വിസ്മയ അവസാനമായി പങ്കുവെച്ച വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കുന്നു

കേരളക്കരയുടെ കണ്ണ് നിറയ്ക്കുന്ന വാർത്തയായിരുന്നു ഭർത്താവിന്റെ മ, ർദന, ത്തെത്തുടർന്ന് നവ വധു ആ, ത്മ, ഹത്യ ചെയ്ത സംഭവം . പുതു ജീവിതം സ്വപ്നം കണ്ടെത്തിയ പെൺകുട്ടിയുടെ ജീവനാണ് ഭർത്താവിന്റെ പണത്തോടും മുതലിനോടുമുള്ള ആർത്തി മൂലം ഇല്ലാന്നായത് . സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്ന് പറയാറുണ്ടെങ്കിലും സ്ത്രീയല്ല ധനമാണ് വലുത് എന്ന് ചിന്തിക്കുന്നവർ ഇന്നും കുറവല്ല , ഇതിന്റെ പേരിൽ ഇന്നും പല വീടുകളിലും പ്രേശ്നങ്ങൾ രൂ ക്ഷമാണ് . കൊല്ലം ശാസ്‌താം കോട്ടയിൽ നവവധു തൂ, ങ്ങി മ , രിച്ച സംഭവം ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ് . മോട്ടോർ വാഹന ഇൻസ്‌പെക്ടർ ആയ കിരൺ കുമാറിൽ നിന്നും നേരിട്ട കൊടും വിഷമങ്ങൾ മൂലമാണ് നിലമേൽ കൈത്തോട് സ്വദേശി വിസ്മയ ഇത്തരത്തിൽ ഒരു കടും കൈ ചെയ്തത് . മ, രിക്കും മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ ഭർത്താവ് കിരൺ കുമാരിൽ നിന്നും മ ,ര്ദനം ഏറ്റിരുന്നു എന്നാണ് വ്യക്തമാക്കുന്നത് . താൻ കടന്നു പോവുന്ന അവസ്ഥ വളരെ മോശമാണ് എന്ന് ബന്ധുക്കളോട് വിസ്മയ വെളിപ്പെടുത്തിയിരുന്നു .

ഇപ്പോഴിതാ മ, രിക്കും മുൻപ് വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ യാണ് കേരളക്കരയുടെ കണ്ണ് നിറയ്ക്കുന്നത് . ആദം ജോണിലെ ” ഒരു ചിരി നോവും ചിരിയാക്കി ” എന്ന ഗാനത്തിന്റെ സ്റ്റാറ്റസ് വീഡിയോ യാണ് വിസ്‌മയ പങ്കുവെച്ചിരുന്നത് .. വീഡിയോ ഭർത്താവ് കിരൺ കുമാറിനെയും ടാഗ് ചെയ്തിരുന്നു . ഇപ്പോൾ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അ, നുശോചനം രേഖപ്പെടുത്തി രംഗത്ത് വരുന്നത് . നിരവധി ആളുകളാണ് ദുഃഖം രേഖപ്പെടുത്തി രംഗത്ത് വരുന്നത് , അതിൽ നിരവധി ആളുകൾ ഭർത്താവ് കിരൺ കുമാറിനെ രൂക്ഷ ഭാഷയിലൂടെ വിമർശിച്ചും രംഗത്ത് വരുന്നുണ്ട് . 2020 മാർച്ചിലായിരുന്നു കിരൺകുമാറുമൊത്തുള്ള വിസ്മയയുടെ വിവാഹം നടന്നത് . വിവാഹം കഴിഞിട്ട് ഒരു വര്ഷം തികയും മുൻപേ പ്രേശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു . ആയുർവേദ ഡോക്ടറാവാനുള്ള പഠനം കഴിഞ്ഞ് ഹൌസ് സർജൻസി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം ..

വിവാഹ ശേഷം വീട് പണി എന്നക്കെ പറഞ്ഞ് വിസ്മയയോട് ഭർത്താവ് കിരൺ കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു . ഇടക്ക് കിരണിനെതിരെ പരാതി നൽകാൻ വക്കീലുമായി സംസാരിച്ചിരുന്നു , കിരണിനോടൊപ്പം ജീവിക്കാൻ വിസ്മയ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും വിസ്മയുടെ കുടുംബസുഹൃത്ത് സക്കീർ ഹുസ്സൈൻ വെളിപ്പെടുത്തിയിരുന്നു .. വീട്ടിൽ നിന്നും കൊണ്ടുവന്ന വണ്ടി കൊള്ളില്ല എന്നും , ഞാൻ എത്ര നല്ല ലെവൽ ആണ് എന്നിട്ടും എനിക്ക് തന്നത് ഈ കോപ്പു വണ്ടി എന്നൊക്കെ പറഞ്ഞ് അച്ഛനെയും ഒരുപാട് മോശം പറഞ്ഞുവെന്നും ഒരുപാട് ആയപ്പോൾ നിർത്താൻ ഞാൻ പറഞ്ഞുവെന്നും വിസ്മയയുടെ ചാറ്റിൽ വ്യക്തമാണ് . നിർത്താൻ ആവിശ്യപെട്ടപ്പോൾ മുടിയിൽ വലിച്ചു താഴെ ഇട്ട് മുഖത്ത് ചവിട്ടി എന്നും വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സ് അപ്പ് ചാറ്റിൽ വ്യക്തമാണ്

Articles You May Like

x