വിചാരണ നടക്കുന്നതിന് ഇടയിൽ ജഡ്ജിയോട് ഐ ലവ് യൂ പറഞ്ഞു പ്രതി പിന്നീട് സംഭവിച്ചത്

ഒരു പ്രതി ജഡ്‌ജിയോട് ഇഷ്ടമാണെന്നു പറഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് ഒന്ന് ചിന്തിക്കാൻ പറ്റുമോ അങ്ങനെയൊക്കെ സംഭവിക്കുമോ എന്നായിരിക്കും നിങ്ങളുടെ ചോത്യം എന്നാൽ ഇപ്പോൾ ഒരു പ്രതി തന്നെ വിചാരണ ചെയുന്ന ജഡ്ജിയോട് തന്നെ ഒട്ടും നാണിക്കാതെ പ്രണയ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്

സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ അല്ല ഇന്ത്യയെകാളും വികസിത രാഷ്ട്രം എന്ന് അറിയപ്പെടുന്ന അമേരിക്കയിലാണ് ഈ സംഭവം നടന്നത് കോവിഡ് കാരണം ഇപ്പോൾ എല്ലാ രാഷ്ട്രങ്ങളിലും പരുപാടികളും, വിചാരണകളും മറ്റും നടക്കുന്നത് സൂം വഴിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ് ഇതിലെ നായകന്റെ പേര് ഡിമിത്രിയസ് ലെവിസ് എന്നതാണ്

യുഎസ്എയിലുള്ള ഫ്‌ലോറിഡയില്‍ നടന്ന ഒരു മോഷണ ശ്രമത്തിനിടയിൽ ലെവിസ് പിടിക്കപെടുകയായിരുന്നു അങ്ങനെ ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് ലെവിസിന്റെ വിചാരണ സൂം വഴി നടന്നത് ജഡ്ജിയായി വന്നതാകട്ടെ സുന്ദരിയായ തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജിയെ കണ്ട പാടെ ലെവിസ് ജഡ്ജിയുടെ സൗന്ദര്യത്തിൽ വീഴുകയായിരുന്നു

പിന്നെ ഒന്നും നോക്കാതെ ലെവിസ് നേരിട്ട് ജഡ്ജിയായ തബിതയോട് തൻറെ പ്രണയം അഭ്യർത്ഥിക്കുകയായിരുന്നു ലെവിസ് ജഡ്ജിയോട് പറഞ്ഞത് ഇങ്ങനെ ജഡ്ജ് നിങ്ങളെ കാണാൻ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രമാണ് ‘ഐ ലവ് യൂ, ഐ ലവ് യൂ, ഐ ലവ് യൂ.

എന്നാൽ സബിത ലെവിസിന്റെ പ്രണയത്തിൽ വീണില്ല എന്ന് മാത്രമല്ല പ്രതിയുടെ മറുപടി കേട്ട് കുറച്ച് നേരം ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് മുട്ടൻ പണി തന്നെ അങ് കൊടുത്തതു എന്ന് വേണം പറയാൻ ജഡ്ജിയായ തബിത ബ്ലാക്‌മോന്‍ പറഞ്ഞത് ഇങ്ങനെ മുഖസ്തുതി പറയുന്ന നിങ്ങളെ പലയിടത്തും എത്തിക്കും പക്ഷെ അത് ഇവിടെ നടക്കില്ല ഇവിടെ നിന്ന് ഇറങ്ങണമെങ്കിൽ അയ്യായിരം ഡോളർ വിലയുള്ള ബോണ്ട് കെട്ടിവെക്കണം ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏകദേശം മൂന്നര ലക്ഷത്തിന് മുകളിൽ വരുന്ന ബോണ്ട് കെട്ടിവെക്കണം എന്ന വിധിയാണ് ജഡ്ജി പുറപെടിച്ചത്

വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് വൈറലായ മാറിയത് നിരവതി പേരാണ് വീഡിയോക്ക് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നത് ജഡജി അതി സുന്ദരി തന്നെയാണ് വെറുതെയല്ല അദ്ദേഹം പ്രേമാഭ്യർത്ഥന നടത്തിയത് എന്നുള്ള നിരവതി അഭിപ്രായങ്ങളാണ് വീഡിയോക് താഴെ വരുന്നത്

x