അച്ഛന്റെ പ്രണയം അങ്ങനെ വിവാഹത്തിൽ അവസാനിച്ചു സന്തോഷം പങ്ക് വെച്ച് മകൻ

അച്ഛനമ്മ മാരുടെ രണ്ടാം വിവാഹം നടക്കുകയാണെങ്കിൽ മിക്കപ്പോഴും മക്കളിൽ നിന്ന് എതിർപ്പാണ് വരുന്നത് അതിന് ഒരു കാര്യവും ഒണ്ട് വരുന്നവർ തങ്ങളെ എങ്ങനെയാണ് പരിപാലിക്കുന്നത് എന്ന് അവർക്ക് ചിലപ്പോൾ ചിന്തിക്കാൻ പോലും കഴിയില്ല എന്നതാണ് സത്യം എന്നാൽ ഇപ്പോൾ ഒരു മകൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് സംഭവം വേറെ ഒന്നുമല്ല സ്വന്തം അച്ഛന്റെ രണ്ടാം വിവാഹ ചിത്രങ്ങൾ ആണ് ആ മകൻ സോഷ്യൽ മീഡിയ യിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഷയോണ്‍ എന്ന ആളാണ് സോഷ്യൽ മീഡിയ വഴി തൻറെ അച്ഛന്റെ പുതിയ വിശേഷം പങ്ക് വെച്ചത് അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളും വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ് ഫോട്ടോയുമാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത് അച്ഛൻ വീണ്ടും വിവാഹം കഴിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നാണ് ആ മകൻ കുറിച്ചിരിക്കുന്നത് പത്തു വർഷങ്ങൾക്ക് മുംബായിരുന്നു ഷയോണിന്റെ അമ്മ മരിച്ചത് അതിന് ശേഷം അച്ഛൻ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്

അവസാനം പത്തു വർഷത്തിന് ശേഷമാണ് ഷയോണിന്റെ അച്ഛൻ വീണ്ടും ഒരു വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു അച്ഛന്റെ പുതിയ പ്രണയത്തിൽ ഈ മകൻ ഏറെ സന്തുഷ്ടനാണ് എന്നുള്ള കുറുപ്പോടെയാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ചിത്രങ്ങൾ പങ്കു വെച്ചത് അതിന് ശേഷം കുറിച്ചത്  ഇങ്ങനെയായിരുന്നു “ഇന്നലെ എൻറെ അച്ഛൻ വിവാഹിതനായി വിവാഹ ചടങ്ങ് വളരെ ലളിതമായിരുന്നു കുറച്ച് കൂട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമേ ഉള്ളായിരുന്നു പക്ഷെ വളരെ രസകരം ആയിരുന്നു അമ്മ മരിച്ച ശേഷം പത്തു വർഷം തനിച്ചായിരുന്നു അച്ഛൻ വീണ്ടും പ്രണയം കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്” ഇതായിരുന്നു ഷയോണിന്റെ പോസ്റ്റ്

സ്വന്തം അച്ഛന്റെ രണ്ടാം വിവാഹം ഒരു മടിയും കൂടാതെ പങ്കു വെച്ച ഇതേഹത്തെ നിരവതി പേരാണ് പ്രശംസിക്കുന്നത് ഇതു പോലത്തെ ഒരു മകൻ ഉണ്ടായത് അദ്ദേഹത്തിന്റെ ഭാഗ്യം ഇന്നായിരുന്നു അതിലെ രസകരമായ ഒരു കമന്റ് നിരവതി ആൾകാർ ഷയോണിന്റെ അച്ഛൻ വിവാഹ മംഗള ആശംസകൾ നേരുന്നുണ്ട്

x