അഹങ്കാരിയായ വിദേശി പെൺകുട്ടി ഇന്ത്യ കാരനോട് ചെയ്‌തത് പിന്നെ ആ പെൺകുട്ടിക്ക് കിട്ടിയത് കണ്ടോ

നമ്മുടെ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ ജോലി അന്വേഷിച്ചും പഠിക്കാനും പോകുന്നവർക്കും ഒരു പക്ഷെ ഇവിടെ പറയുന്നത് അവരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാവാം എന്നാൽ ഇന്ത്യക്കാരനോട് അഹങ്കാരം കാണിച്ച ആ യുവതിക്ക് തക്കതായ ശിക്ഷയാണ് അവസാനം ലഭിച്ചത് ഈ സംഭവം നടക്കുന്നത് എല്ലാവരും വാഴ്ത്തുന്ന ന്യൂസിലാൻഡിൽ ആണ് അവിടത്തെ ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന ഇന്ത്യക്കാരനോട് ന്യൂസിലാൻഡിൽ താമസിക്കുന്ന അവിടത്തെ ഒരു യുവതി ചെയ്‌ത പ്രവൃത്തിയാണ് ഇത്

നമ്മൾ എവിടെ ചെന്നാലും നമ്മുടെ മാതൃഭാഷയിൽ ആയിരിക്കും കൂട്ടുകാരെയും വീട്ടിൽ ഉള്ളവരോടും മറ്റും ഫോണിലൂടെ സംസാരിക്കുന്നത് ഇത് പോലെ ആ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഇന്ത്യ കാരനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ മാതൃഭാഷ ആയ ഹിന്ദിയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായത്

ന്യൂസിലൻഡിലെ വെല്ലിങ്ടൺ സിറ്റിയിൽ നിന്നും ട്രെയിനിൽ കേറിയതായിരുന്നു ഇന്ത്യൻ യുവാവ് അദ്ദേഹം തൻറെ കൂട്ടുകാരനോട് മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു യുവതി ചൂടായി കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞത് ഇങ്ങനെ ഇവിടെ ഈ രാജ്യത്തിൻറെ ഭാഷയിലെ സംസാരിക്കാവൂ നിങ്ങളുടെ ഭാഷയിൽ സംസാരിക്കണമെങ്കിൽ നിങ്ങൾ തിരികെ നിങ്ങളുടെ രാജ്യത്തിലേക്ക് വിമാനം കേറി പോവുക എന്ന് പറഞ്ഞു കൊണ്ട് യുവതി ഉച്ചത്തിൽ ചൂടായി കൊണ്ട് സംസാരിക്കാൻ തുടങ്ങി

അവസാനം ഈ പ്രശ്‌നം ടിക്കറ്റ് ചെക്ക് ചെയുന്ന ഉദ്യോഗസ്ഥന്റെ അടുത്ത് എത്തി ആ യുവതി ആ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഇങ്ങനെ എനിക്ക് ഇയാളുടെ കൂടെ യാത്ര ചെയ്യാൻ കഴില്ല ഒന്നുങ്കിൽ അയാൾ ഹിന്ദി സംസാരിക്കുന്നത് നിറുത്തണം അല്ലങ്കിൽ അയാളെ ഈ ട്രെയിനിൽ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞു കൊണ്ട് യുവതി ഉദ്യോഗസ്ഥനോട് ചൂടായി അതേഹം ഇതെല്ലം വളരെ സമാധാനത്തോടെ കേട്ട് കൊണ്ട് ഇരിക്കുകയായിരുന്നു

അവസാനം ആ ഉദ്യോഗസ്ഥൻ ചെയ്‌ത പ്രവൃത്തി കണ്ട് ആ ഇന്ത്യൻ യുവാവും ട്രെയിനിലെ മറ്റ് യാത്രക്കാരും അന്തം വിട്ട് പോയി അദ്ദേഹത്തോട് ചൂടായ ആ യുവതിയോട് ആജ്ഞാപിച്ചത് ഇങ്ങനെ തനിക്ക് ഇതേഹത്തിന്റെ കൂടെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഈ ട്രെയിനിൽ നിന്ന് ഇറങ്ങാം അല്ലെങ്കിൽ അദ്ദേഹത്തോട് മാപ്പ് ചോദിച്ച് യാത്ര ചെയാം ഇതോടെ ആ യുവതി ആ ഉദ്യോഗസ്ഥനോട് കൂടുതൽ ചൂടാവാൻ തുടങ്ങി അവസാനം യുവതി ഇറങ്ങാതെ ഈ ട്രെയിൻ ഒരടി മുന്നിലോട്ട് പോകില്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു യുവതി ട്രെയിനിൽ നിന്ന് ഇറങ്ങാത്തത് കൊണ്ട് ട്രെയിൻ അര മണിക്കൂറോളം അവിടെ നിർത്തിയിട്ടു

അവസാനം ആ യുവതി ഇറങ്ങിയ ശേഷമാണ് ട്രെയിൻ അവിടെ നിന്ന് മുന്നിലോട്ട് ചലിച്ചത് ആ യുവതിയുടെ പെരുമാറ്റം അതിര് വിട്ടത് കൊണ്ടാണ് അവരെ ഇറക്കി വിട്ടതെന്ന് ആ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത് നിരവതി പേരാണ് അദ്ദേഹത്തെ പ്രശംസിക്കുന്നത് ഇന്ത്യക്കാരോട് അഹങ്കാരം കാണിച്ചാൽ ഇങ്ങനെ ഇരിക്കും എന്നായിരുന്നു നിരവതി ആൾക്കാരുടെ പ്രതികരണം

x