രണ്ടു യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാഹമാണ് വൈറലായി മാറുന്നത് കാരണം ഈ വിവാഹത്തിന് ഒരു പ്രത്യേകത ഒണ്ട് പ്രത്യേകത എന്തെന്നാൽ ഒരു പന്തലിൽ ഒരേ നേരം രണ്ട് യുവതികളെയാണ് ഒരു യുവാവ് വിവാഹം കഴിക്കുന്നത്


സംഭവം നടന്നത് ഛത്തീസ്ഗഢിലെ ബസ്തറിലാ എന്ന ഗ്രാമത്തിലാണ് ഇതിലെ താരം ചന്തു മൗര്യ എന്ന യുവാവാണ് ചന്തു ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളെയും ഒരേ സമയം തന്നെ പ്രേമിക്കുകയായിരുന്നു എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്ന് മാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയതുമില്ല

ഇരുപത്തിയൊന്ന് വയസ്സായ സുന്ദരി എന്ന യുവതിയെയും പത്തൊമ്പത് വയസായ ഹസീന എന്ന യുവതിയെയുമാണ് ചന്തു മൗര്യ സ്നേഹിച്ചത് ഇരുവരും പ്ലസ്‌ടു പാസായവരായിരുന്നു അങ്ങനെ അവസാനം ചന്തു വിവാഹം കഴിക്കണം എന്ന ആഗ്രഹം രണ്ട് യുവതികളോടും പറയുകയുണ്ടായി അവർക്ക് ഇരുവർക്കും സമ്മതം ആണെന്ന് അറിഞ്ഞ ശേഷമാണ് ചന്ദു വീട്ടുകാരോടും ഗ്രാമത്തിൽ ഉള്ള ആൾക്കാരോടും കാര്യം അവതരിപ്പിക്കുകയായിരുന്നു

ചന്ദു പറയുന്നത് ഇങ്ങനെ എനിക്ക് സുന്ദരിയെയും ഹസീനയെയും ഒരു പോലെ ഇഷ്ടമാണ് അവരെ എല്ലാവരുടെയും മുമ്പിൽ വെച്ച് തന്നെ വിവാഹം കഴിക്കണം എന്ന് നിർബന്ധം ഒണ്ടായിരുന്നു അങ്ങനെ ഞാൻ ഗ്രാമത്തിൽ ഉള്ള ആൾക്കാരുടെയും വീട്ടുകാരുടെയും എല്ലാവരുടെയും അനുവാതം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നാൽ ചന്ദുവിനെ അത്ഭുത പെടുത്തികൊണ്ട് ഏവരും അനുവാദം കൊടുക്കുകയായിരുന്നു

എന്നാൽ ഒരു വധുവിന്റെ വീട്ടുകാർ മാത്രം വിവാഹത്തിൽ പങ്കെടുത്തില്ല എന്ന് ചന്തു പറയുന്നു ഇപ്പോൾ ഈ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഹിന്ദു ആചാര പ്രകാരം ഇങ്ങനത്തെയൊരു വിവഹം കഴിക്കാൻ പാടുള്ളതല്ല പക്ഷെ ഇപ്പോൾ നിരവതി പേരാണ് ചന്ദുവിനെ അഭിനന്ദിക്കുന്നത് ആരെയും വഞ്ചിക്കാതെ എല്ലാവരുടെയും മുമ്പിൽ വെച്ച് തന്നെ ഇരുവരെയും താലികെട്ടിയതിനാണ് ചന്ദുവിനെ പ്രശംസ കൊണ്ട് മൂടുന്നത്

x