പ്രസവ വീഡിയോ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് പേർളി മാണി , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ അവതാരികയും നടിയും ഒക്കെയാണ് പേർളി മാണി ,  മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത ഡി ഫോർ ഡാൻസിൽ അവതാരകയായി വന്ന ശേഷമായിരുന്നു താരം കൂടുതൽ ശ്രദ്ധ നേടുന്നത് .. അതിന് ശേഷം നിരവധി ഭാഷകളിൽ വെത്യസ്തയ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്  .. മികച്ച അവതരണം കൊണ്ടും അഭിനയം കൊണ്ടും വളരെ വേഗം മലയാളി പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു .. അവതരികയായിട്ടാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയത് എങ്കിലും  മലയാളികൾ ഹൃദയത്തിൽ ഏറ്റിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടെയായിരുന്നു.. ബിഗ്‌ബോസിലെ ആദ്യത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു പേർളി , ബിഗ് ബോസിൽ നൂറ് ദിവസം തികച്ച പേർളി മാണി ആ സീസണിലെ റണ്ണർഅപ് ആയിരുന്നു, ബിഗ് ബോസിലെ സീസൺ ഒന്നിലെ വിജയും സഹ മത്സരാർത്ഥിയും ആയ നടൻ ശ്രീനിഷ് അരവിന്ദ്നെ 2019ൽ വിവാഹം കഴിക്കുകയായിരുന്നു..

 

2021 മാർച്ച് 20തിന് പേർളി മാണിക്കും ശ്രീനിഷിനും പെൺ കുഞ്ഞ്  ജനിച്ചിരുന്നു , തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങൾ ആരധകർക്ക് വേണ്ടി പങ്കുവെച്ച് ഇരുവരും രംഗത്ത് എത്തുകയും ചെയ്തിരുന്നു ..,  ഇക്കഴിഞ്ഞ ദിവസമായിരുന്നു പേർളി മകളുടെ പേരിടൽ ചടങ്ങും നൂലുകെട്ട് ചടങ്ങും കഴിഞ്ഞത് , നൂലിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെർലിഷ് പങ്കുവെച്ചിരുന്നു , പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ ലോകം ഏറ്റെടുക്കുകയും ചെയ്തിരുന്നു .. ഇപ്പോഴിതാ പേർളി മാണിയുടെ പ്രസവ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. പേർളി തന്നെയാണ് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത് .. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്..

 

 

മാത്രമല്ല കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് ..  മാത്രമല്ല കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.. മകൾ നിലയ്ക്ക് രണ്ട് അമ്മമാരാണ് ഉള്ളതെന്നും പേർളി പറയുന്നു ..  ചിത്രങ്ങളോടൊപ്പം താരം കുറിച്ചത് ഇങ്ങനെ ” നിലയ്ക്ക് രണ്ട് അമ്മമാരുണ്ട് … റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു … അവൾ എന്റെ മുഖത്ത് നിന്ന് കാര്യങ്ങൾ വായിക്കുന്നു ..

 

 

ഞാൻ അസ്വസ്ഥനാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം … നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് … അവൾ അവളെ ശാന്തമായും സന്തോഷത്തോടെയും സൂക്ഷിക്കുന്നു … റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു … നില ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് … മേമയുടെ കൊച്ചു പെൺകുട്ടിയായി നില വളരുമെന്ന് എനിക്ക് ഉറപ്പുണ്ട് …” ഇതായിരുന്നു പേർളി മാണിയുടെ കുറിപ്പ് സഹോദരി റേച്ചൽ നിലയെ താലോലിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്

x