
താൻ ജന്മം നൽകിയത് ഇരട്ട കുട്ടികൾക്കാണെന്നു ആ അമ്മക്ക് പോലും വിശ്വസിക്കാൻ ആയില്ല കാരണം എന്താണെന്നു കണ്ടോ
ഇരട്ട കുട്ടികൾ ജനിച്ചാൽ എല്ലാവര്ക്കും ഒരു കൗതുകമാണ് രണ്ടുപേരെയും തിരിച്ചറിയാൻ തന്നെ പ്രയാസം ആയിരിക്കും എന്നാൽ ഇംഗ്ലണ്ടിൽ ഒരു അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതാണ് ഡോക്ടർമാരെയും ആ അമ്മയേയും ഒന്നു അത്ഭുദ പെടുത്തിയത് അതിന് ഒരു കാരണവും ഒണ്ട് ഡോണ എന്ന 49 വയസ്സുകാരി ഒരു വെയർഹൗസ് ജോലിക്കാരി ആയിരുന്നു മൂന്ന് കുട്ടികളുള്ള അവർ നാലാമതും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷിച്ചു എന്നാൽ അൾട്രാസൗണ്ടിൽ ഇരട്ടകളാണ് എന്ന് അറിഞ്ഞപ്പോൾ ആ സന്തോഷം ഇരട്ടിയായി എന്നാൽ അവരാരും പ്രതീക്ഷിക്കാത്ത ഒന്നാണ് പിന്നീട് സംഭവിച്ചത്

ഇരട്ടകൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിവരുന്നത് ഒരു പോലെയുള്ള കുട്ടികളാണ് എന്തെങ്കിലുമൊക്കെ ഒരു സാമ്യം അവർ തമ്മിൽ കാണും എന്നാൽ ഈ അമ്മ ജന്മം നൽകിയപ്പോൾ ഡോക്ടർമാരും ആ അമ്മയും ഒന്നു ഞെട്ടി എന്തെന്നാൽ ഫെർറ്റൈൻ ട്വിന്സിനാണ് അവർ ജന്മം നൽകിയിരിക്കുന്നത് എന്ന് വെച്ചാൽ ഇരട്ടകൾ ആണെങ്കിലും കുട്ടികളെ കണ്ടാൽ ഒരു സാമ്യവും കാണില്ല ആരും ഇവർ ഇരട്ടകൾ ആണെന്ന് പറയുകയും ഇല്ല ഒരാൾ വെളുപ്പും മറ്റേയാൾ കറുപ്പും ആണ് ഇരട്ടകൾ ആണെന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല പക്ഷേ ആ അമ്മ ഇരട്ടകളെ പോലെ തന്നെ ഒരേ പോലത്തെ ഉടുപ്പൊക്കെ ഇട്ട് കുട്ടികളെ ഒരുക്കി കാരണം രണ്ടുപേർക്കും ഒരേ പോലത്തെ ഉടുപ്പൊക്കെ ആ അമ്മ നേരത്തെ വാങ്ങി വെച്ചിരുന്നു എന്നാൽ കുട്ടികൾ കുറച്ച് വലുതായി ഏഴ് വയസ്സായപ്പോൾ അവർ രണ്ട് പേരും ഒരേ പോലെ പറഞ്ഞു ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരേ പോലത്തെ ഉടുപ്പ് വേണ്ടന്ന്
ഒരേ കണക്കുള്ള ഡ്രെസ്സുകൾ ഇട്ട് നടന്നാലും ഞങ്ങൾ ഇരട്ടകൾ ആണെന്ന് പറഞ്ഞാലും ആരും വിശ്വസികുനില്ല പിന്നെ എന്തിനാണ് ഒരേ പോലത്തെ ഡ്രസ്സ് ഇട്ടു നടക്കുന്നതെന്ന് പറഞ്ഞ് എല്ലാവരും ചോദിക്കയും കളിയാക്കുകയും ചെയുന്നു അവരുടെ സ്വഭാവവും നേർ വിപരീതമായിരുന്നു ഒരാൾക്ക് പുറത്തുപോയി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ ആണ് താല്പര്യം എങ്കിൽ മറ്റേയാൾക്ക് വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം ഇരുണ്ട നിറമുള്ള ആൾക്ക് താൻ വെളുപ്പ് ആയിരുന്നെങ്കിൽ എന്ന് വലിയ ആഗ്രഹം ഉണ്ട് എന്ന് അമ്മ പറഞ്ഞു മറ്റേ ആളുടെ മുടി ചുരുണ്ട് ആണ് അത് സ്ട്രൈറ്റ് ആയിരുന്നെങ്കിൽ എന്നാണ് മറ്റേ ആളുടെ ആഗ്രഹം 18 വയസ്സ് ഒക്കെ ആയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒക്കെ ഇവർ വൈറലായി കഴിഞ്ഞിരുന്നു നിരവധി ചാനലിൽ ഒക്കെ ഇവർ പങ്കെടുത്തു ഇപ്പോൾ രണ്ടുപേരും നല്ല കൂട്ടുകാരെ പോലെയാണ് ആ അമ്മ പറഞ്ഞു