താൻ പലരുമായി എല്ലാവിധത്തിലും എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് സുന്ദരി നടി ലക്ഷ്മി റായ്

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് ലക്ഷ്മി റായ്.മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും മലയാളി ആരാധകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടിയ സുന്ദരി നടിയായിരുന്നു ലക്ഷ്മി റായ്.വിക്രാന്ത് നായകനായി എത്തിയ ‘കർക കസടര’ എന്ന തമിഴ് ചിത്രത്തിലൂടയാണ് ലക്ഷ്മിറായ് സിനിമാലോകത്തേക്ക് എത്തുന്നത്.പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ തിളങ്ങിനിൽക്കുമ്പോഴാണ് രഞ്ജിത്ത് സംവിദാനം ചെയ്ത മോഹൻലാൽ ചിത്രം ‘റോക്ക് ആൻ റോൾ ‘ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് എത്തുന്നത്.സിനിമയിൽ തുടക്കക്കരി എന്ന നിലയിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാറിനൊപ്പം നായികയായി വേഷമിട്ടതോടെ മലയാളത്തിൽ നിന്ന് തന്നെ നിരവധി മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തി.പിന്നീട് നടിയും മോഡലുമായി തിളങ്ങിയ ലക്ഷ്മിറായിയെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു .

തെന്നിന്ത്യയിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരം അങ്ങ് ബോളിവുഡിലും കത്തിക്കയറി.അതോടൊപ്പം നിരവധി വിവാദങ്ങളും ഗോസിപ്പുകളും താരത്തെ തേടിയെത്തി.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിങ് ധോണിയുമായി പ്രണയത്തിലാണെന്നും നിരവധി ഗോസ്സിപ് കോളങ്ങളിൽ താരം ഇടം പിടിച്ചു.ഇപ്പോഴിതാ പുതിയതായി താരത്തിന്റെ തുറന്നുപറച്ചിലാണ് ആരധകരെയും സോഷ്യൽ ലോകത്തെയും ഒന്ന് ഇളക്കിമറിച്ചിരിക്കുന്നത്.തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില തകർച്ചകളും പാളിച്ചകളുമാണ് താരം ഒരഭിമുഖത്തിൽ എല്ലാവരുമായി പങ്കുവെച്ചത്.നടിയുടെ തുറന്നുപറച്ചിൽ ആരാധകരെയും സോഷ്യൽ സിനിമാലോകത്തെയും ഒന്ന് ഉലച്ചിട്ടുണ്ട്.തനിക്ക് പ്രണയവികാരങ്ങളെ നിയന്ത്രിക്കാൻ അറിയില്ല എന്നും അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുമുള്ള ഡേ റ്റിങ് ഒക്കെ താൻ നിരവധിപേരുമായി ആസ്വദിച്ചിട്ടുണ്ടെന്നും തുറന്നുപറഞ്ഞാണ് താരം രംഗത്ത് എത്തിയത്.


തന്റെ ജീവിതത്തിൽ നിരവധി പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും അതിലൊന്ന് ഇതാണെന്നുമാണ് താരം പറഞ്ഞത്.പലരും തന്റെ ശരീരത്തെ അഴകുള്ള ശരീരത്തെ ആസ്വദിക്കാൻ വേണ്ടി പ്രണയം നടിച്ചുവന്നവരാണെന്നും അവരൊക്കെ പിന്നീട് വഞ്ചിച്ചെന്നും താരം തുറന്നുപറഞ്ഞു.തന്റെ ശരീരത്തായിരുന്നു പലരുടെയും കണ്ണ് , സ്നേഹവും വിശ്വാസവും ഉള്ളവരോട് മാത്രമേ ഇത്തരത്തിൽ നമുക്ക് കഴിയു എന്നും ലക്ഷ്മി പറഞ്ഞു.പ്രണയ വികാരങ്ങളെ തനിക്ക് നിയന്ത്രിക്കാൻ കഴിയില്ല, വൺ ബൈ സ്റ്റാന്റിനോടും താല്പര്യമില്ല അതുകൊണ്ട് തന്നെ താൻ പലരുമായി എല്ലാവിധത്തിലും ഡേ റ്റിങ് ശരിക്കും ആസ്വദിച്ചിട്ടുണ്ട് എന്ന് താരം തുറന്നുപറഞ്ഞു..റോക്ക് ൻ റോൾ എന്ന ചിത്രത്തിലൂടെ മലയാളി ആരധകരുടെ മനസിലേക്ക് ചേക്കേറിയ സുന്ദരി നടിയാണ് ലക്ഷ്മി റായി.പിന്നീട് മമ്മൂട്ടി ചിത്രം അണ്ണൻ തമ്പി,ചട്ടമ്പിനാട് , രാജാധിരാജ കൂടാതെ 2 ഹരിഹർ നഗർ ,ഇവിടം സ്വർഗമാണ് ,ക്രിസ്ത്യൻ ബ്രോതേർസ് തുടങ്ങി നിരവധി സിനിമകളിൽ മലയാള സിനിമയുടെ ഭാഗമായി താരം മാറി.

മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും താരം ആരാധകരുടെ പ്രിയ നടിയായി മാറാനും താരത്തിന് സാധിച്ചു.നടിയായും മോഡലായും ഒരേപോലെ തിളങ്ങാൻ താരത്തിന് സാധിച്ചു.കിടിലൻ ഗ്ളാ മർ ഫോട്ടോഷൂട്ടിലൂടെ ഇടയ്ക്കിടെ ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയ വഴി രംഗത്ത് എത്താറുണ്ട്.താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകുന്നത്..അതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.നിരവധി മലയാളം ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം ഒടുവിൽ മലയാളത്തിൽ അഭിനയിച്ച ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് ആണ് .തെന്നിന്ദ്യയിൽ തരംഗമായ താരം ബോളിവുഡിലേക്കും കടന്നതോടെ നിരവധി സിനിമകളുമായി താരം തിരക്കിലാണ് .

x