
മഴയത്ത് പത്താം ക്ലാസ് കാരന് ലിഫ്റ്റ് കൊടുത്ത യുവതിക്ക് സംഭവിച്ചത്
നമ്മുടെ യുവ തല മുറയുടെ പോക്ക് എങ്ങോട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥ അതിന് ഉത്തമ ഉദാഹരണം ആണ് അപർണ എന്ന യുവതി നേരിട്ട ദുരനുഭവം യുവതിക്ക് ഉണ്ടായ അനുഭവം വിവരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നിരവധി പേരാണ് ഈ ഗൗരവമായ പ്രശ്നം പൊതു സമൂഹത്തോട് ഇത്ര ധൈര്യത്തോടെ വിളിച്ച് പറഞ്ഞതിൽ അഭിനന്ദിക്കുന്നത്
അപർണ കൊച്ചിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് ഒരു പത്താം ക്ലാസ് കാരനിൽ നിന്ന് ഉണ്ടായ അനുഭവം പങ്കു വെച്ച വീഡിയോക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് അപർണയ്ക്ക് ഉണ്ടായ അനുഭവം ഇങ്ങനെ

വൈകുനേരം അഞ്ചു മണിക്ക് വൈറ്റില ഹബിന്റെ അടുത്ത് സ്‌കൂട്ടറുമായി പുറത്ത് ഇറങ്ങിയ അപർണയുടെ അടുത്ത് സ്കൂൾ യൂണിഫോമിൽ ഉള്ള രണ്ടു കുട്ടികൾ ലിഫ്റ്റ് ചോതിക്കുകയുണ്ടായി മഴ വരുന്ന അവസ്ഥയായതും പിന്നെ ചെറിയ കുട്ടികൾ എന്ന ഒരു പരിഗണയിൽ ഒന്നും ആലോചിക്കാതെ അവർക്ക് ലിഫ്റ്റ് കൊടുത്തു യാത്രയിലെ ഇടയിലെ സംസാരത്തിൽ പത്താം ക്ലാസിലാണ് പഠിക്കുന്നത് എന്ന് മനസിലായി പകുതിയെത്തിയപ്പോൾ ഒരു കുട്ടി വഴിയിൽ ഇറങ്ങുകയും ചെയ്‌തു
പിന്നെ മറ്റേ കുട്ടിയുമായി യാത്ര തുടർന്ന അപർണ്ണ അവന്റെ പടുത്തത്തെ കുറിച്ചും പേരും മറ്റും ചോതിച്ച് മുന്നോട്ട് പോയി കൊണ്ടിരുന്നപ്പോൾ അവൻ വിനയത്തോടെ ചോദിക്കുന്ന ചോത്യം കേട്ട് അപർണ വരെ ഞെട്ടി പോയി അവൻ ചോദിച്ചത് ഇങ്ങനെ ചേച്ചി ഞാൻ ചേച്ചിയുടെ മാറിൽ ഒന്ന് പിടിച്ചോട്ടെ എന്നായിരുന്നു ഇത് കേട്ടതും അകെ അന്താളിച്ച അപർണ എന്ത് ചെയ്യണം എന്നറിയാതെ വണ്ടി ഒരറ്റത്ത് ഒതുക്കുകയായിരുന്നു എന്നിട്ട് അവന്റെടുത് നീ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ അവൻ പതറുകയായിരുന്നു
അപർണ ചോതിക്കുന്നത് ഇങ്ങനെ ഒരു സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ വായിൽ നിന്ന് ഇങ്ങനത്തെ വാക്കുകൾ വരുന്നത് എങ്ങനെ ഇവരുടെ മനസുകളിൽ ഇങ്ങനത്തെ ആശയങ്ങൾ എങ്ങനെ കൂടി കേറുന്നു അതും പോട്ടെ അത് എങ്ങെന മറ്റൊരാളോട് ഇങ്ങനെ ചോദിക്കാൻ കഴിയുന്നു ഇത് ആരുടെ തെറ്റ് ഇങ്ങനെ പോകുന്നു അപർണ്ണയുടെ ചോത്യങ്ങൾ
ഇത് നിയമരമായി മുന്നോട്ട് കൊണ്ട് പോകാനാണ് അപർണയുടെ തീരുമാനം അപർണയുടെ വീഡിയോയുടെ താഴെ വന്നതിൽ ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോത്യം ഇതായിരുന്നു അവൻ ചോതിച്ചതല്ലെ ഒള്ളു പിടിച്ചില്ലലോ ? ഇതിന് ഉള്ള മറുപടി അപർണ പറഞ്ഞത് ഇങ്ങനെ
ജനിക്കുമ്പോൾ ഇതൊന്നും അറിയില്ല അവർ കാണുന്ന വിഡിയോകളും സിനിമകളും ആകാം ഇതിനൊക്കെ ഒരു കാരണം ആകാം എന്ന് തോനുന്നു ഒരു കുട്ടി ചോദിച്ചത് കൊണ്ടാണ് ഞാൻ ഇത്രയും ഞെട്ടിയത് പലരും ഞാൻ ഇത് തുറന്ന് പറഞ്ഞത് അഭിനന്ദിച്ചു എന്നാൽ കുറച്ച് ആൾക്കാർ ആ സംഭവത്തെ ന്യായികരിച്ചു അവരുടെ കമന്റുകൾ കയറിപിടിച്ചില്ലലോ അവൻ ചോദിക്കുക മാത്രം അല്ലെ ചെയ്തോളു എന്ന് തരത്തിലുള്ള കമന്റുകൾ അവർക്ക് ഇതിന്റെ ഗൗരവം മനസിലാക്കാൻ കഴിയാത്തതാണ് പ്രശ്നം ഒരു ചെറിയ കുട്ടി ചോദിക്കാൻ പാടില്ലാത്ത ചോത്യങ്ങളാണ് ഇത് അവന്റെ വീട്ടുകാർ ഇത് അറിയണം അത്കൊണ്ട് തന്നെ ഇത് നിയമപരമായി തനെ മുന്നോട്ട് കൊണ്ട് പോകും അപർണ പറയുന്നു