സ്വന്തം ജീവൻപോലും നോക്കാതെ പൊടിക്കുഞ്ഞിന് വേണ്ടി യുവാവ് ചെയ്തത് കണ്ടോ

15 ദിവസം പ്രായമുള്ള കുഞ്ഞിനെ സാഹസികമായ് രക്ഷിക്കുന്ന യുവാവ് യഥാർത്ഥ ഹീറോ.കഴുത്തിന്റെ അത്രേം പൊക്കത്തിൽ വെള്ളത്തിൽ കൂടി പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള പൊടി കുഞ്ഞിനെ അതി സാഹസികമായ് രക്ഷിക്കുന്ന യുവാവ് സിനിമയല്ല ഇത് സിനിമയെ കാലും വെല്ലുന്ന രംഗം അതേഹത്തിന്റെ ഈ പ്രവൃത്തി കണ്ടാൽ ആരായാലും സല്യൂട്ട് അടിച്ച് പോകും സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെ

സിനിമയിൽ നമ്മൾ പല സാഹസിക രംഗങ്ങളും കണ്ടിട്ടുണ്ട് എന്നാൽ സിനിമയിൽ ആ രംഗങ്ങളെലാം കൃത്രിമം ആയാണ് നിർമിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് രാജ മൗലി സംവിധാനം ചെയ്‌ത് പ്രഭാസും അനുഷ്‌കയും നായിക നായകൻമാരായ് അഭിനയിച്ച ബാഹുബലി ആ ചിത്രത്തിൽ ഏവരെയും രോമാഞ്ചം കൊള്ളിച്ച ഒരു സീൻ ആണ് നടി രമ്യ കൃഷ്ണൻ ഒരു കൈയിൽ പിടിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് ഉയർത്തുന്ന രംഗം ഇപ്പോൾ അത് പോലത്തെ ഒരു യഥാർത്ഥ സംഭവമാണ് ബാംഗളൂരിൽ നടന്നത്.

ബാംഗ്ലൂരിൽ നിർത്താതെ പെയ്‌ത കനത്ത മഴയിൽ ബാംഗ്ലൂർ നഗരം മുഴുവനും വെള്ളത്തിന്റെ അടിയിൽ ആകുകയും നിർത്തിയിട്ടിരുന്ന കാറുകളും മറ്റു ചെറു വാഹനങ്ങളും വെള്ളത്തിന്റെ ശക്തിയിൽ ഒഴുകി പോവുകയും ചെയ്‌തു ഈ സാഹചര്യത്തിലാണ് പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ഒരു യുവാവ് അതി സാഹസികമായ് രക്ഷപെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്

വെള്ളം നിറഞ്ഞ ഒരു വീട്ടിൽ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തിയാണ് ആ യുവാവിന്റെ വരവ് അതേഹത്തിന്റെ കഴുത്തിന് അത്രയും പൊക്കമുള്ള വെള്ളത്തിൽ കൂടി ഇരുകൈയിൽ ആ കുഞിനെ ഉയർത്തിപിടിച്ച് കൊണ്ടുവന്ന് അടുത്ത് കണ്ട ഇരുനില വീട്ടിൽ സുരക്ഷിതമായ് നിൽക്കുന്നവരുടെ കൈകളിലേക്ക് കൈമാറുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സമീപത്തെ കെട്ടിടത്തിൽ നിന്നവരാണ് ഈ രംഗങ്ങൾ പകർത്തിയത് അതിനടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും ആൾകാർ നിലയുറപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും അത് കൂടാതെ തന്നെ സമീപത്ത് നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിൽ കിടക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുംഅങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് കാൽ തെറ്റിയിരുന്നങ്കിൽ ആ കുഞ്ഞും ആ യുവാവും വെള്ളത്തിൽ വീണനെ തൻറെ ജീവൻ അപകടത്തിൽ ആകാം എന്ന് അറിഞ്ഞിട്ടും ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രെമിച്ച ആ ധീരനായ ചെറുപ്പക്കാരനെ എല്ലാവരും പ്രശംസകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞിനെ രക്ഷിച്ച ആ യുവാവിന്റെ നല്ല മനസിനും ധൈര്യത്തിനും നിരവധി പേരാണ് സല്യൂട്ട് അടിക്കുന്നത് ഇതേ കണക്കത്തെ ചെറുപ്പകാരെയാണ് നമ്മുടെ നാടിന് ആവശ്യംഎന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x