സ്‌തീധനം വീണ്ടും വില്ലനായി , സംഭവം അറിഞ്ഞ് കണ്ണ് തള്ളി കേരളക്കര

സ്ത്രീയാണ് ധനം എന്നാണ് പറയുന്നത് എങ്കിലും ഇന്നും ഇതിന്റെ പേരിൽ പല കുടുംബങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമാണ് , ചെറുക്കന്റെ വീട്ടിൽ നിന്നും ചോദിക്കുന്ന മുതല് കൊടുത്ത് പെൺകുട്ടിയെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊടുത്തു വിടുമ്പോൾ തന്റെ മകൾ അവിടെ സുരക്ഷിതമായി ജീവിക്കുന്നു എന്ന വിശ്വാസമായിരിക്കും ഓരോ മാതാപിതാക്കൾക്കും ലഭിക്കുക .. മുതല് കൂടുതൽ കൊടുത്താൽ അത്രയും തന്റെ മകൾ സന്തോഷവതിയായിരിക്കും എന്ന പ്രതീക്ഷയാകാം ഓരോ മാതാപിതാക്കളും സ്ത്രീ,ധനം നല്കാൻ കാരണവും . എന്നാൽ പെൺകുട്ടിയെ സ്നേഹിക്കാതെ അവളുടെ സ്വത്തിലും പൈസയിലും നോക്കി മാത്രം പെണ്ണ് കെട്ടാൻ നടക്കുന്ന ആണും പെണ്ണും കെട്ടവന്മാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് . അത്തരത്തിൽ ഇപ്പോഴിതാ കേരളക്കരയെ ഞെട്ടിക്കുന്ന ഒരു സംഭ,വമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .

കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ വീടിനുള്ളിൽ തൂ, ങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . നിലമേൽ കൈത്തോട് സ്വദേശി ഇരുപത്തിനാലുകാരി വിസ്മയയാണ് തൂ, ങ്ങി മ,രി, ച്ചത് . സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നേരിട്ട കൊടും വിഷമങ്ങൾ ആണ് വിസ്മയ ഇത്തരത്തിൽ ഒരു കടും കൈ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത് .. കൊല്ലം ശാസ്താംകോട്ടയിൽ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ പുലർച്ചെയാണ് വിസ്‌മയയെ തൂ, ങ്ങിയ നിലയിൽ കണ്ടെത്തിയത്

മ , രിക്കു,ന്നതിന് മുൻപ് വിസ്‌മയ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ ഭർത്താവ് കിരൺ കുമാറിൽ നിന്നും മ,ര്ദ,നം ഏറ്റിരുന്നു എന്നാണ് വിസ്‌മയ വ്യക്തമാക്കുന്നത് . വിസ്മയയുടെ കയ്യിലും മുഖത്തും നീലിച്ച പാടുകൾ ഉണ്ട് , അതിൽ നിന്ന് തന്നെ വിസ്‌മയ എത്രത്തോളം അനുഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാകും . സ്ത്രീ, ധനമായി തനിക്ക് നൽകിയ കാർ കൊള്ളില്ല എന്നും അതിന്റെ പേരിൽ അച്ഛനെ ഭർത്താവ് മോശം പറഞ്ഞുവെന്നും ചാറ്റിലൂടെ വിസ്‌മയ ബന്ധുക്കളോട് പറയുന്നുണ്ട്. . അച്ഛനെ പല തവണ മോശം പറഞ്ഞപ്പോൾ നിർത്താൻ ആവിശ്യപെട്ടുവെന്നും അപ്പോൾ മുടിയിൽ പിടിച്ചു വലിച്ചു താഴെ ഇട്ട ശേഷം മുഖത്ത് കാലു വെച്ച് അമർത്തിയെന്നും വിസ്മയ ബന്ധുക്കളോട് സൂചിപ്പിച്ചിട്ടുണ്ട്. തൻ കടന്നു പോയ അവസ്ഥകളെക്കുറിച്ച് ബന്ധുക്കളോട് വാട്സാപ്പ് ചാറ്റിലൂടെ വിസ്മയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .

2020 മാർച്ചിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറുമൊത്തുള്ള വിസ്മയയുടെ വിവാഹം നടന്നത്.. വിവാഹം കഴിഞ്ഞ് 1 വര്ഷം കഴിഞ്ഞപ്പോഴേക്കും ജീവിതം മടുത്ത് ഈ ലോകത്തുനിന്നും വിസ്മയ വിട പറയുകയായിരുന്നു . എന്തായാലും സ്ത്രീധ നത്തിന്റെ പേരിൽ ഒരു പെൺ കുട്ടിയുടെ ജീ,വൻ അവൻ നഷ്ടപെടുത്തിയിട്ടുണ്ടെൽ അവന്റെ ജോലിയും കളഞ്ഞ് അവനു മാതൃകാപരമായ കനത്ത ശി,,ക്ഷ തന്നെ കൊടുക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..

Articles You May Like

x