6 year old

അമ്മയെക്കുറിച്ച് 6 വയസുകാരൻ എഴുതിയത് കണ്ട് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി ; ആ മനോഹരമായ കുറിപ്പ് ഇങ്ങനെ

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമേതേന്ന് ചോദിച്ചാൽ അത് ‘അമ്മ’ എന്ന് മറുപടി നൽകുന്നവരാണ് നമ്മളിൽ പലരും. ശരിയാണ്. അതുകൊണ്ടാണ് “യഥാർത്ഥ സ്വർഗം മാതാവിൻ്റെ കാൽ ചുവട്ടിലാണെന്ന” നബി വചനം പോലും അത്രമേൽ അർത്ഥവത്തതായി മാറിയത്.

... read more
x