സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ അമ്മ മുയൽ ചെയ്തത് കണ്ടോ

സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒരു അമ്മ ചെയ്‌ത ത്യാഗം. പാമ്പ് തൻറെ കുഞ്ഞിനെ വരിഞ്ഞ്‌ മുറുകുന്നത് കണ്ട് അമ്മ മുയൽ ചെയ്‌തത്‌ കണ്ടോ അമ്മ മുയൽ ചെയ്‌ത ത്യാഗം ശ്വാസം അടക്കി പിടിച്ച് അല്ലാതെ കാണാൻ കഴിയില്ല.

എല്ലാ ജീവജാലകങ്ങൾക്കും അവരവരുടെ കുഞ്ഞുങ്ങൾ എന്നാൽ ജീവനാണ് അത് ഇപ്പോൾ മനുഷ്യൻ ആയാലും മൃഗങ്ങങ്ങളായാലും ഒരു പോലെ തന്നെയാണ് തൻറെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപ കടം സംഭവിച്ചു എന്നറിഞ്ഞാൽ അമ്മ മാർക്ക് ഒറക്കം പോലും വരില്ല അതിപ്പോൾ എത്ര വല്യ അപകടമായാലും സ്വന്തം ജീവൻ കൊടുത്തെങ്കിലും അമ്മമാർ മക്കളെ രക്ഷിക്കും അതിന് ഉദാഹരണമായ് നിരവധി വിഡിയോകളും മറ്റും നാം സോഷ്യൽ മീഡിയ വഴി കണ്ടിട്ടുമുണ്ട് ചില അമ്മ മൃഗങ്ങളുടെ പ്രകടനം കണ്ടാൽ ആരായാലും ഒന്ന് ആദിശയ്ക്കും ഈ അമ്മ മാർക്ക് ഇത്രയ്ക്ക് ശക്തി എവിടെ നിന്ന് ലഭിക്കുന്നു എന്ന് നമ്മൾ ചിന്തിച്ച് പോകും

ഇപ്പോൾ അത് പോലത്തെ ഒരു അമ്മ മുയലിന്റെ ധീരമായ സംഭവമാണ് വൈറലാകുന്നത് സ്വന്തം ജീ വൻ നഷ്ടപ്പെടാം എന്ന് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ രക്ഷപെടുത്താൻ ഒരു മുയൽ കാണിക്കുന്ന സാഹ സികമായ വീഡിയോയാണ് ഇപ്പോൾ ഏവരുടെയും ഇടയിൽ ചർച്ചാവിഷയം ആകുന്നത്

ആ അമ്മ മുയൽ പോരാ ടിയത് ആകട്ടെ തന്നെകാൽ ശക്തനയ കൊടും വിഷ മുള്ള പാമ്പിനെതിരെയും മുയലിനെ വളർത്തിയ ഉടമസ്ഥൻ ആണ് വീഡിയോ പുറത്ത് വിട്ടത് വീഡിയോ തുടങ്ങുമ്പോൾ കാണാൻ കഴിയുന്ന കാഴ്ച്ച ഒരു പാമ്പ് മുയൽ കുഞ്ഞുങ്ങളെ വരിഞ്ഞ് മുറുക്കി തിന്നാനായ് നിൽക്കുന്ന രംഗമാണ് എന്നാൽ പെട്ടന്ന് സൂപ്പർമാനെ കണക്ക് എവിടെ നിന്നോ പാഞ്ഞ് വന്ന അമ്മ മുയൽ പാമ്പിനെ മുകളിൽ കൂടി വീഴുകയും പാമ്പിനെതിരെ പോരാ ടുന്ന രംഗമാണ് തൻറെ മക്കളെ ആക്രമിച്ച പാമ്പിനെ വിടാതെ പിൻതുടർന്ന് അമ്മ മുയൽ തുടരെ തുടരെ ആക്ര മിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും

ഇതിനിടയിൽ പാമ്പ് അമ്മമുയലിനെ ആക്ര മിക്കാൻ ശ്രെമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും എന്നാൽ ഒരു തികഞ്ഞ അഭ്യാസിയെ പോലെ അമ്മ മുയൽ ഒഴിഞ്ഞ് മാറി പാമ്പിനെ തുരത്തുന്നതും കാണാൻ കഴിയും വീഡിയോ കണ്ട ചിലരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു അമ്മയ്ക്ക് പകരം വെക്കാൻ ഈ ലോകത്ത് വേറെ ഒന്നിനും കഴിയില്ല ,പാമ്പ് മതിലിനു മുകളിലൂടെ രക്ഷപെടുവാൻ ശ്രമിക്കുന്നു പക്ഷെ മുയൽ വിടുന്ന മട്ടൊന്നും കാണുന്നില്ല , ഇതൊക്കെയാണ് സ്നേഹമുള്ള അമ്മമാർ , അമ്മയെ സ്നേഹിക്കുന്നു കുഞ്ഞുങ്ങൾ സുഖം പ്രാപിച്ചുവെന്ന് പ്രതീക്ഷിക്കുന്നു , എന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലം മുയലാണിത്, ഈ മുയൽ ആകർഷണീയമാണ് ഇങ്ങനെ പോകുന്നു ആളുകളുടെ അഭിപ്രായം

ഇത് കണ്ടിട്ട് നിങ്ങൾക് എന്താണ് തോന്നുന്നത് നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും താഴെ രേഖപെടുത്തുക.

x