തൻറെ സ്വന്തം മകളെ പരിചയപ്പെടുത്തി നടി ഷകീല മകൾ സുന്ദരി തന്നെയെന്ന് ഏവരും

ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ഷകീല മലയാളം, തമിഴ്, തെലുഗ്, കന്നഡ നിരവതി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് പകൽ ഷക്കീലയെ കുറ്റം പറയുകയും രാത്രി അവരുടെ ചിത്രങ്ങൾ കാണുകയും ചെയുന്ന ഒരു കാലം മലയാളികൾക്ക് ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം ഷകീല തൻറെ പതിനെട്ടാം വയസിൽ സഹ നടിയായിട്ട് 1990 കാലഘട്ടത്തിൽ ആണ് അഭിനയം തുടങ്ങുന്നത് ഇത് വരേയ്ക്കും 250 ഓളം ചിത്രങ്ങളിൽ ഷകീല അഭിനയിച്ചിട്ടുണ്ട്

തമിഴ് സിനിമയിൽ കൂടിയാണ് ഷകീല അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് കിന്നാര തുമ്പികൾ എന്ന ചിത്രത്തിൽ കൂടി യുവാക്കളുടെ ഹരമായി മാറുകയായിരുന്നു വെറും 12 ലക്ഷത്തിന് 2000ത്തിൽ ചിത്രീകരിച്ച ഈ പടത്തിൽ നിന്ന് നാല് കോടിയോളം രൂപ കളക്ഷനായി ലഭിക്കുകയായിരുന്നു അതിന് ശേഷം നിരവതി ചിത്രങ്ങളാണ് പുറത്ത് ഇറങ്ങിയത് ഇതിൽ മോഹൻലാൽ ചിത്രമായ ചോട്ടാ മുംബയിൽ ഗസ്റ്റ് റോളായും താരം എത്തീരുന്നു ഷകീല എന്ന് കേട്ടാൽ കുടുംബ പ്രേക്ഷകർ മുഖം തിരിച്ച് നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു പിന്നീട് താരം അത്രം ചിത്രങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു

താരം തൻറെ ആത്മ കഥ മലയാളത്തിൽ എഴുതിയിട്ടുണ്ട് തൻറെ കുടുംബത്തിന് വേണ്ടിയായിരുന്നു ഈ മേഖലയിൽ അഭിനയം തുടങ്ങിയത് തന്നെ പക്ഷെ അവർ എല്ലാം തൻറെ സ്വത്ത് കിട്ടിയപ്പോൾ കൈ ഒഴിയുകയായിരുന്നു ഇന്ന് നിരവതി ചാരിറ്റി പ്രവർത്തനം ആണ് നടി ഷകീല നടത്തുന്നത് തനിക്ക് ഒരു മകൾ ഉള്ള കാര്യം നിരവതി ഇന്റർവ്യൂകളിൽ താരം പറഞ്ഞിട്ടുണ്ട് അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും വ്യക്തമക്കിരുന്നു വിവാഹം കഴിക്കാത്ത താരത്തിന് എങ്ങനെ മകൾ ഉണ്ടാവാൻ ആണെന് അന്ന് ആ ഇന്റർവ്യൂവിന് താഴെ നിരവതി പേർ ചോതിച്ചിരുന്നു

ഇപ്പോൾ തൻറെ മകളെ സമൂഹത്തിന് മുന്നിൽ പരിചയ പെടുത്തിരിക്കുകയാണ് താരം സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് മില്ല ആണ് ഷകീലയുടെ മകൾ. മില്ലയെ താരം ദത്ത് എടുത്ത് വളർത്തുകയായിരുന്നു മില്ല് ഒരു ട്രാൻസ്‍ജന്ററാണ് പക്ഷെ ഇന്ന് അറിയ പെടുന്ന കോസ്റ്റിയൂം ഡിസൈനർ ആണ് തമിഴിലെ പ്രീശസ്‌തമായ ടിവി പരിപാടിയിൽ കൂടിയാണ് താരം വ്യക്തമാക്കിയത് ഏറ്റവും പ്രയാസകരമായ സമയങ്ങളിലും മില്ലയാണ് ശക്തിയും പിന്തുണയും തനിക്ക് നൽകുന്നത് എന്ന് താരം വൈകാരികമായി പറഞ്ഞത് അമ്മയെ വളരെയധികം സ്നേഹിക്കുന്ന മകളാണ് മില്ല. മില്ല ഇപ്പോൾ വളരെ തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനറാണ്

x