accident eyewitness reveals his experience

ആ ശബ്ദം കേട്ട് ഞെട്ടിയുണന്നപ്പോൾ കണ്ടത് അടുത്തിരുന്നയാളുടെ കൈകൾ അറ്റുകിടക്കുന്നതാണ് ; ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു – മനോമിത്രൻ

നാടിനെ നടുക്കിയ വൻ ദുരന്തമാണ് പാലക്കാട്‌ വടക്കേഞ്ചേരിയിലെ ബസപകടം. അപ്രതീക്ഷിതമായി സംഭവിച്ച ഈ അപകടത്തിൽ നിന്നും മലയാളികൾ ഇന്നും മോചിതരായിട്ടില്ല. ആ അപകടം കവർന്നെടുത്തത് ഒൻപത് ജീവനുകളാണ്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു

... read more
x