
എന്നെ ഇപ്പൊ അടിക്കാൻ പേടിയാ അടുത്തൊക്കെ വീടുണ്ടല്ലോ .. വിസ്മയ ആത്മഹത്യ ചെയ്യുംമുമ്പ് നടത്തിയ ഫോൺ സംഭാഷണം പുറത്തു
വിസ്മയ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമാണ്. പണവും പഠിപ്പും എല്ലാം ഉണ്ടായിട്ടും ഒരു പണക്കൊതിയന്റെ കൈയിൽ അകപെട്ട് ജീവിതം അവസാനിപ്പിച്ച സുന്ദരിമോള്. ആ മകളുടെ മരണത്തിൽ വേദനിക്കാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല. സ്ത്രീധനത്തിന് വേണ്ടി കിരൺ നിരന്തരം വിസ്മയെ മർഥിച്ചിരുന്നു. പലപ്പോഴും വിസ്മയുടെ ഫോൺ കിരൺ നശിപ്പിച്ചിരുന്നു. 100 പവൻ കൊടുക്കാം എന്ന് പറഞ്ഞിടത് 80 പവനായി പോയതാണ് എല്ലാ പ്രേശ്നങ്ങളുടെയും തുടക്കം. കോവിഡ് കാരണം പറഞ്ഞ അത്രയും സ്വർണം കൊടുക്കാൻ പറ്റിയില്ല. സ്വർണം ലോക്കറിൽ വാക്കാണ് വേണ്ടി പരിശോധിച്ചപ്പോഴാണ് തൂക്കക്കുറവ് കിരൺ അറിയുന്നത് അന്ന് മുതലാണ് പ്രേശ്നങ്ങൾ തുടങ്ങിയത് എന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർപറഞ്ഞത്.

ഇപ്പോൾ വിസ്മയ കേസിന്റെ വിചാരണ നടന്നു കൊടിരിക്കുകയാണ്,തെളിവായി പല ഫോൺ സംഭാഷങ്ങലും വാദിഭാഗം നിരത്തുന്നുണ്ട്. എല്ലാ സംഭാഷണത്തിലും ആ കുട്ടി അനുഭവിച്ച വേദന അറിയാൻ സാധിക്കും. വിസ്മയും കിരണും ആയുള്ള വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടിശ്രേമിച്ചോണ്ട് ഇരിക്കുന്ന സമയത് വിസ്മയ വീട്ടിൽ നിന്നും കിരണിന്റെ ഒപ്പം ഇറങ്ങി പോകുകയായിരുന്നു. പിന്നീട വിസ്മയുടെ വീട്ടുകാർ കേട്ടത് മകളുടെ മരണ വാർത്ത ആയിരുന്നു.

തന്നെ കൂടി കൊണ്ട് പോകണമെന്നും തനിക്കു പേടിയാണെന്നും പറഞ്ഞു വിസ്മയ പിതാവിനെ വിളിച്ച ഫോൺ സംഭാഷണമെല്ലാം മീഡിയയിൽ വിരൽ ആയിരുന്നു. ഇപ്പോളിതാ നാത്തൂനേ വിളിച്ച തന്റെ വിഷമം പറയുന്നേ മറ്റൊരു ഓഡിയോ സംഭാഷണം കൂടി പുറത്തായിരിക്കുന്നു.ഓഡിയോയിൽ വിസ്മയ നാത്തൂനോട് കിരൺ തന്റെ ഫോൺ തകർത്ത കാര്യമാണ് പറയുന്നത്. വളരെ വിഷമത്തോടെ വിസ്മയ തന്റെ അവസ്ഥ നാത്തൂനോട് പറയുകയാണ്.പ്രോസിക്യൂട്ടിനെ പ്രതികൂട്ടിൽ ചേർക്കാനാണ് പ്രതിഭാഗം ഈ സംഭാഷണം പുറത്തു വിട്ടിരിക്കുന്നത്.

ഡിസ്പ്ലൈ പോയോ ഫോണിന്റെ എന്ന് ചോദിക്കുമ്പോൾ ഞാൻ നല്ല ബോൾഡ് ആയിറ്റി ആണ് നിക്കുന്നത്. ചേച്ചി അല്ലെ അങ്ങനെ പറഞ്ഞു തന്നത് എന്ന് വിസ്മയ പറയുന്നുണ്ട്. 2 പേരും ചിരിച്ചോണ്ട് ആണ് ഫോണിൽ സംസാരിക്കുന്നത്. നാത്തൂൻ വിസ്മയോട് മാക്സിമം അഡ്ജസ്റ്റ് ചെയ്യാനും അവിടെ തന്നെ നികനും പറയുന്നുണ്ട്. വിസ്മയ നാത്തൂനോട് പ്പ്രീതിയ്ക്കം എടുത്ത് പറയുന്നുണ്ട് ചേട്ടനോട് ഒരിക്കലും ഫോണിന്റെ കാര്യം പറയരുത് എന്ന്.
എന്നെ അടിക്കാൻ പേടിയാ തൊട്ടു അടുത്തൊക്കെ വീട് ഉണ്ടല്ലോ എന്നൊക്കെ വിസ്മയ പറയുന്നത് സംഭാഷണത്തിൽ കേൾകാം ,കിരണിനെ ദേഷ്യം പിടിപ്പിക്കാനായി തലവേദനയുടെ ഗുളിക കഴിച്ച കാര്യമൊക്കെ വിസ്മയ പറയുന്നുണ്ട്. പിങ്കി ഇരിക്കണ്ട എല്ലാം പെട്ടെന്നു സോൾവ് ആകാൻ നോക്കെന്നു നാത്തൂനും പറയുന്നുണ്ട്.
കൊല്ലം സെക്ഷൻസ് കോടതിയാണ് വിചാരണ നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ വിസ്മയുടെ പിതാവിനെയും മാതാവിനെയും വിസ്തരിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്ഷം ജൂൺ 21 ആയിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ വിസ്മയുടെ ഭർത്താവ് കിരണകുമാർ ഇപ്പോളും ജയിലിൽ ആണ്.