അമ്മയെ ഭർത്താവ് ത,ല്ലു, ന്നത് കണ്ട് മരുമകൾ ചെയ്തത് കണ്ട് കയ്യടിച്ച് കേരളക്കര, സംഭവം ഏറ്റെടുത്ത് സോഷ്യൽ ലോകം

വൃദ്ധജനങ്ങൾക്കെതിരെ ഉള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. അതോടനുബന്ധിച്ച് കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂ, ര, മായ മ, ർ, ദ്ദിച്ച കേസിൽ അറസ്റ്റിലായ മകൻറെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഇതിനുമുൻപും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിന്റെയും പരിചരിക്കാത്തതിന്റെയും ക്രൂരമായി മർദ്ധിക്കുന്നതിന്റെയും ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ പലപ്പോഴായി നിറഞ്ഞിരുന്നു. 48 കാരനായ മീനടം മാത്തൂർപടി തെക്കേതിൽ കൊച്ചുമോൻ മദ്യത്തിന് അടിമയായതോടെയാണ് വീട്ടിൽ അമ്മയെ മ, ർ, ധിക്കുന്നത് പതിവാക്കിയത്. സംഭവം വീട്ടിൽ പതിവായതോടെ കൊച്ചുമോന്റെ ഭാര്യക്ക് അമ്മായിയമ്മയെ ഭർത്താവ് മ, ർ, ദ്ദിക്കുന്നത് കണ്ടുനിൽക്കാനാകാതെ വരികയായിരുന്നു.

ഒരുപാട് തവണ ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എങ്കിലും ഭർത്താവ് വീണ്ടും അമ്മയെ മ, ർ, ദ്ദിക്കുകയായിരുന്നു. ഒപ്പം ഇടയ്ക്ക് കയറുന്ന തന്നെയും ശാരീരിക പീ, ഡ, നം ഏൽപ്പിക്കാറുണ്ട് എന്ന് കൊച്ചുമോന്റെ ഭാര്യ പറയുന്നു. പറഞ്ഞിട്ടും തടഞ്ഞിട്ടും ഭർത്താവ് പ്രവർത്തി അവസാനിപ്പിക്കാതെ വന്നതോടെ ഫോണിൽ ദൃശ്യങ്ങൾ പകർത്താനുള്ള ബുദ്ധിയാണ് കൊച്ചുമോന്റെ ഭാര്യക്ക് തോന്നിയത്. അങ്ങനെ ഭർത്താവ് കാണാതെ അമ്മായിയമ്മയെ ഭർത്താവ് മ, ർ, ദ്ദി, ക്കുന്ന വീഡിയോ മൊബൈലിൽ പകർത്തുകയും തുടർന്ന് ഈ വീഡിയോ സ്ഥലത്തെ വാർഡ് മെമ്പർക്ക് ഇവർ അയച്ചുകൊടുക്കുകയും ആയിരുന്നു. ദൃശ്യങ്ങൾ കണ്ട വാർഡ് മെമ്പർ ഉടൻതന്നെ പോലീസിൽ അറിയിക്കണമെന്ന് സ്ത്രീയോട് പറഞ്ഞു.

അങ്ങനെ പോലീസിൽ കൊച്ചുമോന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചുമോനെ പോലീസ് അറസ്റ്റ് ചെയ്തത്. പകൽ സമയത്ത് പോലും ബോധമില്ലാത്ത രീതിയിൽ അമിതമായി മദ്യം കഴിക്കുന്ന ആളാണ് കൊച്ചുമോൻ എന്നും ഇയാൾ അമ്മയെ മ, ർ, ദ്ദി, ക്കുന്നതിന്റെയും പിതാവിനെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും പോലീസ് പറയുന്നു. മുറിയിൽ അടുത്ത് കിടക്കുന്ന മാതാപിതാക്കളെ ഇയാൾ അസഭ്യം പറയുകയും അമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മ, ർ, ദ്ധി, ക്കുകയും ആയിരുന്നു. മകൻറെ മ, ർ, ദ്ദ, നം സഹിക്കാൻ വയ്യാതെ ഉറക്കെ നിലവിളിക്കുന്ന അമ്മയെയാണ് വൈറലാകുന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്. മരുമകൾ നൽകിയ പരാതിയിൽ വൃദ്ധ മാതാപിതാക്കൾക്ക് നിലവിൽ ആശ്വാസം ലഭിച്ചിരിക്കുകയാണ്.

Articles You May Like

x