ബിഗ് ബോസിലെ നിങ്ങളുടെ പ്രിയ താരം ദയ അശ്വതി രണ്ടാമതും വിവാഹിതയായി ഭർത്താവിനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്ക് വെച്ച് താരം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസിൽ കൂടി നിരവതി താരങ്ങളാണ് മലയാളികളുടെ മനസ്സിൽ കേറി പറ്റിയത്, അങ്ങനെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ദയ അശ്വതി. ബിഗ് ബോസിലെ രണ്ടാം സീസണിൽ ആയിരുന്നു ദയ അശ്വതി പങ്കെടുത്തത്, ബിഗ് ബോസിൽ വരുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ താരമായിരുന്നു ദയ. ദയ അശ്വതിയുടെ നിരവതി വിഡിയോകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ അന്ന് വൈറലായത്

സമൂഹത്തിൽ നടന്ന പല പ്രശ്‌നങ്ങളും സോഷ്യൽ മീഡിയയിൽ കൂടി താരം പ്രതികരിച്ചിരുന്നു, എതിർ ഭാഗത്ത് മിക്കപ്പോഴും ബിഗ് ബോസ് താരമായ ജസ്‌ല മാടശ്ശേരി ആയിരുന്നു, ഇരുവരുടെയും സോഷ്യൽ മീഡിയയിലെ വാക്ക് പോര് ഇരുവരെയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ എത്തിക്കുകയായിരുന്നു താരം മലയാള സിനിമ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്, ഷോയിൽ എത്തിയ താരം വളരെ പെട്ടെന്ന് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ പറ്റി

ദയ അശ്വതിയുടെ ഇതിന് മുമ്പുള്ള ജീവിതം അത്ര സുഖകരം അല്ലായിരുന്നു, താരം അത് നിരവതി തവണ സോഷ്യൽ മീഡിയയിൽ കൂടിയും ബിഗ് ബോസിൽ കൂടിയും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ദയയുടെ പതിനാറാം വയസിൽ ആയിരുന്നു ആദ്യ വിവാഹം നടന്നത് ,ഇതിൽ രണ്ട് കുട്ടികൾ ആണ് ഇവർക്ക് ഒള്ളത്, എന്നാൽ വെറും അഞ്ചു വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ബന്ധം നീണ്ട് നിന്നത് , എന്നാൽ കുട്ടികൾ അദ്ദേഹത്തിന്റെ കൂടെ പോവുകയായിരുന്നു

അതിന് ശേഷമാണ് ജീവിക്കാൻ താരം ജൂനിയർ ആർട്ടിസ്റ്റ് ആകുന്നതും, പിനീട് ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബുട്ടീഷൻ ആകുന്നതും ജോലി അന്വേഷിച്ച് ബഹ്‌റൈനിൽ എത്തുന്നതും, അവിടെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്‌ത്‌ വരുകയായിരുന്നു. ഇതിനിടയിലും നിരവതി തവണ സോഷ്യൽ മീഡിയയിൽ കൂടി തൻറെ പ്രേക്ഷകർക്ക് വേണ്ടി വീഡിയോകളും ചിത്രങ്ങളും പങ്ക് വെച്ചിരുന്നു, തനിക്ക് ഒരു തുണ വേണമെന്നും രണ്ടാമത് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പല പ്രാവശ്യം ദയ അശ്വതി പറഞ്ഞിരുന്നു

ഉണ്ണി എന്ന ആളുമായി പ്രണയത്തിൽ ആണെന്ന് ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്ന ശേഷം തൻറെ പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോൾ ദയ അശ്വതിയുടെ രണ്ടാം വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത് താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടെ ചിത്രങ്ങൾ പങ്ക് വെച്ചത്, ചിത്രങ്ങൾ പുറത്ത് എത്തിയതോടെ നിരവതി പേരാണ് വിവാഹ മംഗള ആശംസകൾ നേരുന്നത്, ചിത്രത്തിൽ സിന്ദൂരം ഒക്കെ ചാർത്തി സുന്ദരിയായിട്ടാണ് കാണാൻ കഴിയുന്നത്,.ഭർത്താവിനോടൊപ്പം താരം വളരെ സന്തോഷവതിയായിട്ട് കാണാൻ കഴിയുന്നത് , ഉണ്ണിയെ കെട്ടിപിടിച്ച് നിൽക്കുന്ന നിരവതി ചിത്രങ്ങൾ താരം പങ്ക് വെച്ചത് “അതിനോടൊപ്പം ഞാൻ ഹാപ്പിയാണ് ഒത്തിരി,,,, ഒത്തിരി,,,, ഹാപ്പി നിങ്ങളോ???” എന്നും ചിത്രം പങ്ക് വെച്ച് കൊണ്ട് താരം ചോതിക്കുന്നുണ്ട് ,എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോള് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x