പെരിന്തൽമണ്ണയിൽ വിനീഷിനെ കുടുക്കിയത് ഓട്ടോക്കാരനായ ജൗഹറിന്റെ തന്ത്രപൂർവ്വമായ ഇടപെടൽ

പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ യുവാവ് കു,ത്തി കൊലോ,പെടു,ത്തി . സംഭവത്തിൽ വിനീഷ് എന്ന യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട് . വീട്ടിൽ അതിക്രമിച്ചു കേറിയായിരുന്നു പെൺകുട്ടിയെ കു,.ത്തി വീഴ്ത്തിയത് . പ്രണയം നിരസിച്ചതാണ് പെൺകുട്ടിയോട് വൈരാഗ്യം ഉണ്ടാവാൻ കാരണം എന്നാണ് പോലീസ് പറയുന്നത് .. അന്ന് സംഭവിച്ചത് കാര്യങ്ങളെക്കുറിച്ച് വിനീഷ് പറയുന്നത് ഇങ്ങനെ : അടുക്കള വാതിലിലൂടെയാണ് ആദ്യം വിനീഷ് പെൺകുട്ടി ദൃശ്യയുടെ വീട്ടിൽ പ്രവേശിക്കുന്നത് , ആദ്യം നേരെ പോയത് മുകളിലത്തെ നിലയിലേക്കായിരുന്നു . എന്നാൽ അവിടെ ദൃശ്യയെ കാണാതെ വന്നതോടെ വിനീഷ് ദൃശ്യയെ തപ്പി താഴത്തെ നിലയിൽ എത്തി ..താഴത്തെ നിലയിൽ ആയിരുന്നു പെൺകുട്ടി ഉണ്ടായിരുന്നത് . ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിനീഷ് നെഞ്ചിലും വയറിലും കൂടി 7 ഓളം കു,ത്തുകളാണ് പെൺകുട്ടിക്ക് ഏറ്റത് . മാത്രമല്ല ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട് ..

22 തവണയാണ് വിനീഷ് കു.,ത്തിയത് എന്നാണ് സൂചന .. മഞ്ചേരിയിൽ നിന്നും പല വാഹനങ്ങൾക്കും ലിഫ്റ്റ് അടിച്ചാണ് വിനീഷ് പെരിന്തൽമണ്ണയിൽ എത്തിയത് . വീടിനു സമീപം ഒളിച്ചിരുന്ന് ബാല ചന്ദ്രനും സമീപത്തു താമസിക്കുന്ന സഹോദരങ്ങളും ഇല്ലന്ന് ഉറപ്പു വരുത്തിയാണ് വിനീഷ് കൃത്യം നടത്തിയത് . നിലവിളി കേട്ട് ഓടിയെത്തിയ ‘അമ്മ കണ്ടത് നിലത്തുകിടക്കുന്ന ദൃശ്യയെയും ശ്രീദേവിയെയുമാണ് . ചേച്ചിയെ രക്ഷിക്കാനുള്ള ശ്രെമത്തിൽ സഹോദരി ശ്രീദേവിക്കും ഗു,രുതരമായി പരുക്ക് ഏറ്റിട്ടുണ്ട് .. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരി ശ്രീദേവിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട് .. കൃത്യം നടത്തി രക്ഷപെടാൻ ശ്രെമിച്ച വിനീഷിനെ പിടി കൂടിയതും പോലീസിൽ ഏല്പിച്ചതും ഓട്ടോറിക്ഷ ഡ്രൈവറായ ജൗഹറിന്റെ തന്ത്രപൂര്വമുള്ള ഇടപെടലാണ് . കൃത്യം നടത്തി രക്ഷപെടാൻ ഓടിയെത്തിയത് ജൗഹറിന്റെ ഓട്ടോയിൽ ആയിരുന്നു . അമിതവേഗത്തിൽ ബൈക്കിൽ നിന്നും വീണു എന്നും സുഹൃത്തിന് വാഹനപകടം സംഭവിച്ചു എന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ഓട്ടോ ഡ്രൈവറായ ജൗഹറിനോട് വിനീഷ് ആവശ്യപ്പെട്ടു . ജൗഹർ വിശ്വസിക്കുന്നതിനായി പല നുണ കഥകൾ വിനീഷ് ജൗഹറിനോട് പറഞ്ഞുകൊണ്ടിരുന്നു .

വഴിക്ക് മദ്ധ്യേ ജൗഹറിന് സംശയം തോന്നിയത് യുവാവിന്റെ പരസ്പര വിരുദ്ധമായ സംസാരമായിരുന്നു .. ഈ സമയത്താണ് ഓട്ടോക്കാരനായ ജൗഹറിന്റെ ഫോണിൽ സുഹൃത്ത് വിളിക്കുകയും കാര്യങ്ങൾ ചെറുതായി അവതരിപ്പിക്കുയും ചെയ്തതോടെ ജൗഹറിന് സംശയം കൂടി . ഇതോടെ വിനീഷിനു സംശയം തോന്നാത്ത രീതിയിൽ ഇടപഴകി പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു . പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി ഒരു സുഹൃത്തിനെ കൂടി കണ്ടതോടെ സുഹൃത്തിന്റെ അടുത് വാഹനം നിർത്തി ഇവൻ രക്ഷപെടാൻ ശ്രെമിച്ചാൽ പിടിക്കണം എന്നായിരുന്നു ഓട്ടോക്കാരനായ ജൗഹർ സുഹൃത്തിനോട് പറഞ്ഞത് . പിന്നീട് ഇരുവരും ചേർന്ന് വിനീഷിനെ പോലീസ് സ്റ്റേഷനിൽ ആക്കുകയായിരുന്നു . ഓട്ടോക്കാരൻ ജൗഹറിന്റെയും സുഹൃത്തിനെയും സമയയോചിതമായ ഇടപെടലിലാണ് വിനീഷ് രെക്ഷപെടാതെ കുടുങ്ങിയത് . പ്രണയം നിരസിച്ചതിന് ഇങനെ ഒക്കെ ചെയ്യാൻ എങ്ങനെ മനസ് വന്നു എന്നാണ് കേരളക്കര ഒന്നടങ്കം ചോദിക്കുന്നത്

x