മരുമോള്‍ അറുപത്തിയൊന്ന് വയസുള്ള അമ്മായിയച്ഛനൊപ്പം ഒളിച്ചോടി.. കേരളത്തിൽ നടന്ന സംഭവം അറിഞ്ഞോ? അയ്യയ്യേ നാണക്കേട്..

പലവിധ ഒളിച്ചോട്ടങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ സ്വന്തം മരുമകളോടൊത്ത് ഒളിച്ചോടി അമ്മായിഅച്ഛനെ കഥയറിഞ്ഞ് മലയാളികളുടെ കണ്ണു തള്ളുന്നത് , പന്ത്രണ്ട് വർഷം മകൻറെ ഭാര്യയായ മരുമകളെ സ്വന്തം ഭാര്യയായി കണ്ട് സ്നേഹിച്ച അവളെയും കൊണ്ട് ഒളിച്ചോടിയിരിക്കുന്നത് കണ്ണൂർ വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്‍റ് എന്ന അറുപത്തിയൊന്ന് കാരൻ ആണ്, ആംബുലൻസ് ഡ്രൈവറാണ് മകൻ

മകൻറെ ഭാര്യ റാണി എന്ന മുപ്പത്തിമൂന്ന് കാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ചു അമ്മായിഅച്ഛനോടൊപ്പം പോയത്, റാണിയുടെ ഇളയ കുട്ടി ഏഴു വയസ്സുകാരനും ഇവർക്കൊപ്പമുണ്ട്, പത്ത് വയസ്സുള്ള മൂത്ത കുട്ടിയെ വീട്ടിൽ നിർത്തിയിട്ടാണ് ഇവർ കടന്നുകളഞ്ഞത്, റാണി കോട്ടയം എരുമേലി സ്വദേശിനിയാണ്, കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി ജോലി നോക്കുമ്പോൾ ആയിരുന്നു അവിടത്തെ ആംബുലൻസ് ഡ്രൈവർ ആയിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത് പിന്നിട് ഇരുവരുടെയും വിവാഹം ഇരു വീട്ടുകാരും നടത്തികൊടുക്കുകയായിരുന്നു

പന്ത്രണ്ട് വർഷങ്ങൾക്ക് മുംബ് വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികൾ ആണ് ഉള്ളത്, ഇവർക്ക് പത്തും ഏഴും വയസ്സാണ് പ്രായം. റാണി യുവാവിൻറെ മാതാപിതാക്കളോടൊപ്പം കണ്ണൂരിലാണ് താമസിച്ചിരുന്നത്, ഇതിനിടെയിൽ ആണ് ഭർത്താവിൻറെ പിതാവ് വിൻസെന്റും റാണിയും അടുപ്പത്തിൽ ആകുന്നത്, ഇരുവരുടെയും പ്രണയം വീട്ടിൽ അറിഞ്ഞതോടെ വലിയതോതിലുള്ള പ്രശ്നങ്ങളുണ്ടായി പലതവണ നാട്ടുകാരും പോലീസും ഈ വിഷയത്തിൽ ഇടപെട്ടു ബന്ധുക്കളും നാട്ടുകാരും താക്കീത് നൽകിയെങ്കിലും ഇരുവരുടെയും പ്രേമബന്ധം തുടരുകയായിരുന്നു

അവസാനം റാണിയുടെ ഭർത്താവ് ഇടപെട്ട് റാണിയെ പത്തനംതിട്ടയിൽ ഒള്ള അവരുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു, എന്നാൽ രണ്ടുദിവസം മുമ്പ് വിൻസെന്റ് മരുമകളെ തിരികെ വരാൻ വേണ്ടി കണ്ണൂരിൽ നിന്ന് വാഹനം അയച്ച് കൊടുക്കുകയായിരുന്നു, റാണി തിരികെ എത്തിയ പിറ്റേ ദിവസം തന്നെ ഇരുവരും കടന്നുകളഞ്ഞത്, മരുമകളെയും ഭർത്താവിനെയും കാണാതായതിനെ തുടർന്ന് വിന്റസന്റെ ഭാരിയ വത്സമ്മ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പയ്യന്നൂർ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു ഹോട്ടലുകളും ലോഡ്‌ജുകളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇതിനുശേഷം റാണിയുടേയും വിന്റ്‌സെന്റയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് നിലയിലാണ്

x