കാമുകി വേറൊരുത്തനൊപ്പം കിട ക്കുന്നത് കണ്ട യുവാവ് ചെയ്തത്

കാമുകി വേറൊരു ത്തനൊപ്പം കിട ക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടു കൈയടിച്ചു സോഷ്യൽ മീഡിയ കാമുകി പറ്റിച്ച് വേറൊ രുത്തന്റെ കൂടെ കിട ക്കുന്നത് കണ്ടാൽ ആരുടേയും നിയ ന്ത്രണം നഷ്ടപ്പെടും തന്നെ പറ്റിച്ച കാമുകിയോട് വ്യത്യസ്തമായ രീതിയിൽ പ്ര തികാരം ചെയ്‌ത കാമുകന്റെ പ്രവർത്തിയാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് ഡസ്റ്റണ് ഹോളോവെയ് എന്ന ഒരാളുടെ സെൽഫി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അതിന് ഒരു വലിയ കാരണമുണ്ട് ഡസ്റ്റണ് ഹോളോവെയ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയുന്നത് തൻറെ ജോലിസംബന്ധമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരാറുണ്ട് അങ്ങനെ ഒരു ദൂരെ യാത്ര കഴിഞ്ഞ് അദ്ദേഹം തൻറെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്

കാമുകിയുടെ കൂടെ ഒരാളും കിടന്നുറങ്ങുന്നു രണ്ടുപേരും മദ്യ ത്തിൻറെ ല ഹരിയിൽ ആണ് അയാൾ ആകെ തളർന്നു അടുത്തു കിടന്ന കസേരയെടുത്ത് അവളെ അ ടിക്കാൻ തുടങ്ങിയെങ്കിലും അയാൾ അവളെയും അവനെയും അ ടിച്ചില്ല അ ടിച്ചിട്ട് ഒരു കാര്യവും ഇല്ലന്ന് അയാൾക്ക് അറിയാമായിരുന്നു അത് കൊണ്ട് അദ്ദേഹം അവരുടെ അടുത്ത് അൽപ നേരം ഇരുന്നു ചിന്തിച്ചു മനസ്സൊന്നു ശാന്തമായപ്പോൾ ചിന്തിച്ചത് തൻറെ കാമുകിക്കും കൂടെ കിട ക്കുന്നവനും കഴിക്കാനൊള്ള ഭക്ഷണം ഒണ്ടാക്കിക്കൊടുത്തു അവരെ വിളിച്ചുണർത്തി ഒരു മധുരപ്രതി കാരം ചെയ്യാമെന്നാണ്

പിന്നെയായപ്പോൾ ഡസ്റ്റണ് തീരുമാനിച്ചു അതുവേണ്ടന്ന് പിന്നെ ഒട്ടും ആലോചിക്കാതെ ഉടനെ തന്നെ ചെയ്തത് എന്തെന്നോ തൻറെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഉറങ്ങിക്കിടക്കുന്ന തൻറെ കാമുകിയുടെ കൂടെ അവരോടൊപ്പം ഒരു സെൽഫി എടുത്തു എന്നിട്ട് അദ്ദേഹം അവരെ ശല്യപ്പെടുത്താതെ അവിടെനിന്നും ഇറങ്ങി നടന്നു താൻ എടുത്ത സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു

മിനിറ്റുകൾകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലായി അദ്ദേഹത്തെ പ്രവർത്തിയെ അഭിനന്ദനം കൊണ്ട് മൂടി സോഷ്യൽ ലോകം ഈ പോസ്റ്റ് കണ്ട ആളുകളെല്ലാം അതേഹത്തിന്റെ പ്രവർത്തി പക്വതയുള്ള ഒരു കിടിലം പ്ര തികാരം എന്നായിരുന്നു മിക്കവരുടെയും മറുപടി ഇനി അവൾ ആരെയും ച തിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗ്ഗം എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു എന്നാൽ ഇതുപോലെ തന്നെ തൻറെ ഭർത്താവിനെയും ഒരു പെണ്ണിനൊപ്പം കണ്ടപ്പോൾ എല്ലാ ആശംസകളും അറിയിച്ചു താൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് ഒരു യുവതി പോസ്റ്റിന് അടിയിൽ കമൻറ് ചെയ്തത് ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഇതുപോലെ വേണം പ്രതികരിക്കാൻ എന്നാണ് കൂടുതൽ ആളുകളും പറഞ്ഞതെങ്കിലും അവളെയും അവനെയും അവിടെ വെച്ച് വിളിച്ച് ഉണർത്തനമായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്

x