വിസ്മയ ഒടുവിൽ അമ്മയോട് പറഞ്ഞ കാര്യം കണ്ണ് നിറഞ്ഞ് വെളിപ്പെടുത്തി സഹോദരൻ വിജിത്.

ഒറ്റ രൂപ പോലും സ്ത്രീധനമായി വേണ്ട , സ്ത്രീയാണ് ധനം എന്നൊക്കെ പ്രസംഗിക്കാൻ മാത്രേ ആ കഴിവ് കെട്ടവന് അറിയൂ . പണത്തോടുള്ള ആർത്തി മൂത്തപ്പോൾ നഷ്ടമായത് ഒരു പെൺകുട്ടിയുടെ ജീ, വനും ജീവിതവുമാണ് . ഏറെ പ്രതീക്ഷയോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കാൻ എത്തിയ വിസ്മയ എന്ന പെൺകുട്ടിക്ക് പിടിച്ചുനിൽക്കാൻ ആവുന്നതിലും അപ്പുറമായതോടെ ഒടുവിൽ ആ , ത്മ, ഹത്യ ചെയ്യുകയായിരുന്നു . സ്ത്രീധനം ആവിശ്യമില്ല സ്ത്രീയാണ് ധനം എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് വിസ്മയയെ വിവാഹം ആലോചിച്ച് കിരൺ എത്തിയത് എന്നാണ് കുടുംബം പറയുന്നത് . എന്നിട്ട് ഉളുപ്പില്ലാതെ ഒരു ഏക്കര് സ്ഥലവും പത്ത് ലക്ഷം രൂപ വിലവരുന്ന കാറും 100 പവൻ സ്വർണവുമാണ് കിരൺ വാങ്ങിയെടുത്തത് . വിവാഹം കഴിഞ്ഞതോടെ കിരണിന്റെ മുഖം മൂടി അഴിഞ്ഞു വീണു യാതാർത്ഥ മുഖം പുറത്തുവന്നു .. പണത്തോട് ആർത്തി തീരാത്ത കിരൺ തനിക്ക് സ്ത്രീധനമായി ലഭിച്ച കാറിനെ ചൊല്ലി വീണ്ടും വിസ്മയക്ക് നേരെ തിരികെയുകയായിരുന്നു .. ദിനം പ്രതി അവസ്ഥ മോശമായി തുടങ്ങിയതോടെ ഒടുവിൽ തന്റെ ജീ, വനും ജീവിതവും വിസ്മയ സ്വയം ഇല്ലാതാക്കുകയായിരുന്നു .

കഴിഞ്ഞ വര്ഷം മെയ് 31 നായിരുന്നു കിരണും വിസ്മയയും തമ്മിൽ വിവാഹിതരായത് . വിവാഹ ശേഷം കിരണിന്റെ യഥാർത്ഥ മുഖം വെളിയിൽ വന്നു . ഒടുവിൽ വിസ്മയ അമ്മയെ വിളിച്ചുപറഞ്ഞത് ഇതായിരുന്നു . ” അമ്മേ എനിക്കൊരു ആയിരം രൂപ തരുവോ പരീക്ഷ എഴുതാൻ ഒന്നും കിരൺ സമ്മതിക്കുന്നില്ല എന്നായിരുന്നു ” .. ഇതൊക്കെ താൻ ഇപ്പോഴാണ് അറിയുന്നത് എന്ന് സങ്കടം സഹിക്കവയ്യാതെയാണ് വിസ്മയയുടെ സഹോദരൻ വിജിത് വിതുമ്പി പറഞ്ഞത് .. സ്ത്രീധനം നൽകിയ കാറുമായി വീട്ടിൽ എത്തി പ്രേ, ശ്നങ്ങൾ ഉണ്ടാക്കി , പിന്നീട് അത് കേ, സായി മാറി .മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ ആള് ശരിക്കും മ, ദ്യപിച്ചിരുന്നു എന്നാണ് കണ്ടെത്തിയത് , മാത്രവുമല്ല സ്ഥലത്തെത്തിയ എസ് ഐ യെയും ക, യ്യേറ്റം ചെയ്യാൻ വിജിത് ശ്രെമിച്ചിരുന്നു . പിന്നീട് മോട്ടോർ വാഹന വകുപ്പിലുള്ള ഉദ്യോഗസ്ഥർ ചേർന്ന് പ്രെ, ശ്നം പരിഹരിക്കാൻ ശ്രെമിച്ചിരുന്നു .

ഇനി ഇങ്ങനെ ഒരിക്കലും ആവർത്തിക്കില്ല എന്ന് കിരൺ ഒപ്പിട്ടു നൽകുകയും ചെയ്തു . അതിൽ താനും ഒപ്പിട്ടു എന്ന് വിജിത് പറയുന്നു ,, ഞാൻ വാങ്ങി നൽകിയ ഫോൺ കിരൺ എറിഞ്ഞു നശിപ്പിച്ചെന്നും തന്നെയും അച്ഛനെയും പിന്നീട് വിസ്മയ വിളിച്ചിട്ടില്ല എന്നും വിജിത് പറയുന്നു . കിരൺ ഒരു സൈ, ക്കോ ആണെന്നും എന്റെ സഹോദരിക്ക് നീതി ലഭിക്കണം അതിനായി കേരളക്കര ഞങ്ങളോടൊപ്പം നിൽക്കണമെന്നും പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിജിത് പറയുന്നത് . ദേഷ്യം വന്നാൽ അയാൾ അടിക്കുമെന്നും , വാങ്ങി നൽകിയ കാറിന്റെ പേരിൽ അച്ഛനെ ഒരുപാട് മോശം പറഞ്ഞുവെന്നും വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സ് ആപ്പ് ചാറ്റ് ൽ സൂചിപ്പിക്കുന്നുണ്ട് . അച്ഛനെ മോശം പറഞ്ഞപ്പോൾ നിർത്താൻ ആവിശ്യപെട്ടപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചു താഴെ ഇട്ടെന്നും മുഖത്ത് കാലുവെച്ച് അമർത്തിയെന്നും വിസ്മയ അയച്ച സന്ദേശത്തിൽ വെളിപ്പെടുത്തിയിരുന്നു .

x