
നടൻ രാജൻ പി ദേവിന്റെ മരുമകൾ പ്രിയങ്കയുടെ വിയോഗത്തിൽ രാജൻ പി ദേവിന്റെ മകൻ പിടിയിൽ
മലയാള സിനിമ കണ്ട മികച്ച സ്വഭാവ നടൻ ആയിരുന്ന പ്രശസ്‌ത കലാകാരൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജ് അറ സ്റ്റിൽ. ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്ക ആത്മ.ഹത്യ ചെയ്ത കേസിലാണ് നെടുമങ്ങാട് പോലീസ് ഉണ്ണി രാജിനെ അ.റസ്റ്റ് ചെയ്തത്. ഉണ്ണി രാജിനെതിരെ എതിരെ ഗുരുതര ആരോപണവുമായി ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ വീട്ടുകാർ രംഗത്ത് വന്നിരുന്നു. ഉണ്ണിരാജിന്റെ മാനസികവും ശാ.രീരികവുമായ പീഡ നം കാരണമാണ് തന്റെ സഹോദരി ആ.ത്മഹത്യ ചെയ്തതെന്ന് പ്രീയങ്കയുടെ സഹോദരന്, പോ.ലീസിൽ പരാതി നൽകിയിരുന്നു .

കഴിഞ്ഞ ബുധനാഴ്ച്ച ആണ് രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ തിരുവന്തപുരത്തുള്ള വെമ്പായത്തെ വസതിയിൽ തൂ.ങ്ങി മ രിച്ച നിലയിൽ കാണപ്പെട്ടത് , പ്രിയങ്കയുടെ മര ണത്തിൽ ദുരൂ.ഹത ആരോപിച്ച് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണി രാജ് അറ.സ്റ്റിലാകുന്നത്. ഉണ്ണി രാജ് തന്നെ മർ,ദിക്കുന്നു എന്നും പണം ആവശ്യപ്പെടുന്നു എന്നും കാണിച്ചു പ്രിയങ്കയും മരി.ക്കുന്നതിന്റെ തലേ ദിവസം പോ ലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിന്റെ നേതൃത്വത്തിലുള്ള പോ.ലീസ് സംഘം അങ്കമാലിയിലുള്ള ഉണ്ണി രാജിന്റെ വീട്ടിലെത്തി പിടി കൂടുന്നത്.

ഉണ്ണി രാജിനെ ഇപ്പോൾ പോ ലീസ് കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ചു തെളിവെടുത്തു . അതിനു ശേഷം വീട്ടിലെ തെളിവെടുപ്പും കഴിഞ്ഞതിനു ശേഷം നെടുമങ്ങാടെത്തി കൂടുതൽ ചോദ്യം ചെയ്യും. ഈ മാസം പത്താം തീയതി പ്രീയങ്കയെ ഉണ്ണി രാജ് വീട്ടിൽ; നിന്നും ഇറക്കി വിട്ടിരുന്നു. അവിടെ നിന്നും സഹോദരനൊപ്പം തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോയ പ്രീയങ്കയെ 12നാണ് വീടിനുള്ളിൽ, തൂ. ങ്ങിമ.രിച്ച നിലയില് കണ്ടെത്തുന്നത്.

ഉണ്ണിയുമായി പ്രിയങ്കയുടെ വിവാഹം നടക്കുന്നത് 2019 നവംബറിൽ ആയിരുന്നു, വളരെ ആഘോഷ പൂർവം ആണ് ഇരുവരുടെയും വിവാഹം അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. ഉണ്ണി ഇതിനോടകം നിരവതി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ആട് ,ആട് 2, രക്ഷാധികാരി ബൈജു, ജനമൈത്രി, ഇടി തുടങ്ങിയ മലയാള സിനിമകളിൽ ഉണ്ണി ശ്രെദ്ധയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹത്തിന് പ്രിയങ്കയ്ക്ക് നൽകിയ സ്വർണം കുറഞ്ഞു പോയി എന്ന് ആരോപിച്ച് സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയുമായി ഉണ്ണി നിരന്തരം പ്രശ്‌നം ആയിരുന്നു എന്ന് പ്രിയങ്കയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
