മനോജ് കെ ജയൻറെ പിറന്നാളിന് ദുൽഖർ സൽമാനും ചിത്ര ചേച്ചിയും കൊടുത്ത സർപ്രൈസ് കണ്ടോ

മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ചില നടന്മാരിൽ ഒരാൾ ആണ് മനോജ് കെ ജയൻ 1987ൽ മലയാള സിനിമയിൽ അഭിനയം തുടങ്ങിയ താരം ഇപ്പോഴും വേറിട്ട കഥാപാത്രങ്ങൾ ചെയുന്നു നടനായും വില്ലനായും സഹ നടനായും തിളങ്ങിയ താരം ജനിച്ചത് 1966 മാർച്ച് 15നാണ് ഇന്ന് അന്പത്തി അഞ്ച് വയസ് തികഞ്ഞ താരത്തിന് നിരവതി പേരാണ് ജന്മദിന ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നത് നടൻ മനോജ് കെ ജയൻ തന്നെയാണ് ഇന്ന് തൻറെ പിറന്നാൾ ദിനം ആണെന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത് മനോജ് കെ ജയൻ കുറിച്ചത് ഇങ്ങനെ

നമസ്കാരം 😊❤️🙏 ഇന്ന്…എന്റെ ജന്മദിനമാണ് 🥰🥰🙏 എന്നോടൊപ്പമുള്ള എന്റെ അച്ഛനെയും ,ഞങ്ങളെ വിട്ടു പിരിഞ്ഞു പോയ,എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അമ്മയെയും, സ്മരിക്കുന്നു 😢❤️🙏ഒപ്പം ദൈവത്തെയും …..🥰🙏 എല്ലാവർക്കും നല്ലത് വരട്ടെ ❤️👌ശുഭദിനം❤️❤️❤️👍 ഇതായിരുന്നു മനോജ് കെ ജെയ്ൻ തൻറെ പിറന്നാളിന് കുറിച്ച് കൊണ്ട് എഴുതിയത് ഇതിന് താഴെ നിരവതി സിനിമ താരങ്ങളാണ് ആശംസകൾ അറിയിച്ചത് റിമി ടോമി , ഷീലു എബ്രഹാം , റോഷൻ ആൻഡ്രുസ് ,ഉണ്ണി മുകുന്ദൻ അങ്ങനെ നീണ്ട് പോകുന്നു പിന്നെ നിരവതി പ്രേക്ഷകരാണ് മനോജ് കെ ജയന് ആശംസകൾ നേർന്നത് ഇതിന് മറുപടിയായി നടൻ പറഞ്ഞത് ഇങ്ങനെ

എനിക്ക് ഇത്ര സ്നേഹത്തോടെ ❤️❤️ആത്മാർത്ഥതയോടെ 🥰🥰🥰അയച്ചിരിക്കുന്ന ആശംസകൾക്ക് കേവലം ഒരു ലൈക്കിലൂടെ മാത്രം പ്രതികരിച്ചാൽ പോരാ എന്നെനിക്ക് തോന്നുന്നു. അതുകൊണ്ട് എന്റെ ഹൃദയത്തിൽ തൊട്ടു നിങ്ങൾ എല്ലാവർക്കും ഞാൻ എന്റെ മനസ്സു നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഒരു പാട് സന്തോഷം😘😘😘😘😘😘❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏 പ്രേക്ഷകരോടൊള്ള താരത്തിന്റെ നന്ദി പറിച്ചിലും ഇപ്പോൾ വൈറലായി മാറീട്ടുണ്ട്

എന്നാൽ ഇവരെയെല്ലാം ഞെട്ടിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ കൊടുത്ത സർപ്രൈസ്‌ ആണ് ഇപ്പോൾ വൈറലായി മാറുന്നത് തൻറെ പുതിയ ചിത്രമായ സല്യൂട്ടിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മനോജ് കെ ജയനൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് ദുൽഖർ കൊടുത്ത സർപ്രൈസ് ഇങ്ങനെ

മനോജേട്ടന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ !! എനിക്ക് അറിയുന്നതിൽ നല്ല ക്ഷമയുള്ളതും വളരെ പോസിറ്റീവും ആയ നല്ല ആളുകളിൽ ഒരാൾ. ആണ് നിങ്ങൾ . നിങ്ങളുമായി വീണ്ടും പ്രവർത്തിക്കുകയെന്നത് എന്റെ പരമമായ ഭാഗ്യമാണ്.നിങ്ങൾ ഞങ്ങളുടെ സെറ്റിന്റെ ജീവനാണ് , നിങ്ങളുടെ കഥകളും നിങ്ങളുടെ അവിശ്വസനീയമായ നർമ്മവും കേൾക്കാൻ ഞങ്ങൾ എല്ലാവരും നിങ്ങളുടെ ചുറ്റും എപ്പോഴും കൂടിയിരിക്കുന്നു !! . ജന്മദിനാശംസകൾ ഏട്ടാ, നിങ്ങളുടെ ജന്മദിനത്തെക്കുറിച്ച് വളരെയധികം ശബ്ദമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് പ്രതിരോധിക്കാൻ കഴിയുന്നില്ല ഇതായിരുന്നു ദുൽഖർ സൽമാന്റെ സർപ്രൈസ് പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്

എന്നാൽ ഇതിനെക്കാൾ ഉപരി മലയാളികളുടെ വാനം പാടി ചിത്ര മനോജ് കെ ജയന് കൊടുത്ത സർപ്രൈസ് താരത്തിനെ തന്നെ അത്ഭുദ പെടുത്തിട്ടുണ്ട് ചിത്രയുടെ സർപ്രൈസിന് ഒപ്പം മനോജ് കെ ജെയ്ൻ കുറിച്ച വരികൾ ” മലയാളത്തിന്റെ വാനമ്പാടി നമ്മുടെ ആരാധ്യയായ പത്മഭുഷൻ K S ചിത്ര ❤️🙏(നമ്മുടെ ചിത്ര ചേച്ചി)🥰എനിക്കിപ്പോൾ അയച്ചു തന്നനുഗ്രഹിച്ച ഈ video Birthday wish ❤️😘❤️… എനിക്ക് കിട്ടിയ പൂർവജന്മ പുണ്യമായി ഞാൻ കാണുന്നു.😘😘😘🙏Thank you so much Chechi 🥰🙏🙏🙏🥰 ചിത്ര ചേച്ചി കൊടുത്ത സർപ്രൈസ്‌ താഴെ കൊടുത്തിട്ടുണ്ട് എല്ലാവരും കണ്ടിട്ട് വിഷ് ചെയ്യാൻ മറക്കല്ലേ

x