവരുടെ മക്കൾ ആണെന്ന് ഒരു സംശയവും ഇല്ലാതെ നമ്മുക്ക് എല്ലാവർക്കും പറയാൻ കഴിയും എന്നാൽ ഇന്ന് നമ്മൾക്ക് നിരവതി വാർത്തകളാണ് നമ്മുക്ക് ചുറ്റും കാണാൻ കഴിയുന്നത് മക്കൾ അമ്മമാരെ കൊണ്ട് വൃദ്ധസദനത്തിൽ ആക്കുന്നതും മറ്റുംആണ് . ഇന്ന് ഇത്രയും സുഖവും സൗകര്യവും കൂടിയപ്പോൾ അവരെ നോക്കാൻ പോലും സമയം ഇല്ലാത്ത മക്കൾ ഇവന്റെ പ്രവൃത്തി ഒന്ന് കണ്ടു പഠിക്കുക തന്നെ ചെയ്യണം

സംഭവം നടന്നത് ഉത്തർ പ്രദേശിലാണ് ഇതിലേ താരം എട്ടു വയസുള്ള മുസ്താക് ആണ്. മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കുടുംബ കലഹം . അത് അവസാനം ചെന്ന് എത്തുന്നത് ചിലപ്പോൾ തല്ലിലായിരിക്കും പക്ഷെ ഈ തല്ല് കൂടുന്ന ദമ്പതികൾക്ക് മക്കൾ ഒണ്ടങ്കിൽ അവർ എന്നും അതിന് സാക്ഷികൾ അകാറും ഒണ്ട് അവർ കരഞ്ഞു കൊണ്ട് പിടിച്ചു മാറ്റാൻ ചെല്ലാറുമുണ്ട് എന്നാൽ സ്വന്തം ഭാര്യയെ ആ ഭർത്താവ് ഉപദ്രവിച്ചപ്പോൾ 8 വയസുള്ള മുസ്താഖിന് പിടിച്ചു നിക്കാൻ കഴിഞ്ഞില്ല അവൻ ചെയ്‌ത്‌ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകുന്നത് തന്നെ

സംഭവം പുറംലോകത്തോട്ട് അറിയിച്ചത് ഉത്തർ പ്രദേശിലെ മുതിർന്ന പോലീസ് ഓഫീസറായ രാഹുൽ ശ്രീ വാസ്തവ ആണ് തൻറെ ഫേസ്ബുക് പേജിൽ കൂടി ചിത്രം സഹിതം പുറത്ത് വിട്ടു കൊണ്ടാണ് കാര്യം കുറിച്ചത് അതേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു ഇവൻ 2 കിലോമീറ്റർ ദൂരം ഓടിയാണ് ഇവിടെ എത്തിയത് കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെ അവൻറെ അമ്മയ്ക്ക് നീതി വേണം അവൻറെ അച്ഛൻ അവൻറെ മാതാവിനെ ഉപദ്രവിക്കുന്നു ആ പരാതിയുമായിട്ടാണ് അവൻ ഇത്രയും ദുരം ഓടി ഇവിടെ വന്നത്

ഈ മിടുക്കന് വരെ പോലീസിന്റെ അടുത്ത് പേടി കൂടാതെ ഇത്ര ധൈര്യത്തോടെ പരാതി പറയാം എങ്കിൽ അവരുടെ ഇടയിൽ നമ്മൾ എത്രത്തോളം ആണ് സ്വാധിനിച്ചിട്ടുള്ളതെന്ന് മനസിലാക്കാൻ കഴിയും കുട്ടികൾക്ക് വരെ അക്രമങ്ങൾ തടയാൻ കഴയുമെന്നാണ് ഈ മിടുക്കൻ തെളിയിച്ചിരുക്കുന്നത് അവൻറെ പരാതി മേൽ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇത്രയും ദൂരം കാൽ നടയായി ഓടിയ ഇവന്റെ ധൈര്യം ഒരു മാതൃക തന്നെ എന്നായിരുന്നു അദ്ദേഹം കുറിച്ചത്

നിരവതി ആൾക്കാരാണ് അവന് അവൻറെ അമ്മയോടുള്ള സ്നേഹത്തെ പറ്റി പ്രശംസിക്കുന്നത് ആ കുറുപ്പിന്റെ താഴെ വന്ന ഏറ്റവും കൂടുതൽ ലൈക് കിട്ടിയ കമന്റ് ഇങ്ങനെയായിരുന്നു അവൻ ഒരിക്കലും അവൻറെ അമ്മയെ ഉപേക്ഷിക്കില്ല എന്നത് 100 ശതമാനം ഉറപ്പാണ് ഏതായാലും ആ അമ്മയ്ക്ക് നീതി ലഭിക്കാൻ വേണ്ടി രണ്ടു കിലോമീറ്റർ ഓടിയ അവന് ലൈക്ക് കൊണ്ട് മൂടാതെ നിവർത്തി ഇല്ലന്ന് പറയാം

x