വെറും പത്ത് പവൻ സ്വർണ്ണം കൊണ്ട് ഇങ്ങനെ ഒരു ഗംഭീര സെറ്റ് ഒരുക്കാമെന്ന് നിങ്ങൾക്ക് അറിയാമോ? വീഡിയോ കാണാം

ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിവാഹം. അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങാൻ എല്ലാവരും ശ്രമിക്കാറുണ്ട്. അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ പെൺകുട്ടികൾ ആണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഏറ്റവും കുറഞ്ഞത് വിവാഹത്തിന് ഒരു മാസം മുന്നേ മുതൽ എങ്കിലും പെൺകുട്ടികൾ ഒരുക്കങ്ങൾ തുടങ്ങും. അങ്ങനെ ഒരുങ്ങി വിവാഹത്തിന്റെ അന്ന് കൂടിയ പട്ടു സാരിയൊക്കെ ഉടുത്തു സ്വർണത്തിൽ നിറഞ്ഞു നിൽക്കുന്ന പെൺകുട്ടികളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.

വിവാഹ ഒരുക്കത്തിന് ഏറ്റവും അത്യാവശ്യ ഘടകം തന്നെയാണ് ആഭരണങ്ങൾ. ആഡംബരത്തിന്റെ ഭാഗമായി പലരും സ്വർണ്ണാഭരങ്ങളെ കണക്കാക്കാറുണ്ട് എങ്കിലും കല്യാണ പെണ്ണിന് സ്വർണ്ണം ഒരു സൗദര്യ ഘടകം തന്നെയാണ്. അതുകൂടാതെ സ്വർണ്ണം കുറഞ്ഞു പോയാൽ അത് ഒരു നാണക്കേടായി കരുതുന്നവരും കുറവല്ല. അതുകൊണ്ട് തന്നെയാണ് പരമാവധി സ്വർണ്ണം നല്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ശ്രമിക്കുന്നതും. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് മറ്റുള്ളവരെ പോലെ നൂറും ഇരുനൂറും പവനോക്കെ കൊടുക്കുക എന്നത് നടക്കുന്ന കാര്യമല്ല.

അതുകൊണ്ടു തന്നെ അവർ ഭാരം കുറഞ്ഞ എന്നാൽ വലിപ്പം തോന്നിക്കുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കും. ഏറ്റവും കുറഞ്ഞ വെയിറ്റിൽ പരമാവധി വലിപ്പം തോന്നിക്കുന്ന ആഭരങ്ങൾ എടുക്കാൻ താല്പര്യമുള്ളവർക്ക് ഒരു സന്തോഷ വാർത്തയാണ് കൃഷ്ണകുമാർ പരിചയപ്പെടുത്തുന്നത്. കൃഷ്ണ കുമാർ പരിചയപ്പെടുത്തുന്ന ലൈറ്റ് വെയ്റ്റ് ആഭരണ കളക്ഷൻ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പത്തു പവൻ പതിനഞ്ചു പവൻ ഇരുപത് പവൻ ഇരുപത്തഞ്ചു പവൻ മുപ്പത് പവൻ എന്നീ വിവാഹ ആഭരണ സെറ്റുകൾ ആണ് കൃഷ്‌കുമാർ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

തന്റെ ജൂവലറിയിൽ ഏറ്റവും ലൈറ്റ് വെയ്റ്റ് ആയ ആഭരണങ്ങൾ കൊണ്ടുള്ള വിവാഹ ആഭരണ സെറ്റുകൾ ആണ് കൃഷ്ണ കുമാർ ഒരുക്കിയിരിക്കുന്നത്. സാധാരക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജൂവലറിയിൽ ഉള്ള ലൈറ്റ് വെയ്റ്റ് ആഭരണ കളക്ഷൻ ആണ് കൃഷ്ണ കുമാർ പരിചയപ്പെടുത്തുന്നത്.

All in All wedding collections എന്ന യൂട്യൂബ് ചാനലിലൂടെ ആണ് കൃഷ്ണകുമാർ ഈ വിവിധ തരത്തിലുള്ള വെഡിങ് സെറ്റുകൾ പരിചയപ്പെടുത്തുന്നത്. മുൻപും ഒരുപാട് വീഡിയോസ് കൃഷ്‌ കുമാർ തന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം സബ്സ്ക്രൈബേർസ് ആണ് കൃഷ്ണ കുമാറിന്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. ലൈറ്റ് വെയ്റ്റ് കൂടാതെ ഏറ്റവും പുതിയ ആഭരണ ഡിസൈനുകളും ആഭരണ സെറ്റുകളും കൃഷ്ണകുമാർ പരിചയപ്പെടുത്താറുണ്ട്.

For Business Enquiries:

Call : +91 7012440716

Whatsapp : +91 7012440716

കൃഷ്ണകുമാറിന്റെ ഏറ്റവും പുതിയ വീഡിയോ കാണാം


 

x