ഗ്രൗണ്ടിൽ വൻ ക്രിക്കറ്റ് പോരാട്ടം നടക്കുമ്പോൾ ഇങ് ഗാലറിയിൽ യുവാവും യുവതിയും ചെയ്‌തത് കണ്ടോ

ഇന്ന് സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയ ഇന്ത്യ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ഒരു അപൂർവ കാഴ്ച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗ്രൗണ്ടിൽ വാശിയേറിയ ക്രിക്കറ്റ് മത്സരം നടന്നപ്പോൾ ഇങ് ഗാലറിയിൽ ഇരുന്ന് കളി കണ്ട ഒരു ഇന്ത്യൻ യുവാവ് ഓസ്‌ട്രേലിയൻ യുവതിയോട് നടത്തിയ പ്രണയ അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് വീഡിയോ പുറത്ത് വിട്ടത് ഇന്ത്യൻ ടീം ബാറ്റ് ചെയ്തപ്പോഴായിരുന്നു ഈ സംഭവം നടന്നത് ഓസ്‌ട്രേലിയൻ യുവതിയുടെ അടുത്ത് വന്ന ഇന്ത്യൻ യുവാവ് മുട്ട് കുത്തി കൊണ്ടായിരുന്നു മോതിരം കൊടുത്ത് പ്രണയം അഭ്യർത്ഥിച്ചത് യുവാവിനെ നിരാശനാകാതെ യുവതി മോതിരം വാങ്ങി സമ്മതം മൂളുകയായിരുന്നു ഇതിന്റെ സന്തോഷം ഗാലറിയിൽ മാത്രമല്ല അങ് ഗ്രൗണ്ടിലും കാണാൻ കഴിയും യുവതി മോതിരം വാങ്ങുന്നത് കണ്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‍വെലും ഗ്രൗണ്ടിൽ നിന്ന് കൈ അടിക്കുന്നത് കാണാൻ കഴിയും

ഐപിൽ കഴിഞ്ഞ ഉടഞ്ഞെ ഓസ്‌ട്രേലിയലേക്ക് പറന്ന ഇന്ത്യൻ ടീം പക്ഷെ ഏകദിനത്തിൽ കപ്പ് ഉയർത്താൻ സാധിച്ചില്ല മൂന്ന് ഏകദിനവും മൂന്ന് ട്വന്റി ട്വെന്റിയും നാലു ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുന്നത് അതയത്തെയും രണ്ടാമത്തെയും കളിയിൽ തോൽവി സമ്മതിച്ച ഇന്ത്യൻ ടീമിന് പരമ്പര നഷ്ടമായിട്ടുണ്ട് ഇന്ന് നടന്ന രണ്ടാം ഏകദിനത്തിലാണ് ഈ രസകരമായ സംഭവം നടന്നത് യുവതി മോതിരം സ്വീകരിച്ച സന്തോഷത്തിൽ ഇന്ത്യൻ യുവാവ് കെട്ടി പിടിച്ച് ഉമ്മ കൊടുത്തത് ഗാലറിയിൽ ചിരി പടർത്തിയിരുന്നു ഇന്ന് നടന്ന മത്സരത്തിൽ 51 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ കരസ്ഥമാക്കിയത്

x