ഭർത്താവിന്റെ വീട്ടിൽ മകളെ കാണാൻ ചെന്ന അമ്മ കണ്ടത്

ഒരു നാടിനെ മുഴുവൻ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് കല്യാണം കഴിഞ്ഞ പുതുപ്പെണ്ണ് മരിച്ച നിലയിൽ കാണപ്പെട്ടത് വിധിയുടെ വിളയാട്ടം എന്നെ പറയാൻ പറ്റു സംഭവം നടന്നത് തിരുവനന്തപുരത്തുള്ള കല്ലമ്പലത്താണ് ആതിര എന്ന യുവതിക്കാണ് ഇത് സംഭവിച്ചത്

ഇരുപത്തിനാല് വയസ് ആയിരുന്നു ആതിരയ്ക്ക് സംഭവം നടന്നത് ഇന്നലെയാണ് ആതിരയുടെ വിവാഹം നടന്നിട്ട് ഒന്നര മാസമേ ആകു. ഭർത്ത് വീട്ടിലായിരുന്നു ആതിരയും ഭർത്താവും താമസിക്കുന്നത് ഇന്നലെ രാവിലെ ആതിരയുടെ ഭർത്താവ് ശരത്ത് തൊട്ടടുത്ത് താമസിക്കുന്ന അച്ഛനെയും കൊണ്ട് കാലത്ത് എട്ടു മണിക്ക് ആശുപത്രിയിൽ പോയതായിരുന്നു

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആതിരയുടെ അമ്മ ശ്രീന മകളെ കാണാൻ വർക്കലയിൽ നിന്ന് കല്ലമ്പലത്തുള്ള ആതിരയുടെ ഭർത്ത് വീട്ടിൽ എത്തി അമ്മ വരുമ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നുണ്ടായിരുന്നു ആരെയും അവിടെ കാണാനും ഇല്ല

ആതിരയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് എന്നാണ് മറുപടി ലഭിച്ചത് അതിന് ശേഷം ശരത്തിന്റെ അമ്മയെ ആതിരയുട അമ്മ വിളിച്ച് വരുത്തി. ശരത്തിന്റെ അമ്മ വന്ന ശേഷം ഇരുവരും വിട് മുഴുവൻ തിരഞ്ഞെങ്കിലും ആതിരയെ കാണാൻ സാധിച്ചില്ല പിന്നീട് കൊല്ലത്ത് അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോയ് ശരത്തിനെ വിളിച്ചു

ആതിരയെ കാണാൻ ഇല്ല എന്ന വിവരം അറിഞ്ഞ് മടങ്ങി എത്തിയ ശരത്ത് വീട് മുഴുവനും പരിശോധിച്ചപ്പോഴാണ് കുളുമുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടത് വാതിൽ ചവിട്ടി തുറന്ന ശരത്ത് കണ്ടത് കഴുത്തറത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആതിരയെ ആണ് മകളുടെ സുഖം അന്വേഷിക്കാൻ വന്ന ആ അമ്മയുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് വേണം പറയാൻ

സമീപത്ത് നിന്ന് തന്നെ കത്തിയും കിട്ടിയിട്ടുണ്ട് ശരത്ത് വിദേശത്തായിരുന്നു വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നാട്ടിൽ എത്തിയത് വീട്ടിൽ ആതിരയും ശരത്തും മാത്രമായിരുന്നു താമസിച്ചിരുന്നത് ശരത്തിന്റെ അച്ഛനും അമ്മയും അടുത്തുള്ള വീട്ടിലായിരുന്നു താമസിക്കുന്നത് ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുളളു വർക്കല പോലീസ് കേസന്വേഷണം ആരംഭിച്ചു

ആതിരയ്ക്ക് യാഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്

x