abbas

പലപ്പോഴായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു, രണ്ടു പ്രാവശ്യം വീട് വിട്ട് പോയി, പെട്രോൾ പമ്പിൽ ജോലി അത് കഴിഞ്ഞിട്ട് ബൈക്ക് മെക്കാനിക്ക് ; ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടൻ അബാസിൻറെ ജീവിതത്തിൽ സംഭവിച്ചത്

തമിഴിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലൂടെയും തിളങ്ങി നിന്ന നടനാണ് അബ്ബാസ്. എങ്കിലും ഹാര്‍പ്പിക്കി ൻ്റെ പരസ്യത്തിലൂടെ കേരളത്തിനും സുപരിചിതനാണ് അദ്ദേഹം. മുൻപൊരിക്കൽ അദ്ദേഹം തൻ്റെ വ്യകതി ജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ

... read more
x