അബുദാബിയില്‍ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.63കാരിയായ റൂബി മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അബുദാബി ഗയാത്തിയിലാണ് സംഭവം നടന്നത്.റൂബിയുടെ മകന്‍ സജ്ഞു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് ഷജനയെ വിവാഹം കഴിച്ചത്.ജനുവരി 25ന് ഓൺലൈനിലൂടെയാണ് കോട്ടയം