ടിക്ക് ടോക്ക്‌ താരം അമ്പിളി പോലീസ് പിടിയിൽ , ചെയ്‌ത പണി കണ്ട് കണ്ണ് തള്ളി സോഷ്യൽ ലോകം

ടിക്ക് ടോക്ക് താരം അമ്പിളി എന്ന എന്ന വിഗ്നേഷ് കൃഷ്ണ അ,റസ്റ്റിൽ , വിവാഹ വാഗ്ദാനം നൽകി പ്രാ,യപൂർത്തി ആവാത്ത പെ, ൺകുട്ടിയെ ഗർഭിണിയാക്കിയ കേസിനാണ് വടഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ അമ്പിളി എന്ന വിഗ്നേഷ് കൃഷ്ണയെ പോലീസ് അ,റസ്റ് ചെയ്തത് . ഫോണിലൂടെ പരിചയപ്പെട്ട പെ, ൺകുട്ടിയെ അമ്പിളി ബൈക്കിൽ കൂട്ടികൊണ്ട് പോവുകയും പിന്നീട് ഗർഭിണിയാക്കുകയുമായിരുന്നു . മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്തുനിന്നുമാണ് വിഗ്നേഷിനെ പോലീസ് പിടികൂടിയത് . വിവാഹ വാഗ്ദാനം നൽകി ച,തിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്ന പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ആയിരുന്നു അ, റസ്റ് .

ടിക്ക് ടോക്ക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടിയ താരമാണ് അമ്പിളി . ” കരച്ചിലാണ് സാറേ ഇവന്റെ മെയിൻ ” എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞ ടിക്ക് ടോക്ക് താരം അമ്പിളി കൂടുതൽ ശ്രെധ നേടിയത് അർജുന്റെ റോസ്റ്റിംഗ് വ്ലോഗ് വിഡിയോകളിലൂടെയാണ് . ടിക്ക് ടോക്കിൽ ഏറെ ഫോള്ളോവേർസിനെ സ്വന്തമാക്കി ഏറെ ശ്രെധ നേടിയ അമ്പിളിയെ ഇപ്പോൾ പോലീസ് അ, റസ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . ടിക്ക് ടോക്കിൽ നിറ സാന്നിധ്യമായിരുന്ന അമ്പിളി ടിക്ക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പിന്നീട് ഇൻസ്റാഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു , ഇൻസ്റ്റഗ്രം റീലുകളിൽ തിളങ്ങി നിന്ന അമ്പിളിയുടെ മെയിൻ വിഷയം കരച്ചിൽ തന്നെയായിരുന്നു . പ്രകൃതിയെയും പെൺകുട്ടികളെയും നോവിക്കരുത് എന്ന് നിരന്തരം പറഞ്ഞു കരയുന്ന പരിപാടി താരത്തിന് സ്ഥിരമായിരുന്നു . പെൺകുട്ടികളെ നോവിക്കരുത് കരയിക്കരുത് അവരെ സംരക്ഷിക്കണം ആങ്ങളമാരായി നമ്മൾ ഒപ്പം വേണം എന്നൊക്കെ നിരവധി വിഡിയോകൾ താരം ടിക്ക് ടോക്കിൽ ചെയ്യുകയും വൈറലാവുകയും ചെയ്തിരുന്നു .

സി ഐ എം കെ മുരളിയുടെ നിർദേശത്തിൽ എസ് ഐ ഉദയകുറിന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്തുനിന്നും പത്തൊൻപത് വയസുകാരനായ അമ്പിളിയെ പോലീസ് പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ അമ്പിളിയെ റിമാന്റ് ചെയ്തിട്ടുണ്ട് . കരച്ചിൽ വീഡിയോകളിലൂടെ ഏറെ ശ്രെധ നേടിയ അമ്പിളി കൂടുതൽ ആളുകളിലേക്ക് എത്തിയത് യൂട്യൂബർ ആയ അർജുന്റെ ടിക്ക് ടോക്ക് റോസ്റ്റിംഗ് വിഡിയോകളിലായിരുന്നു .. അർജുന്റെ ടിക്ക് ടോക്ക് റോസ്റ്റിങ്ങിൽ അമ്പിളിയും ഉൾപ്പെട്ടിരുന്നു . ടിക്ക് ടോക്ക് നിരോധിച്ചതോടെ പിന്നീട് ഇൻസ്റാഗ്രാമിലേക്ക് താരം ചേക്കേറുകയായിരുന്നു

x