Aalbiya jaimes

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, നട്ടെല്ലിന് താഴേക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും തളരാതെ മുന്നോട്ട്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പാരാലിബിക്സ് ബാഡ്മിൻറണിൽ ഇടം നേടി ആൽബിയ ജെയിംസ്

ആൽഫിയ ജെയിംസിനെ മറന്ന മലയാളികൾ കാണില്ല. ലക്ഷ്യം തെറ്റാതെയും പോയിൻറ് നഷ്ടപ്പെടുത്താതെയും ബാസ്കറ്റ്ബോൾ കോർട്ടിൽ ബാക്ക് ബോർഡിലേക്ക് ബോൾ തട്ടി കേരളത്തിന്റെയും നാടിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴ സ്വദേശിനിയാണ് ആൽഫിയ ജെയിംസ്. സ്വപ്നം

... read more
x