റോഡ് മുറിച്ച് കടന്ന അമ്മയെ ഇടിച്ച കാറുകാരനോട് ഈ 5 വയസുകാരൻ ചെയ്തത് കണ്ടോ

അമ്മമാർക്ക് മക്കൾ എന്ന് പറഞ്ഞാൽ അവരുടെ ജീവനാണ് മക്കൾക്ക് വേണ്ടി അമ്മമാർ പല ത്യാഗങ്ങളും സഹിക്കും അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ് അതുപോലെ തന്നെയാണ് മക്കൾക്ക് അച്ഛനും അമ്മയും കഴിഞ്ഞേ അവർക്ക് വേറെ ആരും ഒള്ളു എന്ന് തന്നെ പറയാം

ഇപ്പോൾ ഒരു 5 വയസ് കാരൻ തൻറെ അമ്മയ്ക്ക് വേണ്ടി ചെയ്ത ധീരമായ പ്രവൃത്തിയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത് അത് നമുക്ക് ഈ വിഡിയോയിൽ നിന്ന് തന്നെ വ്യക്തമാക്കാൻ കഴിയും അവന് അമ്മയോടുള സ്നേഹം എത്രത്തോളം ആണെന്ന് ഇന്ന് അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളൊക്കെ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതായിരിക്കും അവർ അത്രത്തോളം ത്യാഗം സഹിച്ചാണ് നിങ്ങളെ ഇതു വരെ വളർത്തി വലുതാക്കിയത്

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല പക്ഷെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത് അമ്മയും മകനും കൂടി റോഡിൽ കൂടി യാത്ര കാർക്ക് മുൻകടനയുള്ള സീബ്രാ ലൈൻ ക്രോസ്സ് ചെയുമ്പോൾ ആയിരുന്നു ഇത് സമഭവിച്ചത് മകൻറെ കയും പിടിച്ച് റോഡ് ക്രോസ്സ് ചെയുമ്പോൾ ഒരു കാർ വന്ന് തട്ടുകയായിരുന്നു കാറു കാരൻ സമയോചിതമായി ബ്രേക്ക് പിടിച്ചത് കൊണ്ട് ചെറുതായിട്ടേ ആ അമ്മയുടെ ദേഹത്ത് തട്ടിയതെയ് ഒള്ളു പക്ഷെ അവർ റോഡിലോട്ട് ഒന്ന് വീഴുകയുണ്ടായി

എന്നാൽ ഏവരെയും അമ്പരപ്പിച്ച് കൊണ്ടുള്ള ആ ബാലൻറെ പ്രവൃത്തിയാണ് കൗതുകകരം ആക്കിയത് അവൻ കട്ട കലിപ്പിൽ ആ കാറിനെ തൊഴിക്കണതും അവനെക്കാളും എത്രയോ പൊക്കമുള്ള ആ മനുഷ്യന്റെ അടുത്ത് ചെന്ന് കട്ടയ്ക്ക് ചുടാവുന്നതും കാണാം അതിന് ശേഷം അവൻ അമ്മയെ സമാധാനിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാൻ കഴയും

അമ്മയോടുള്ള ആ ബാലന്റെ സ്നേഹം ഇതിൽ നിന്ന് ഏവർകും വ്യക്തമാക്കാൻ കഴിയുന്നത് ആണ് അത്രയ്ക്ക് വലിയ പരിക്ക് പറ്റാത്ത ആ യുവതിയെ ആ കാറു കാരൻ തന്നെയാണ് ശുശ്രുഷിക്കുകയും മറ്റും ചെയ്‌തത്‌ അഞ്ചു വയസ് മാത്രമേ ഒള്ളങ്കിലും അവൻ ഒരു യഥാർത്ഥ ധീരൻ എന്നായിരുന്നു എല്ലാവരുടയും അഭിപ്രായം നിരവധി പേരാണ് അവനെ പ്രശംസിക്കുന്നത് അവൻ ചെറുതായത് ആ കാറു കാരന്റെ ഭാഗ്യം എന്നാണ് മിക്കവരും പറയുന്നത്

x