ആംബുലൻസിന് വഴിയൊരുക്കാൻ ഈ പോലീസ് കാരൻ എത്ര കിലോമീറ്ററാണ് ഓടിയതെന്ന് കണ്ടോ സല്യൂട്ട് അടിച്ച് സോഷ്യൽ ലോകം

ആംബുലൻസിന് വഴിയൊരുക്കാൻ ഈ പോലീസ് കാരൻ എത്ര കിലോമീറ്ററാണ് ഓടിയതെന്ന് കണ്ടോ സല്യൂട്ട് അടിച്ച് സോഷ്യൽ ലോകം

ഒരു മനുഷ്യ ജീവൻ അപ കടത്തി ലായാൽ ആ ജീവൻ രക്ഷിക്കാൻ എത്രയും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റികളിൽ എത്തിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ആംബു ലൻസിനെ കൊണ്ടെ കഴിയുകയുള്ളു അത് പറയാൻ കാരണം നമ്മുടെ റോഡുകളിലെ തിരക്ക് തന്നെയാണ് ആം ബുലൻസ് സൈറൺ ഇട്ട് വരുകയാണെങ്കിൽ റോഡുകളിൽ ഒള്ള നമ്മുടെ ഡ്രൈവർമാർ എത്ര സ്പീഡിൽ പോകുകയാണെങ്കിലും ആം ബുലൻസിന് വേണ്ടി വഴി ഒരുക്കി കൊടുക്കാറുണ്ട്

എന്നാൽ കിലോമീറ്റർ നീളത്തിൽ റോഡിൽ വാഹനത്തിന്റെ തിരക്ക് കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുകയെങ്കിൽ ആം ബുലൻസ് സൈറൺ ഇട്ട് വന്നാലും മറ്റ് വാഹനങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പോൾ അങ്ങനത്തെ തിരക്കിൽ പെട്ട ഒരു ആം ബുലൻസിന് വഴിയൊരുക്കിയ ഒരു പോലീസ് കാരനാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത് അതേഹത്തിന്റെ പ്രവർത്തിയെ നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

സംഭവം നടന്നത് ഹൈദരാബാദിലാണ് ഈ തിങ്കളാഴ്ച്ച ഹൈദരാബാദിലെ ജിപിഒ ജംഗ്ഷനിൽ ഗതാഗത ജോലിയിൽ നിന്നിരുന്ന പോലീസ് കോൺസ്റ്റബിൾ ജി ബാബ്ജിയാണ് ആ താരം വൈകിട്ട് ആറുമണി ആയപ്പോൾ റോഡിലെ മെയിൻ ജംഗ്‌ഷനിൽ വൻ ഗതാഗത കുരുക്ക് അതും കിലോമീറ്ററോളം നീളത്തിൽ ആ സമയത്താണ് സൈറൺ മുഴക്കി കൊണ്ട് ആംബുലൻസ് വരുന്നത്

ആ പോലീസ് കാരൻ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ആം ബുലൻസിൽ ഒണ്ടായിരുന്ന ആളുടെ ജീ വൻ തന്നെ അപ കടത്തിൽ ആകുമായിരുന്നു ആ ആം ബുലൻസിന് വഴിയൊരുക്കാൻ വേണ്ടി റോഡിൽ ഡ്യൂട്ടിക്ക് നിന്നിരുന്ന പോലീസ് കോൺസ്റ്റബിൾ ജി.ബാബ്ജി ഓടിയത് രണ്ട് കിലോമീറ്ററോളം ദൂരമായിരുന്നു. ആ പോലീസ് കാരൻ റോഡിലെ കുരുക്ക് മാറ്റാൻ ആം ബുലൻസിന്റെ മുന്നിൽ കൂടി ഓടി മറ്റ് വാഹനങ്ങളുടെ സൈഡ് ഒതുപ്പിക്കുകയായിരുന്നു

ആം ബുലൻസിന് വഴിയൊരുക്കിയ പോലീസിന്റെ പ്രവർത്തി ഫോണിൽ പകർത്തിയത് ആം ബുലൻസിന് ആകത്തിരുന്ന യുവാവ് തന്നെയാണ് ഈ സംഭവം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടത് അതിന് ശേഷമാണ് ഈ പോലീസുകാരന്റെ പ്രവൃത്തി പുറം ലോകം അറിയുന്നത് തക്ക സമയത്ത് തന്നെ ഒരു ജീ വൻ രക്ഷി ക്കാൻ മുന്നിട്ട് ഇറങ്ങിയ പോലീസ് കോൺസ്റ്റബിൾ ജി ബാബജിയെ ഹൈദരാബാദ് പോലീസ് മേധാവി പ്രത്തേക ഉപഹാരം മറ്റും നൽകി ആദരിച്ചു അത് കൂടാതെ നിരവതി പേരാണ് പ്രശംസിക്കുന്നത് എന്നാൽ നമ്മുക്ക് ആ ആം ബുലൻസിന് വഴി ഒരുക്കാൻ രണ്ട് കിലോമീറ്റർ ദൂരം ഓടിയ ഈ പോലീസ് കോൺസ്റ്റബിളിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

x