മേപ്പടിയാൻ നിർമിക്കാൻ വീട് പണയംവെച്ചു, ഒട്ടും എളുപ്പമായിരുന്നില്ല, പ്രതിസന്ധികൾക്ക് പിന്നാലെ പ്രതിസന്ധികൾ വന്നപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകന്‍ വിഷ്ണു ബോധംകെട്ട് വീണു; ചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ

നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാനാണ്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ചിത്രം

... read more

പരസ്യമായി അപമാനിച്ച് 7-ാം ക്ലാസുകാരനോട് സ്കൂൾ അധികൃതരുടെ ക്രൂരത! ഫീസ് അടയ്ക്കാൻ വൈകിയതിന് സ്കൂൾ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചു

തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന്

... read more

മനുഷ്യനല്ലേ….അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്, കിട്ടാത്തപ്പോൾ സങ്കടവും…;ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ പ്രതികരിച്ച് ഇന്ദ്രൻസ്

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. സംസ്ഥാന അവാർഡിൽ തഴഞ്ഞതിൽ വിഷമം തോന്നിയിരുന്നോ എന്ന ചോദ്യത്തിനോട് ഇന്ദ്രൻസ് പ്രതികരിച്ചതിങ്ങനെ ‘അവാർഡ് ലഭിക്കുമ്പോൾ സന്തോഷമാണ്. കിട്ടാത്തപ്പോൾ സങ്കടവും.

... read more

പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ മഹത്വം, രാജ്യമെന്ന നിലയിൽ പ്രഗ്നാനന്ദ അഭിമാനമുയർത്തുകയും ഞെട്ടിക്കുകയും ചെയ്തു;പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ

അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസനോട് പൊരുതി തോറ്റ് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നു മോഹൻലാൽ പറഞ്ഞു. സമൂഹ

... read more

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് ആറുപവൻ കൈക്കലാക്കി, യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവം ചെയ്തു; വീണ്ടും അകത്തായി റീൽസിലെ മീശ വിനീത്

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ഇൻസ്റ്റഗ്രാം റീൽസ് താരം കസ്റ്റഡിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ ‘മീശ വിനീത്’ എന്ന വിനീതി(26)നെയാണ് യുവതിയുടെ പരാതിയിൽ കിളിമാനൂർ പോലീസ് പിടികൂടിയത്. നേരത്തെ

... read more

അച്ഛന്റെ വേർപാടിന് ശേഷം ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവർക്ക് മനസിലാക്കാം,അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാൻ പറ്റില്ല; കേസ് കൊടുക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി അഭിരാമി സുരേഷ്

മുൻ ബിഗ് ബോസ് താരം ദയ അശ്വതിക്കെതിരെ ഗായികയായ അമൃത സുരേഷ് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സഹോദരി അഭിരാമി സുരേഷ്.ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ്

... read more

എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി, എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട് ; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെ കുറിച്ച് വിജയ് ബാബു

മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. വർഷങ്ങളോളം മുൻനിര ടെലിവിഷൻ ചാനലുകളുടെ തലപ്പത്ത് പ്രവർത്തിച്ച ശേഷമാണ് വിജയ് ബാബു സിനിമയിലേക്ക് എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് കീഴിൽ

... read more

അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, കേട്ടറിഞ്ഞത് വച്ച് പതിനഞ്ചോ മിനുട്ട് കിട്ടിയേക്കും എന്നാണ് കരുതിയത്, എന്നാൽ മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു; ഗോകുൽ സുരേഷ്

അച്ഛൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടനാണ് ഗോകുൽ സുരേഷ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി

... read more

എന്നെ കാണുമ്പോൾ പ്രായം തോന്നുന്നു എന്ന കമന്റുകളാണ് ഏറെയും… എല്ലാം വായിക്കാറുണ്ട്, ഒന്നുമല്ലെങ്കിലും പ്രായമാവുന്നതില്‍ ഞാന്‍ അനുഗ്രഹീതയാണല്ലോ; നെഗറ്റീവ് കമൻ്റുകളിൽ പ്രതികരിച്ച് നടി ശോഭന

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയില്‍ ആണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി. നടപ്പിലും എടുപ്പിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും മലയാളികളുടെ

... read more

മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന് കേന്ദ്ര സർക്കാരിന് അഭിനങ്ങൾ; സാധാരണ കുടുംബങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഹരീഷ് പേരടി. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട്

... read more
x