കല്യാണത്തിന്റെ അന്ന് വരൻ ഒളിച്ചോടി കരഞ്ഞു തളർന്ന് വധു പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്ററ്

വിവാഹ ദിവസം വധുവിനെയും വീട്ടുകാരെയും പറ്റിച്ച് കൊണ്ട് വരൻ കാമുകിയുമായി മുങ്ങുകയായിരുന്നു അവസാനം വിവാഹ ദിവസം ഇതറിഞ്ഞു അകെ തളർന്ന വധുവും വീട്ടുകാർക്കും അവസാനം രെക്ഷകൻ ആയത് കല്യാണം കൂടാൻ വന്ന യുവാവും സംഭവം സിനിമ കഥയാണ് എന്ന് വിചാരിച്ചാൽ തെറ്റി സിനിമ കഥ പോലെ തോന്നുന്ന ഈ കല്യാണം നടന്നത് കർണാടകയിൽ ഒള്ള ചിക്കമംഗളൂരുവിൽ ആണ്

സഹോദരങ്ങളായ അശോകിനും നവീനും ഒരേ ദിവസം ഒരേ വിവാഹ വേദിയിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചത് കല്യാണത്തിന് മുമ്പുള്ള ചടങ്ങുകളും മറ്റും വൻ ആഘോഷത്തോടെയാണ് നടത്തിയിരുന്നത് എന്നാൽ കല്യാണ ദിവസത്തിന്റെ അന്ന് നവിനെ കാണാതാവുകയായിരുന്നു വരനായ നവീനെ അവിടെ മുഴുവൻ അന്വേഷിച്ചെങ്കിലും അവിടെ ഒന്നും കാണാൻ സാധിച്ചില്ല അവസാനം അറിയാൻ കഴിഞ്ഞത് നവീൻ കാമുകിയുമായി ഒളിച്ചോടി പോയി എന്നായിരുന്നു

കാമുകിയെ കല്യാണം കഴിച്ചില്ലെങ്കിൽ കല്യാണ മണ്ഡപത്തിൽ വന്ന് കടും കൈ ചെയ്യുമെന്ന് കാമുകി നവിനോട് ഭീഷണി പെടുത്തുകയായിരുന്നു അതോടെ കല്യാണത്തിന്റെ അന്ന് കാമുകിയുമായി ഒളിച്ചോടുകയായിരുന്നു എന്നാൽ കൃത്യ സമയത്ത് തന്നെ സഹോദരനായ അശോകന്റെ വിവാഹം നടന്നു പക്ഷെ നവീന് താലി കെട്ടാൻ ഇരുന്ന പ്രതിശ്രുത വധു സിന്ധുവും കുടുംബവും ഇതറിഞ്ഞു അകെ തകർന്ന് പോവുകയായിരുന്നു

എന്നാൽ ഈ സമയത്താണ് സിനിമ കഥ പോലെ ട്വിസ്റ്റ് നടന്നത് ആ കല്യാണം കൂടാൻ വന്ന ബസ് കണ്ടക്ടർ ആയ ചന്ദ്രപ്പ എന്ന യുവാവ് വന്ന് സിന്ധുവിന്റെ കുടുംബക്കാരോട് പറയുകയുണ്ടായി സിന്ധുവിനും കുടുംബത്തിനും സമ്മതമാണെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചോളാം എന്നും തനിക്ക് ബിഎംടിസിയിൽ കണ്ടക്ടർ ജോലിയാണെന്നും പറയുകയുണ്ടായി ഇത് കേൾക്കേണ്ട താമസം സിന്ധുവിന്റെ വീട്ടുകാർ ഒന്നും ആലോചിക്കാതെ തന്നെ വിവാഹത്തിന് സമ്മതം മൂളുകയും ഇരുവരുടെയും വിവാഹം ആ പന്തലിൽ വെച്ച് തന്നെ നടക്കുകയും ചെയ്തു പക്ഷെ കാമുകിക്കൊപ്പം പോയ നവിനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

പ്രതിസന്ധി സമയത്ത് ഒന്നും നോക്കാതെ ആ യുവതിക്ക് ഒരു ജീവിതം കൊടുത്ത ചന്ദ്രപ്പയെ നിരവതി പേരാണ് സോഷ്യൽ മീഡിയയിൽ കൂടി അഭിനന്ദനം അറിയിക്കുന്നത്

x