വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലുമായില്ല, അതിന് മുൻപേ മുമ്പേ വിവാഹമോചനം; മഹാലക്ഷ്മിക്ക് ‘താക്കീതു’മായി രവീന്ദർ

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും

... read more

എവിടെ കൊണ്ടെ വിട്ടാലും ഇനി വീണ്ടും വരും, എത്രയും പെട്ടന്ന് മെരുക്കി കുങ്കി ആനയാക്കുകേ വഴിയുള്ളൂ; അരികൊമ്പൻ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്ന് ഗണേഷ് കുമാർ

അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാർ പറയുന്നു. ‘‘ഞാൻ ജനിച്ചപ്പോൾ തൊട്ട്

... read more

‘ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിന്’; വിവാദ ട്വീറ്റുമായി ആർജെഡി, പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെൻ്റ് മന്ദിരത്തിൻറെ

... read more

ലോഗോയുടെ അടിയിൽ ട്രൂ സ്റ്റോറി എന്ന് എഴുതിയാൽ മാത്രം പോരാ, അത് ശരിക്കും സത്യമായിരിക്കണം: ‘ദി കേരള സ്റ്റോറി’ക്കെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയർന്നത്. പല

... read more

‘അപ്പോ… നാൻ പൊട്ടനാ…? അപ്രതീക്ഷിതമായി നില ബേബിയും ബാലയും കണ്ടുമുട്ടിയപ്പോൾ, ബാലയെ പൂർണ ആരോ​ഗ്യവാനായി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പേളി

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള രണ്ടുപേരാണ് പേളി മാണിയും നടൻ ബാലയും. ഇപ്പോഴിതാ ബാലയ്ക്കൊപ്പം ആദ്യമായി വീഡിയോയിൽ പേളിയും ഭർത്താവ് ശ്രീനിഷും ഏക മകൾ നിലയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായാണ് ബാലയെ പേളിയും കുടുംബവും

... read more

സൈബർ പോരാളി മുതൽ കമ്മിയിടത്തിലെ പ്രമുഖ അക്കച്ചി വരെ നിർത്താതെ കരയുകയാണ്, പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ കൊണ്ടിട്ടുണ്ടെന്ന് അഞ്ജു പാർവതി

യൂത്ത് കോൺ​ഗ്രസ് സമ്മേളന വേദിയിൽവെച്ച് രമേശ് പിഷാരടി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം ചൂണ്ടിക്കാട്ടി സിപിഐഎം എതിരെ ട്രോൾ രൂപത്തിലായിരുന്നു പ്രസംഗം. ഇപ്പോഴിതാ ഈ

... read more

അഭിനയത്തേക്കാൾ പ്രധാനപ്പെട്ടത് മകളാണ്; അനുഷ്ക ശർമ അഭിനയം അവസാനിപ്പിക്കുന്നു

ചലച്ചിത്രതാരം, മോഡൽ എന്നീ നിലകളിലൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഒരു ശ്രദ്ധ നേടിയെടുത്ത താരമാണ് അനുഷ്ക ശർമ. 2008 ആദിത്യ ചോപ്ര സംവിധാനം ചെയ്ത രപനെ ബനാധി ജോഡി എന്ന ചിത്രത്തിൽ നായികയായി

... read more

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; ഭക്ഷണം കഴിച്ച് നൂറോളം കുട്ടികൾ ആശുപത്രിയിൽ

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ ഉച്ചഭക്ഷണത്തെ സംബന്ധിക്കുന്ന

... read more

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും സജീവസാന്നിധ്യം; മുന്നിലുള്ളത് വലിയ പ്രതീക്ഷകൾ; ഔദ്യോഗിക സ്ഥാനങ്ങൾക്ക് വിട നൽകി സിനിമയിൽ സജീവമാകാൻ ഒരുങ്ങി ജോബി

മലയാളി സിനിമ പ്രേക്ഷകർക്ക് എന്നും സുപരിചിതമായ മുഖമാണ് നടൻ ജോബിയുടെത്. താര ദമ്പതിമാരെ അണിനിരത്തി സി കേരളം ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന ഞാനും എന്റെ ആളും എന്ന പരിപാടിയിലാണ് ഏറ്റവും അവസാനമായി ജോബിയെ മലയാളികൾ

... read more

തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചും നെഞ്ചിൽ പലതവണ ചവിട്ടിയും ഉള്ള ക്രൂരമർദ്ദനം; മൂന്ന് പേരുടെയും കൂട്ട ആക്രമണത്തിൽ വാരിയെല്ലൊടിഞ്ഞ് കോഴിക്കോട് ഹോട്ടൽ വ്യാപാരി; കൊലപാതകത്തിന് പിന്നിൽ 18കാരിയുടെ ഗൂഢ തന്ത്രം

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനെ തുടർന്ന് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മേച്ചേരി സിദ്ദിഖിനെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഇപ്പോൾ

... read more
x