കാൻസർ രോഗിയായിട്ട് 11 വർഷം, എൻ്റെ മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ല, എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ല, അവരുടെ പേര് ജീവിതത്തിൽ നിന്നും കളഞ്ഞു; കൊല്ലം തുളസി പറയുന്നു

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ

... read more

ബിഗ് ബോസില്‍ ചെന്നപ്പോഴും അവന്‍ അമ്മേ എന്ന് തന്നെ വിളിച്ചു, സാഗറിനെ കൈവിട്ടു കളയല്ലേ ഒരമ്മയെ പോലെ കൂടെ നില്‍ക്കണമെന്ന് ഒരുപാടു പേര്‍ പറഞ്ഞിട്ടുണ്ട്, അവനെ വഴക്ക് പറയുമ്പോള്‍ ഞാന്‍ സങ്കടപ്പെടാറുണ്ട്; മനീഷ

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മറിയ ഒരുപാട് താരങ്ങളുണ്ട്. അതിലെ താരങ്ങളാണ് മനീഷയും സാഗറും. വാദവദത്തയായി മനീഷ എത്തുമ്പോള്‍ മകനായിട്ടാണ് സാഗര്‍ എത്തുന്നത്. സീരിയലില് ഇവരുടെ കോംബോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

... read more

ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ, ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവ​ഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍

... read more

210 കിലോ ബാർബെൽ പൊക്കുന്നതിനിടെ ദേഹത്തു വീണ് കഴുത്തൊടിഞ്ഞു, ഫിറ്റ്നസ് ഇൻഫ്ലുവന്‍സർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ

വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ദേഹത്തു പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ബാർബെല്‍ വീണതോടെ കഴുത്ത്

... read more

ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, വീട്ടിൽ കടുത്ത ദാരിദ്രവും പട്ടിണിയും; തൻ്റെ സ്വപ്‌നം നേടിയെടുക്കാൻ ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി ഡോ. സാകെ ഭാരതി

ആന്ധ്രാപ്രദേശ്: ജീവിതത്തിലെ എല്ലാ പ്രതിന്ധികളെയും തരണം ചെയ്ത് കെമിസ്ട്രിയിൽ ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. സാകെ ഭാരതി. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ നിന്നുള്ള ഒരു അസാധാരണ സ്ത്രീയാണ് ഭാരതി. അതിനിടയിൽ അവർ നേരിട്ടത് കടുത്ത

... read more

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്, അതുകൊണ്ട് ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം’; മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എട്ടാമത്തെ പുരസ്‌കാരമാണ് നടൻ മമ്മൂട്ടി സ്വന്തമാക്കിയത്. യുവതാരങ്ങളോട് ഏറ്റുമുട്ടി വീണ്ടും മികച്ച നടനായെങ്കിലും താരം അതിന്റെ സന്തോഷം എവിടെയും പങ്കുവെച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി എവിടെയും പ്രതികരിക്കാത്തത് എന്ന

... read more

ഞങ്ങളുടെ വീട് കത്തിച്ചു, മകനെ കൊന്നു, മകളോട് കൊടുംക്രൂരത, ഇനി അവിടേക്കില്ല, ഇന്ത്യയിലെ അച്ഛനമ്മമാരോടാണ്, ഞങ്ങള്‍ മുറിവേറ്റവരാണ്, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്; മണിപ്പുരിൽ ആക്രമിക്കപ്പെട്ട യുവതിയുടെ അമ്മ പറയുന്നു

ഇംഫാല്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മണിപ്പുരില്‍ നഗ്നരായി നടത്തിച്ച യുവതികളില്‍ ഒരാളുടെ അമ്മ. സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി. ഇനി ഒരിക്കലും

... read more

ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും, എൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറവുമാണ്; സന്തോഷ് പണ്ഡിറ്റ്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യപിച്ചതിന് പിന്നാലെ മികച്ച ബാലനടിക്കുള്ള അവാർഡിനെ ചൊല്ലി വിഭിന്ന അഭിപ്രായങ്ങൾ വിവിധ ഭാ​ഗങ്ങളിൽ ഉയരുകയാണ്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവന്ദയ്ക്ക് ജൂറി പരാമർശം പോലും

... read more

11 വർഷം കുഞ്ഞില്ലാതെ ഞങ്ങൾ അനുഭവിച്ചത്, ഒരുപാടാളുകളുടെ നിരന്തരമുള്ള ചോദ്യങ്ങൾ ഉണ്ടാക്കിയ സമ്മർദ്ദം; ഒമ്പത് മാസത്തെ കാത്തിരിപ്പിൻ്റെ വൈകാരിക നിമിഷങ്ങൾ വീഡിയോയാക്കി രാം ചാരൻ

ഭാര്യ ഉപാസനയുടെ 34 ാം ജന്മദിനത്തിൽ ഭാര്യയ്ക്കും ഒരു മാസം പ്രായമുള്ള മകൾക്കും ജന്മദിനാശംസകൾ നേർന്ന് തെന്നിന്ത്യൻ താരം രാം ചരൺ. വിവാഹം കഴിഞ്ഞ് പതിനൊന്നു വർഷത്തിനു ശേഷമാണ് രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞു

... read more

ചുമ്മാ പറയല്ലേ…മികച്ച ബാലതാരം പുരസ്കാര നേട്ടം അറിയാതെ സ്‌കൂള്‍ വിട്ട് വരുന്ന തന്മയ, വഴിയില്‍ കാത്ത് നിന്ന് വാര്‍ത്ത അറിയിച്ചപ്പോഴുള്ള സന്തോഷം; വൈറല്‍ വീഡിയോ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്കാരം നേടിയത് തന്മയ സോൾ ആണ്. സനൽ കുമാർ ശശിധരൻ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അർഹയാക്കിയത്. എന്നാൽ ഇന്നത്തെ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ

... read more
x