വളർത്ത് മകളുടെ പിറന്നാളിന് ഈ അമ്മ നൽകിയ സമ്മാനം കണ്ടോ

പെറ്റമ്മയെക്കാളും മകളെ സ്നേഹിക്കുന്ന പോറ്റമ്മ എന്നെ എലിസബത്ത് ഫ്രീഡ്ലാൻണ്ടിൽ എന്ന അമ്മയെ പറ്റി പറയാൻ പറ്റുകയുള്ളു. തൻറെ വളർത്തു മകൾക്ക് പതിനെട്ട് വയസ് തികഞ്ഞപ്പോൾ ഈ അമ്മ നൽകിയ സമ്മാനവും ആ സർപ്രൈസ് സമാനത്തോടൊള്ള മകളുടെ പ്രതികരണവും എല്ലാം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

ഈ മാസം പതിനൊന്നിനായിരുന്നു വളർത്ത് മകൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞത് മകൾക്ക് ഒരു പ്രത്തേക സമ്മാനം നൽകണം എന്ന് ആ അമ്മ തീരുമാനിച്ചിരുന്നു അങ്ങനെ മകളുടെ ജന്മദിനത്തിന് മകളെ അടുത്ത് വിളിച്ച് ഒരു പൊതി നൽകുകയായിരുന്നു എന്നിട്ട് മകളെടുത്ത അത് തുറന്ന് നോക്കാൻ ആ അമ്മ പറയുകയായിരുന്നു പൊതി തുറന്ന മകൾ അമ്മയുടെ സമ്മാനം കണ്ട് കരയുകയായിരുന്നു

അമ്മ തനിക്ക് വേണ്ടി ഒളിപ്പിച്ച് വെച്ച സമ്മാനം ഒരു കാർ ആണെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു മകൾ കരഞ്ഞത് മകൾക്ക് വേണ്ടി ബുക്ക് ചെയ്‌ത കാർ ഈ മാസം അവസാനത്തോടെ ലഭിക്കും മകൾക്ക് കാർ വേടിച്ചു നൽകാൻ ഒള്ള കാരണം ആ അമ്മ പറയുന്നത് ഇങ്ങനെ

പഠിക്കാൻ മിടുക്കിയായ മകൾ ബസ്സ് കേറാൻ വീട്ടിൽ നിന്ന് ബസ്‌സ്റ്റോപ്പ് വരെ നടനാണ് പോകുന്നത് ഏകദേശം ഒരു മണിക്കൂർ നടന്നാലേ ബസ്സ് സ്റ്റോപ്പിൽ എത്തുകയുള്ളൂ കാലാവസ്ഥ ദുഷ്കരം ആണെങ്കിലും മക്കൾക്ക് മൈലുകളോളം നടന്നേ ബസ് സ്റ്റോപ്പിൽ എത്താൻ കഴിയുകയുള്ളു പക്ഷെ ഇതുവരേയും ആ മകൾ തൻറെ കഷ്ടപ്പാടിനെ കുറിച്ച് ആ അമ്മയോട് പരാതി പറഞ്ഞിട്ടില്ല

രാത്രി ഒരു മണി വരെ മകൾ ഉറക്കം ഇല്ലാതെ ഇരുന്നു പഠിക്കാറുമുണ്ട് ചെറുപ്പത്തിൽ തന്നെ തൻറെ കാര്യങ്ങൾ അച്ചടക്കത്തോടെ ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യാൻ അവൾ പഠിച്ചിരുന്നു അത് കൊണ്ട് തന്നെ മകൾക്ക് കഷ്ടത അനുഭവിക്കാതെ യാത്ര പോകാൻ ഒരു കാർ വാങ്ങി നല്കാൻ തീരുമാനിച്ചത് കണ്ണീരോടെ നില്കുന്ന മകളെ ആ വളർത്തമ്മ ചേർത്ത് പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും

നിരവതി പേരാണ് എലിസബത്ത് എന്ന ആ അമ്മയുടെ പ്രവൃത്തിയെ പ്രശംസിക്കുന്നത് ഇത് പോലത്തെ ഒരു അമ്മയെ ലഭിച്ച ആ മകൾ ഭാഗ്യവതി എന്നാണ് ഏവരുടെയും അഭിപ്രായം

x