കാല് വയ്യാത്ത യാചകൻറെ കാലുകൾ നേരെയാക്കിയ ആ യുവാവ് പിന്നെ നടന്നത്

കുട്ടികളുമായി പാട്ട് പാടിയും , കാർഡടിച്ചു സംങ്ക ട കഥ പറഞ്ഞും അം ഗ വൈ കല്യത്തോടെയും വരുന്ന യാചകർ നമ്മുടെ നാട്ടിലെ നിത്യ കാഴ്ചയാണ്. ഇവരുടെ ദയ നീയ അവസ്ഥ കണ്ട് നമ്മളിൽ പലരുടേയും മനസ്സ ലിഞ്ഞു നമ്മൾ പൈസ കൊടുക്കാറുമുണ്ട്. എന്നാൽ ഇവരിൽ 90 ശതമാനവും ഭി ക്ഷാ ടന മാ ഫി യയിൽ പെട്ടവരാണെന്ന് നമ്മൾ അറിയാതെ പോകുന്നു.

ഭി ക്ഷാ ടന മാ ഫിയ നമ്മുടെ നാട്ടിൽ എത്രത്തോളം ശക്തമാണെന്ന് നമ്മൾ മനസിലാക്കിയത് സൗമ്യ വ ധക്കേ സോടെയാണ്. യാചകനായ ഒറ്റ ക്കയ്യൻ ഗോ വിന്ദ ചാ മിക്ക് വേണ്ടി വാദിക്കാൻ എത്തിയത് മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന ഉന്നത വക്കീ ലായിരുന്നു. എന്നാൽ ഒരു യാചകന് എങ്ങനെ ലക്ഷങ്ങൾ കൊടുത്തു വക്കീ ലിനെ കൊണ്ട് വരാൻ ആയി എന്ന് ആരും അന്വേഷിക്കുന്നില്ല.

ബോം ബേ കേന്ദ്രീകരിച്ചു വലിയൊരു ഭി ക്ഷാടന മാ ഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. രാവിലെ ഇവരെ വണ്ടിയിൽ കൊണ്ട് ആക്കുകയും വൈകുനേരം തിരികെ കൊണ്ട് പോകുന്നതും പലരും കണ്ടിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അന്വേ ഷണം ഒന്നും നടക്കുന്നില്ല എന്നതാണ് അതിശയം. ഒരു കള്ള നായ യാചകനെ കയ്യോടെ പിസിക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് .

സംഭവം നടക്കുന്നത് അങ്ങ് ചൈനയിലാണ്. ഭി ക്ഷ എടുക്കാൻ വന്ന വിക ലാങ്ക നായ ഒരു യാചകനെ കയ്യോ ടെ പൊ ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇവർ എങ്ങനെയാണു ആളുകളെ പറ്റി ക്കുന്നതെന്നു വിഡിയോയിൽ നിന്നും വ്യക്തമാണ്. എന്നത്തേയും പോലെ ഭി ക്ഷയെടുക്കാൻ ആ തിരക്കേറിയ തെരുവിൽ എത്തിയതായിരുന്നു വികളാങ്കനായ അയാൾ. ഇരു കാ ലുകളും ഇല്ലാ ത്ത അയാൾ രണ്ടു ചക്രങ്ങൾ ശരീരത്തു ഘടിപ്പിച്ചു നിരങ്ങിയാണ് പൊക്കോണ്ടിരുന്നത്.

പലരും ഇയാളുടെ ദയ നീയ അവസ്ഥ കണ്ട് ഒരുപാട് കാശ് കൊടുക്കുന്നുമുണ്ട്.

എന്നാൽ ഇയാളുടെ കാര്യത്തിൽ പന്തി കേട് തോന്നിയ ഒരു വഴിപോക്കൻ അടുത്ത് പോയി ഇയാളെ നിരീക്ഷിക്കുകയും ക യ്യോടെ പൊക്കു കയുമാണ്. ആ വഴിപോക്കൻ ആ ഭിക്ഷ ക്കാരന്റെ അരയിൽ കെട്ടിയ തുണി വലി ച്ചൂരി യപ്പോൾ കണ്ടത് അയാളുടെ കാലുകൾ കെട്ടി വെച്ചിരി ക്കുന്നതാണ്. ഇതോടെ ക ള്ളി വെളിച്ച ത്തായ അയാൾ എണീ ക്കാനാകാതെ ആ വണ്ടിയിൽ തന്നെ നിരങ്ങി നിരങ്ങി പോകുന്നതും വിഡിയോയിൽ കാണാം.

https://www.youtube.com/watch?v=zhZYvpv5_LY

 

ഇതിനോടകം തന്നെ ലക്ഷകണക്കിന് പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. സംഭവം വീഡിയോ കണ്ട് ചിരിക്കാനുള്ള വകയുണ്ടെങ്കിലും നമ്മളിത് ഗൗര വമായി തന്നെ എടുക്കണം. ഇതുപോലെ തന്നെയാണ് നമ്മൾ ദിവസവും കാണുന്ന യാചകരും. മോ ഷ ണവും കു ട്ടികളെ ത ട്ടി ക്കൊണ്ടു പോ ക്കും കൊ ല പാത കവും ഒക്കെ നമ്മുടെ നാട്ടിൽ കൂടി കൂടി വരികെയാണ്. ഇതിൽ പ്ര തി കൾ ഭൂരി ഭാഗവും യാചകരും അന്യസംസ്ഥാന തൊഴിലാളികളുമാണ്.

അതുകൊണ്ടു തന്നെ യാചകരെ കൈ കാര്യം ചെയ്യും ബ്ബോൾ നമ്മളൊന്ന് സൂ ക്ഷിക്കുന്നത് നല്ല തായിരിക്കും.

x