താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങൾ കാണാം! ആരാണ് കൂടുതൽ സുന്ദരി എന്ന് പറയാമോ?

സമ്പൽ സമൃദ്ധിയുടേയും പ്രതീക്ഷയുടെയും ആഘോഷമായ വിഷു ആഘോഷിച്ചു മലയത്തിന്റെ പ്രിയ താരങ്ങളും. താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങൾ കാണാം.

ജൂഹിയും പാറുകുട്ടിയും
ഉപ്പും മുളക് താരങ്ങളായ ലെച്ചുവും പാറുകുട്ടിയും നടത്തിയ വിഷു ദിന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു. കൃഷ്ണനായി ഇൻസ്റ്റാഗ്രാം താരം കീർത്തന നിഖിലും രാധാമാരായി ജൂഹിയും പാറുകുട്ടിയുമാണ് ചിത്രത്തിൽ.

നവ്യ നായർ
കുടുംബത്തോടൊപ്പം പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷു ആഘോഷിച്ചു പ്രിയനടി നവ്യ നായർ. കണിയൊരുക്കിയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിഷു സദ്യ കഴിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 

ലക്ഷ്മി സഞ്ജു , ഹിമ സുമിത് , പ്രീണ അനുരാജ്
ടിക്ക് ടോക്ക് വഴി താരങ്ങളായ ലക്ഷ്മി സഞ്ജു , ഹിമ സുമിത് , പ്രീണ അനുരാജ് എന്നിവരുടെ വിഷു ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.


 

ലക്ഷ്മി നക്ഷത്ര
അവതാരിക ആയി ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി നക്ഷത്ര കൃഷ്ണ വിഗ്രഹത്തോടൊപ്പം പ്രാർത്ഥിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

അനുശ്രീ
കസവു സാരിയിൽ കൊന്നപ്പൂവുമായി മനോഹരമായ ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചത്.

പാർവതി ആർ കൃഷ്ണ
തന്റെ കുഞ്ഞിനെ കണ്ണനായി ഒരുക്കി വ്യത്യസ്ഥമായൊരു വിഷു ദിന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സീരിയൽ താരം പാർവതി ആർ കൃഷ്ണ പങ്കുവെച്ചത്.


അഹാന കൃഷ്ണ
അമ്മയുമൊത്തുള്ള വിഷു ആഘോഷ ചിത്രങ്ങളാണ് യുവ നടി അഹാന കൃഷ്ണ പങ്കുവെച്ചത്


അശ്വതി നായർ
ഒരു കുട്ടി കൃഷ്ണനുമായുള്ള ചിത്രങ്ങളാണ് ഉപ്പും മുളകിലെ താരമായ അശ്വതി നായർ പങ്കുവെച്ചത്

ദിവ്യ ഏശോ
കൃഷ്ണ വിഗ്രഹവുമായി മനോഹരമായ ചിത്രങ്ങളാണ് സീരിയൽ താരം ദിവ്യ യെശോധരൻ പങ്കുവെച്ചത്.

മീനാക്ഷി
കൃഷ്ണ വിഗ്രഹവുമായുള്ള മനോഹരമായ രണ്ട് ചിത്രങ്ങളാണ് ബാലതാരമായും അവതാരകയായും ഒക്കെ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ സ്വന്തം മീനാക്ഷി പങ്കു വെച്ചത്.

അനുമോൾ
പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു സുന്ദരിയായ കൃഷ്ണന്റെ രാധയായി മലയാളികളുടെ ഇഷ്ട നടിയും മോഡലും ഒക്കെയായ അനുമോൾ.

ശ്രുതി രജനികാന്ത്
ചക്കപ്പഴം എന്ന ഹിറ്റ് പരമ്പരയിലൂടെ ശ്രുതി രജനികാന്ത് മനോഹരമായ രണ്ട് ചിത്രങ്ങളാണ് വിഷുദിനത്തിൽ പങ്കുവെച്ചത്.

മാളവിക മേനോൻ
അതിമനോഹരമായ വിഷുദിന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സിനിമാ താരം മാളവികാ മേനോൻ പങ്കുവെച്ചത്.

ശരണ്യ മോഹൻ
രാധയായി വേഷമിട്ട് മനോഹരമായ വിഷുദിന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സിനിമാ താരം ശരണ്യ മോഹൻ പങ്കുവെച്ചത്.


മർഷീന നീനു
സത്യാ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ മർഷീന നീനു മനോഹരങ്ങളായ നിരവധി ചിത്രങ്ങളാണ് വിഷുദിനത്തിൽ പങ്കുവെച്ചത്.


 

 

 

 

 

 

 

x