പേർളി മാണിയുടെ മകളുടെ പേരിടൽ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേഷകരുടെ പ്രിയ നടിയും അവതാരികയും ഒക്കെയാണ് പേർളി മാണി .. അവതരികയായി ക്യാമറക്ക് മുന്നിലേക്ക് വന്ന പേർളി മാണി ഏറെ സ്രെധിക്കപ്പെട്ടത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയായിരുന്നു .. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷിനെ താരം പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു .. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ ലോകവും ആരാധകരും ഒരേ പോലെ ആഘോഷമാക്കിയിരുന്നു .. ഇക്കഴിഞ്ഞ ഇടക്കാണ് പേർളി മാണിക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത് .. ഇരുവരും സോഷ്യൽ മീഡിയയിലൂടെയായിരുന്നു പെൺകുഞ്ഞ് പിറന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത് .. കുഞ്ഞ് പിറന്നതോടെ ഓരോ ദിവസവും ആഘോഷമാക്കി മാറ്റികൊണ്ടിരിക്കുകയാണ് ഇരുവരും .. ഇക്കഴിഞ്ഞ ദിവസമായിരുന്നു പൊന്നുമുത്തിന്റെ പേരിടൽ ചടങ് നടന്നത് .. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു …

 

 

ഇപ്പോഴിതാ തങ്ങളുടെ പൊന്നോമന “നില യുടെ പേരിടൽ ചടങ്ങിന്റെ വീഡിയോ യാണ് പേർളി മാണി പങ്കുവെച്ചിരിക്കുന്നത് .. പേര്ളിയുടെ യൂട്യൂബ് ചാനലിൽ ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത് .. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ പേരിടൽ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് … നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് ..ഇന്ത്യ വിഷനിൽ സംപ്രേഷണം ചെയ്ത യെസ് ജൂക് ബോക്സ് എന്ന പരിപാടിയിലൂടെ അവതരികയായിട്ടാണ് താരം ക്യാമറക്ക് മുന്നിൽ എത്തുന്നത് .. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് താരം ഏറെ ശ്രെധ നേടുന്നത് ..

 

 

 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലൂടെയായിരുന്നു താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് .. ബിഗ് ബോസ്സിലെ മറ്റൊരു മത്സരാര്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദിനെ താരം വിവാഹം കഴിക്കുകയായിരുന്നു .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം വിവാഹ ശേഷം സന്തോഷ നിമിഷങ്ങളും ആഘോഷ നിമിഷങ്ങളും എല്ലാം ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത് .. ഇക്കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ താരം പ്രസവ വീഡിയോയും ആരാധകർക്കായി പങ്കുവെച്ചിരുന്നു ..


താരം പങ്കുവെച്ച വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ഒട്ടാകെ വലിയ രീതിയുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത് … ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ പൊന്നുമകൾ ” നില ” യുടെ പേരിടൽ ചടങ്ങിന്റെ വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് .. അവതരികയായിട്ടാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയതെങ്കിലും മോട്ടിവേഷൻ സ്പീക്കറായും മികച്ച നടിയായും താരം തിളങ്ങിയിട്ടുണ്ട് .. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട് .. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ഞാൻ , ലാസ്‌റ് സപ്പർ , ഡബിൾ ബാരൽ , ജോ ആൻഡ് ദി ബോയ് , പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി പതിനഞ്ചിൽ കൂടുതൽ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് ..

 

Articles You May Like

x