
നൂറ്റി നാൽപത് കിലോ നിസാരമായി പൊക്കി പൃഥ്വിരാജ് കണ്ട് കണ്ണ് തള്ളി മലയാളികൾ
മലയാള സിനിമയിൽ ശരീരം നല്ല പോലെ കാത്ത് സൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് കഥാപാത്രത്തിന് വേണ്ടി തൻറെ ശരീരം ഏത് അറ്റം വരേയും മാറ്റാൻ പൃഥ്വിരാജ് ശ്രമിക്കാറുണ്ട് ഈ അടുത്ത് തന്നെ ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മുപ്പത് കിലോ ആണ് പൃഥ്വിരാജ് കുറച്ചത് സിനിമയ്ക്ക് വേണ്ടി ഇത്രയ്ക്ക് ഡെഡിക്കേഷൻ കാണിക്കുന്ന ചില നടന്മാരിൽ ഒരാൾ ആണ് പൃഥ്വിരാജ് മലയാള സിനിമയ്ക്ക് ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ

നിരവതി വ്യായാമ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുന്ന താരം ഇപ്പോൾ വ്യായാമം ചെയുന്ന വീഡിയോ ആണ് പങ്ക് വെച്ചിരിക്കുന്നത് അത് ഇത്തിരി പാട് പെടുത്തുന്ന വീഡിയോ ആണ് പങ്ക് വെച്ചിരിക്കുന്നത് നൂറ്റി നാൽപത് കിലോ പവർ ലിഫ്റ്റ് ചെയുന്ന വീഡിയോ ആണ് നടൻ പൃഥ്വിരാജ് പങ്ക് വെച്ചിരിക്കുന്നത് വീഡിയോ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് നിരവതി പേരാണ് വീഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നത്

പൃഥ്വിരാജ് വിഡിയോടൊപ്പം കുറിച്ച വരികൾ ഇങ്ങനെ “140 കിലോ…. 3 ആവർത്തനം…. ആറാമത്തെ സെറ്റ്… ചർച്ചകൾ ആരംഭിക്കട്ടെ.” മൂന്ന് പ്രാവശ്യമാണ് പൃഥ്വിരാജ് നൂറ്റി നാല്പത് കിലോ ഭാരമുള്ള വെയിറ്റ് എടുത്ത് പോകുന്നതും താക്കുന്നതും പ്രിത്വിരാജിന്റെ വീഡിയോക്ക് താഴെ നിരവതി പേർ ആണ് അഭിപ്രായം പറയുന്നത് വളരെ കഠിനമായ വ്യായാമം ഇങ്ങനെ ചെയരുത് എന്ന് പ്രിത്വിരാജിനോടുള്ള സ്നേഹത്താൽ നിരവതി പേർ പറയുന്നുണ്ട്
പ്രിത്വിരാജിനെ കണക്ക് തന്നെ കഠിന വ്യായാമം ചെയുന്ന മറ്റൊരു നടൻ ടോവിനോ തോമസാണ് മുംബ് ഒരിക്കൽ ഇരുവരും ഒത്ത് ജിമ്മിൽ നിൽക്കുന്ന ഫോട്ടോ പങ്ക് വെച്ചത് നിമിഷ നേരം കൊണ്ടാണ് അന്ന് വൈറലായി മാറിയത്. നിരവതി പൃഥ്വിരാജ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് ഈ അടുത്ത് ഇറങ്ങിയ എല്ലാ പൃഥ്വിരാജ് ചിത്രങ്ങളും സൂപ്പർ ഹിറ്റായി മാറിരുന്നു ഈ വ്യായാമ രീതി കണ്ടിട്ട് തോന്നുന്നത് ഏതോ ഒരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന് വേണ്ടി തൻറെ ശരീരത്തെ പാകം ആക്കുന്നത് എന്നാണ് ഏതായാലും കണ്ട് അറിയാം