
മകളെ ഒന്ന് കാണിക്കുവോ എന്ന് അമൃതയോട് കെഞ്ചി നടൻ ബാല ,അമൃത നൽകിയ മറുപടി കേട്ടോ ഓഡിയോ ക്ലിപ്പ് പുറത്ത്
നടൻ ബാലയെ അറിയാത്ത മലയാള പ്രേക്ഷകർ ഇല്ല എന്ന് തന്നെ പറയാം, തമിഴ് താരം ആണെങ്കിലും നിരവതി മലയാള സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്, അതിന് ഉപരി ബാല വിവാഹം കഴിച്ചത് മലയാള റിയാലിറ്റി ഷോയിൽ കൂടി ഗാന രംഗത്ത് കടന്ന് വന്ന അമൃതാ സുരേഷിനെയാണ്, അമൃത സുരേഷ് കഴിഞ്ഞ വർഷത്തെ ബിഗ് ബോസ് സീസൺ രണ്ടിൽ പങ്കെടുത്തിരുന്നു, ബാലയുമായിട്ട് അമൃതയുടെ പ്രണയ വിവാഹമായിരുന്നു, 2010ൽ ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത് പിന്നിട് ഈ താര ദമ്പതികൾക്ക് 2012ൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക ജനിക്കുന്നത് പിന്നിട് ഇരുവരുടെയും ജീവിതം അത്ര സുഖകരം ആല്ലായിരുന്നു എന്ന് തന്നെ പറയാം

2019ൽ ഇരുവരും പരസ്പരം തീരുമാനം എടുത്ത് ഡിവോഴ്‌സ് ആവുകയായിരുന്നു, ഇരുവരുടെയും മകൾ അവന്തിക അമൃതയോടൊപ്പം ആണ് താമസിക്കുന്നത്, ബാല അമൃതയുമായിട്ട് വേർപിരിഞ്ഞെങ്കിലും തൻറെ മകൾ എന്ന് വെച്ചാൽ താരത്തിന് ജീവനാണ്, അവന്തികയുടെ കഴിഞ്ഞ പിറന്നാളിന് താരം പങ്ക് വെച്ച വീഡിയോ വൈറലായി മാറിയിരുന്നു, അതിൽ നിന്ന് തന്നെ മനസിലാക്കാൻ കഴിയും നടൻ ബാലയ്ക്ക് മകളോടുള്ള സ്നേഹം എത്രത്തോളം വലുതാണെന്ന് , അമ്മ അമൃതയോടൊപ്പം കൊച്ചിയിൽ ആണ് അവന്തിക താമസിക്കുന്നത്, ഇപ്പോൾ അമൃതയും ബാലയുമായിട്ടുള്ള ഒരു ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

ഇരുവരും മകളെ ഓർത്ത് ഒന്നിക്കണം എന്ന് നിരവതി പേരായിരുന്നു മുംബ് ആവശ്യപ്പെട്ടിരുന്നത്, ഇപ്പോൾ തനിക്ക് വീഡിയോ കോളിൽ കൂടി മകളെ ഒന്ന് കാണണം എന്ന് പറഞ്ഞു കൊണ്ട് നടൻ ബാല അമൃതയോട് കെഞ്ചുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്, മുംബും മകൾ അവന്തികയെ കാണാൻ പലപ്പോഴും സമ്മതിക്കാറില്ലന്ന് നടൻ ബാല വെളിപ്പെടുത്തിയിട്ടുണ്ട് .അവന്തികയെ കാണണമെന്ന ആവശ്യവുമായി ബാല അമൃതയെ കാൾ ചെയ്യുന്ന ഓഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത് വൈറലാവുകയാണ്

അമൃതയുടെ അമ്മയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് താരം അമൃതയോട് സംസാരിക്കുന്നത് എനിക്ക് എൻറെ മകളെ കാണണം എന്നും ഇപ്പോൾ എൻറെ മകൾ ആരുടെ കൂടെയാണ് നിൽക്കുന്നത് എന്നും താരം എടുത്ത് ചോതിക്കുന്നുണ്ട്, എനിക്ക് എൻറെ മകളെ ഇപ്പം ഒന്ന് കാണണം, എന്ത് കൊണ്ടാണ് എൻറെ മകളെ എന്നെ കാണിക്കാത്തത് എന്നും ബാല എടുത്ത് എടുത്ത് അമൃതയോട് ചോതിക്കുന്നുണ്ട്, അവസാനം എനിക്കെൻറെ മകളെ വീഡിയോ കോളിൽ ഒന്ന് കാണിക്കാൻ പറ്റുമോ പറ്റിലെ എന്ന് ചോതിക്കുകയായിരുന്നു ഇപ്പം പറ്റില്ല എന്നായിരുന്നു അമൃതയുടെ മറുപടി, ഇരുവരുടെയും ഓഡിയോ വൈറലായി മാറിയതോടെ ഇപ്പോൾ നിരവതി പേരാണ് ബാലയ്ക്ക് പിന്തുണയുമായി വൈറലായ വീഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തിയിരിക്കുന്നത്