“ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ല” കമിതാക്കളായ ഷെരീഫും സിന്ധുവുമാണ് ആ, ത്മ, ഹ, ത്യ ചെയ്തത്

ഇന്ന് നമ്മുടെ നാട്ടിൽ ആ, ത്മ, ഹ, ത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. എന്തിനും ഏതിനും ആത്മഹത്യ എന്ന ഒരു പരിഹാരമാണ് പലരും തിരഞ്ഞെടുക്കുന്നത് പോലും. മാതാപിതാക്കൾ വഴക്കുപറഞ്ഞു, മൊബൈൽ ഫോൺ നൽകിയില്ല എന്നീ കാരണങ്ങൾ കൊണ്ട് വിദ്യാർത്ഥികൾ ആ, ത്മ, ഹ, ത്യ ചെയ്യുമ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത സൂചിപ്പിക്കുന്നത് കാസർഗോഡ് നിന്നും കാണാതായ യുവതിയെയും യുവാവിനെയും ഗുരുവായൂരിൽ തൂങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയതാണ്. കല്ലാർ സ്വദേശി മുഹമ്മദ് ഷെരീഫും കള്ളാർ ആടകം പുലിക്കുഴിയിൽ സിന്ധു എന്നിവരെയും ആണ് കഴിഞ്ഞദിവസം ഗുരുവായൂരിൽ നിന്ന് തൂങ്ങി മ, രി, ച്ച നിലയിൽ കണ്ടെത്തിയത്.

40കാരനായ മുഹമ്മദും മുപ്പത്തിയാറുകാരിയായ സിന്ധുവും ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലാണ് തൂങ്ങിമ രി, ച്ചത്. ഈ മാസം ഏഴാം തീയതി ഇരുവരെയും കാസർഗോഡിൽ നിന്ന് കാണാതായിരുന്നു. ഗുരുവായൂർ എത്തിയ ഇവർ ദമ്പതികൾ ആണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3 മണിയായിട്ടും മുറി ഒഴിയാഞ്ഞതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ എത്തി പരിശോധിച്ചു. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. തുടർന്ന് യുവാവ് ലോഡ്ജിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ മുറിയുടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ലോഡ് ഉടമ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറിയെടുക്കാൻ ഇവർ നൽകിയ ഐഡി കാർഡ് വഴിയാണ് ഇരുവരും കാസർഗോഡ് സ്വദേശികൾ ആണെന്ന് കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷെരീഫും വീട്ടമ്മയായ സിന്ധുവും കഴിഞ്ഞ കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഭാര്യയും മൂന്ന് മക്കളുമാണ് മുഹമ്മദ് ഷെരീഫിന് ഉള്ളത്. സിന്ധു വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഇവരെ ഇരുവരെയും കഴിഞ്ഞ ഏഴാം തീയതി മുതൽ കാസർഗോഡ് നിന്ന് കാണാതാവുകയായിരുന്നു. കാസർഗോഡ് പോലീസിൽ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിരുന്നു. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്ന കാരണത്താൽ ആണ് ഇരുവരും ഒന്നിച്ച് ആ, ത്മ, ഹ, ത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.

Articles You May Like

x